അതാണ് മലയാളി... നാടും വീടും ദേശവും വിട്ട് കടലു കടന്നാലും സ്വന്തം പൈതൃകവും സംസ്കാരവും ഇഷ്ടങ്ങളും മലയാളിയുടെ രക്തത്തിൽ അലിഞ്ഞു തന്നെ കിടക്കും. അങ്ങനെയൊരു മലയാളിപ്പെങ്കൊച്ചിനെ കണ്ട് അമ്പരന്നു നിൽക്കുകയാണ് സോഷ്യൽ മീഡിയ. കോട്ടും സ്യൂട്ടും സെറ്ററുമൊക്കെയിട്ട്...
സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് േകസ് സ്റ്റഡികളിലൂെട വിശദമാക്കുന്ന പംക്തി<br>
അറുപതു വയസ്സു കഴിഞ്ഞെങ്കിലും സാറാമ്മയെ കണ്ടാല്‍ അത്രയൊന്നും ആരും പറയില്ല. ഭർത്താവിന്റെ മരണത്തിനു ശേഷം ഒറ്റയ്ക്കാണു താമസം. മകനു മുംബൈയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി....
എണ്ണംപറഞ്ഞ ചിത്രങ്ങളിലൂടെ മലയാളി മനസുകളിൽ ഇടംനേടിയ കലാകാരിയാണ് അന്തരിച്ച സുബ്ബലക്ഷ്മി. നിഷ്ക്കളങ്കമായ പുഞ്ചിരികൊണ്ടും ഹൃദയം നിറയ്ക്കുന്ന നർമം കൊണ്ടും ശ്രദ്ധേയയായ പ്രിയ മുത്തശ്ശി കഴിഞ്ഞ വ്യാഴാഴ്ചയാണ് വിടവാങ്ങിയത്. മരണം എത്തുന്നതിനു മുമ്പുള്ള അവസാന നാളുകളിലും...
രാജ്യത്തിന്റെ വടക്കേ അറ്റത്ത് നിന്ന് തെക്കേ ദിക്കിലേക്ക് സഞ്ചരിച്ച് തിരിച്ചെത്തുന്ന അപൂർവമായൊരു പഠനയാത്ര തുടങ്ങിയിരിക്കുകയാണ് കശ്മീരിലെ വിവിധ കലാശാലകളിലെ വിദ്യാർഥിനികൾ. ബാഗും പുസ്തകങ്ങളുമായി ട്രെയിനിൽ സഞ്ചരിച്ച് നാട് കണ്ട്, ആളുകളുമായി സംസാരിച്ച് ജീവിതവും...
ഡിസംബർ മാസത്തിലെ മഞ്ഞും കുളിരും സുഖകരമാണെങ്കിലും ശ്വാസകോശപ്രശ്നങ്ങൾ ഉള്ളവരെ സംബന്ധിച്ച് ഏറെ ദുഷ്കരമായ സമയമാണിത്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കാരണം അലർജിയും ആസ്മയും ശ്വാസകോശപ്രശ്നങ്ങളും വർധിക്കാം. അതുകൊണ്ട് പ്രതികൂല കാലാവസ്ഥയുള്ള സാഹചര്യങ്ങളില്‍...
കീടനാശിനികളെ ഭയക്കാതെ വിശ്വസിച്ച് കഴിക്കാവുന്ന ഒരു ഫലമാണ് പപ്പായ. പപ്പയ്ക്ക, കപ്ലങ്ങ, ഓമയ്ക്ക എന്നീ പേരുകളിലും ഈ ഫലം അറിയപ്പെടുന്നുണ്ട്. പറമ്പുകളിൽ സുലഭമായി ഇവ വളരാറുണ്ട്. അതുകൊണ്ടു തന്നെ അധികം പ്രാധാന്യം പലരും ഈ ഫലത്തിന് നൽകാറുമില്ല. പക്ഷേ ഗുണത്തിലും...
ചിക്കൻ റോസ്‌റ്റ്
1.ചിക്കൻ – 750 ഗ്രാം, വലിയ കഷണങ്ങളാക്കി മുറിച്ചത്
2.ഉപ്പ് – പാകത്തിന്
നാരങ്ങനീര് – ഒരു വലിയ സ്പൂൺ
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു...