Wednesday 23 November 2022 04:05 PM IST : By സ്വന്തം ലേഖകൻ

വനിത ‘പാചകം’ കേക്ക് നിർമാണ പരിശീലനം ഡിസംബർ 3ന്; വേഗം രജിസ്റ്റർ ചെയ്യൂ...

cake-making-class-vanitha-pachakam-cover

വനിത ‘പാചകം’ മാസിക ക്രിസ്മസിനോട് അനുബന്ധിച്ച് കേക്ക് നിർമാണ പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബർ 3നു രാവിലെ 9.30 മുതൽ ഒന്നു വരെ എംഎം പബ്ലിക്കേഷൻസിന്റെ കോട്ടയം ഈരയിൽക്കടവിലുള്ള ഓഫിസിലാണു പരിശീലനം. കോട്ടയം ‘ദ് ഡെലി’യിലെ ബീഡ ഗാർസിയയും റോഷ്നി സെബാസ്റ്റ്യനുമാണു പരിശീലകർ.

ഫെസ്റ്റീവ് സെമോളിന കേക്ക്, ബട്ടർ ക്രീം ഐസിങ്, സ്റ്റിക്കി ടോഫി പുഡിങ്, കേക്ക് ജാർ എന്നിവ നിർമിക്കുന്ന വിധം ക്ലാസിൽ വിവരിക്കും. കുറഞ്ഞ ചെലവിലും സ്വയംതൊഴിലായും കേക്കും പുഡിങ്ങും നിർമിക്കുന്നതിനും പരിശീലനം ഉപകരിക്കും.

cake-making-class-vanitha-pachakam

ഫീസ്:1000 രൂപ. 480 രൂപ വിലയുള്ള വനിത ‘പാചകം’ ആറുമാസം സൗജന്യമായി ലഭിക്കും. റജിസ്ട്രേഷന്: 94950 80006, 0481-2587411 (രാവിലെ 9.30 മുതൽ 5.30 വരെ, ഞായർ ഒഴികെ).