Thursday 20 October 2022 04:38 PM IST : By ബിൻസി ലെനിൻ

ദീപാവലി കളർഫുൾ ആക്കാൻ കൊതിപ്പിക്കും ബീറ്റ്റൂട്ട് ഹൽവ; വളരെ എളുപ്പം തയാറാക്കാം

beetroot-halwa.jpg.image.845.440

ഇത്തവണത്തെ ദീപാവലിക്ക് ഒരു സ്‌പെഷൽ സ്വീറ്റ് ആയാലോ? നല്ല കളർഫുളും ഹെൽത്തിയും രുചികരവുമായ ബീറ്റ്റൂട്ട് ഹൽവയാണ് സ്‌പെഷൽ റെസിപ്പി. തയാറാക്കാനും വളരെ എളുപ്പമാണ്. 

ചേരുവകൾ 

മൈദാ – അര കപ്പ് 

പഞ്ചസാര –  ഒന്നര കപ്പ്

വെള്ളം –  ഒന്നര കപ്പ് 

ബീറ്റ്റൂട്ട് –  പകുതി  

നെയ്യ് –  കാൽ കപ്പ് + രണ്ടു ടേബിൾസ്പൂൺ 

കശുവണ്ടി – ആവശ്യത്തിന്

ഏലയ്ക്കപ്പൊടി– ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam