Wednesday 09 January 2019 04:03 PM IST : By സ്വന്തം ലേഖകൻ

സ്വപ്നത്തിലുള്ള ഉടുപ്പുകൾ തേടിയിറങ്ങും സുന്ദരികൾക്കായ് ക്യൂട്ട് ഫാഷൻ വസ്ത്രങ്ങൾ!

fash-awesome1 ഫോട്ടോ: ശ്യാം ബാബു

Dash in Dawn

അസിമട്രിക് ടോപ് പോർഷനും ഗാതേർഡ് സ്കർട് പോർഷനും ഉള്ള ടു പീസ് ഗൗൺ. വെയ്സ്റ്റ് ബെൽറ്റിൽസ്റ്റോൺ വർക്.

fash-awesome2

Fairy in Floral

ഗോൾഡൻ റോസസ് നിറഞ്ഞ ഓഫ് വൈറ്റ് ഷിഫോൺ സാരി. ഒപ്പം ബെൽ സ്ലീവ്ഡ് ബ്ലൗസും ഫ്ലോറൽ പ്രിന്റഡ് ഓർഗൻസ ജാക്കറ്റും.

fash-awesome4

Glow in Gown

വൺ സൈഡ് ഓഫ് ഷോൾഡർ മെർമെയ്ഡ് ഗൗൺ. സ്ലീവിൽ സ്റ്റോൺ, സ്വീക്കൻസ് വർക്.

fash-awesome5

Blast in Black

ബ്ലാക് മൊഡാൽ സിൽക് സാരിയുടെ പല്ലവിൽ റഫിൾസ്. ഗോൾഡൻ ബ്രൊക്കേഡ് ബ്ലാക് ഓർഗൻസ ടു പീസ് ബ്ലൗസ്.

fash-awesome3

ഫോട്ടോ: ശ്യാം ബാബു, മോഡൽ: ഷാലിൻ സോയ, ഗായത്രി. കോസ്റ്റ്യൂംസ്: ആൽഫി റ്റെബി, ജുവാൻമേരി, കലൂർ – കടവന്ത്ര റോഡ്, എറണാകുളം. ലൊക്കേഷൻ: ഗ്രീൻബർഗ് റിസോർട്ട്, കുളമാവ്.