Thursday 16 December 2021 11:35 AM IST : By സ്വന്തം ലേഖകൻ

മാഞ്ചസ്റ്ററിൽ നിന്നും രുചിയൂറും ബാനോഫി പൈ, ലക്ഷ്മി നായർ സ്പെഷ്യൽ റെസിപ്പി!

lnvllll

മധുരമൂറും ബാനോഫി പൈ റെസിപ്പിയുമായി എത്തിയിരിക്കുകയാണ് പാചക വിദഗ്ധ ലക്ഷ്മി നായർ.ഈസി റെസിപ്പി പറഞ്ഞു തരുന്നതിനൊപ്പം മാഞ്ചസ്റ്ററിലെ പ്രഭാതവും, മഞ്ഞുമൂടിനിൽകുന്ന പ്രഭാത കാഴ്ചകളും അതിമനോഹരമായി വിവരിക്കുന്നുമുണ്ട്. വീഡിയോ കാണാം.

ചേരുവകൾ

ഡൈജസ്‍റ്റീവ് ബിസ്കറ്റ്, പൊടിച്ചത് – 2 കപ്പ്

ബട്ടർ – 125 ഗ്രാം

കണ്ടൻസ്ഡ് മിൽക് – 1 ടിൻ

റോബസ്‍റ്റ – 3

നാരങ്ങാനീര് – 1 ടീസ്പൂൺ

വിപ്പിങ് ക്രീം – 1 കപ്പ്

ഐസിങ് ഷിഗർ – കാൽ കപ്പ്



Tags:
  • Cookery Video
  • Desserts
  • Pachakam