Monday 06 April 2020 01:49 PM IST : By സ്വന്തം ലേഖകൻ

കസ്തൂരി മണക്കുന്നല്ലോ കാറ്റേ... അർജുനൻ മാസ്റ്റർ 2013ൽ ‘വനിത’യ്ക്കു നൽകിയ അഭിമുഖം

arjunan-maashu

സംഗീതത്തിലെ രണ്ട് ഇതിഹാസങ്ങൾ, യേശുദാസും എ.ആർ.റഹ്മാനും കാലു തൊട്ടു വന്ദിക്കുന്ന ഒരേയൊരു ഗുരുവേയുള്ളൂ... എംകെ അർജുനൻ മാസ്റ്റർ. 2013ൽ മാസ്റ്റർ  വനിതയക്കു നൽകിയ എക്സ്ക്ലൂസീവ് അഭിമുഖം ഒരിക്കൽ കൂടി ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു. എം.കെ.അർജുനൻ മാസ്റ്റർ (84) കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ ഇന്നു പുലർച്ചെ 3:30നായിരുന്നു അന്ത്യം. ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങൾക്കു സംഗീതം പകർന്നു. ശ്രീ രേഖ തയാറാക്കിയ അഭിമുഖം ചുവടെ.

1.

M K Arjunan.indd

2.

M K Arjunan.indd

3.

M K Arjunan.indd