Friday 30 August 2019 02:31 PM IST : By സ്വന്തം ലേഖകൻ

സിംഗിൾ കളർ സാരികൾക്കൊപ്പം ടോപ്; എല്ലാവരും ചോദിക്കട്ടെ, ‘ഞങ്ങൾക്കൊപ്പം സെൽഫി പ്ലീസ്...’

sareehhffdd

Frilled Fantasy

പ്യുവർ ലിനൻ സാരിക്ക് കോട്ടൻ പല്ലവ് അഴക്. ഒപ്പം ഫ്രിൽഡ് ഓഫ് വൈറ്റ് കോളർ വിത് ലെയ്സ്  ടോപ്

Coloured Threads

മഡ്ക കോട്ടൻ സാരി പല്ലവിൽ മൾട്ടികളർ ത്രെഡ് ഹാൻഡ് വർക്ക്. കൂട്ടായി വി നെക് ഫുൾ സ്ലീവ് ടോപ്   

hhbbffffmmmmm01

Lazy Loops

മഡ്ക കോട്ടൻ സാരിയിൽ മജന്തയും ചുവപ്പും ബോർഡർ. ലൂസ് ഫിറ്റഡ് ഷിഫോൺ ഷർട്ടിനൊപ്പം കൂൾ ലുക്ക്

Pleated Petals

ജ്യൂട്ട് വർക്ക് ചെയ്ത പല്ലവിൽ ടസൽസ്. സാരി ബോഡിയിൽ മൾട്ടികളർ മോട്ടിഫ്. മാച്ചായി ത്രീഫോർത് ഫ്രിൽഡ് സ്ലീവ് ബ്ലൗസ് 

sareejhfbpppo02

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, മോഡൽ: ടെസ്സ അന്ന താജു, കോസ്റ്റ്യൂം: മിനി ഫ്രാൻസിസ്, ദ്യോതം ബുട്ടീക്, കോതമംഗലം

Tags:
  • Latest Fashion
  • Fashion
  • Vanitha Fashion
  • Trends