Friday 14 January 2022 11:37 AM IST : By സ്വന്തം ലേഖകൻ

ഹാഫ് സാരി ഇതാ, പുത്തൻ രൂപത്തിലും ഭാവത്തിലും.

chaithanya

Glitter rap

പ്ലം ഷേഡ് സെറി, സർദോസി വർക്ഡ് ഹാഫ് സാരി വിത് ബെൽറ്റ്.പാർട്ടികളിൽ തിളങ്ങാൻ ഇനി സാരി മാത്രമല്ല ഹാഫ് സാരിയും 

Black twist

ബ്ലാക് ഹാഫ് സാരിക്കൊപ്പം വെൽവറ്റ് ബ്ലൗസ്. ഒപ്പം ഡീറ്റെയ്ൽഡ് ട്വിസ്റ്റ‍ഡ് ദുപ്പട്ട .വെൽവെറ്റ്  ഒരു താരാഗമാകുന്ന ഈ  സീസണിൽ പുതുയ ട്രെൻഡിനൊപ്പും സഞ്ചരിക്കാം 

chai

Pink pleats

chai-2

ഡസ്റ്റി പിങ്ക് പ്ലീറ്റഡ് ഫാബ്രിക് സെമി സ്റ്റിച്ഡ്  ഹാഫ് സാരി വിത്  സ്ലിപ് ബ്ലൗസ്

Sunshine

കാരറ്റ് റെഡ് നെറ്റ് ഹാഫ് സാരിക്കൊപ്പം ട്വസ്റ്റഡ് സെന്റർ ഡീറ്റെയ്ൽ ദുപ്പട്ട 

chai-4