Wednesday 07 November 2018 06:29 PM IST : By സ്വന്തം ലേഖകൻ

ഷംസ് - വനിതാ മധുര ദീപാവലി കോണ്ടെസ്റ് വിജയികളെ പ്രഖ്യാപിച്ചു

shams

ഈ  ദീപാവലിക്ക്  കൂടുതൽ മധുരമേകാൻ  വനിത ഇന്റർനാഷനലും ഷംസും ചേർന്ന്  ഒരു അത്യുഗ്രൻ മത്സരം നടത്തി

Astarta ഗ്രൂപ്പിന്റെ Shams All Purpose Flour (Maida) അഥവാ Rava ഉപയോഗിച്ച് ദീപാവലി വിഭവങ്ങള്‍ തയാറാക്കി ചിത്രവും റെസിപ്പിയും വനിതാ ഇന്റർനാഷനലിന്റെ ഫേസ്ബുക് പോസ്റ്റിട്ടതിനു  ചുവടെ കമന്റ്  ചെയ്ത, ഏറ്റവും  കുടുതൽ ലൈക്ക് ലഭിച്ച  4 റെസിപ്പികളെയാണ് ആ  അത്യുഗ്രൻ  സമ്മാനം തേടി എത്തുന്നത് .

വനിത മാഗസിനിലും ഓൺലൈനിലും  തങ്ങളുടെ റെസിപ്പികൾ പ്രസിദ്ധികരിക്കാൻ ഒരു അവസരവും ഒപ്പം  ഷംസിന്റെ സമ്മാങ്ങൾ  വേറെയും. ഇത് മാത്രമല്ല, ഏറ്റവും കൂടുതൽ ലൈക് നേടിയ യുഎഇയിലുള്ള 8 റെസിപ്പികൾക്ക്  മലബാർ അടുക്കള റസ്റ്ററന്റിന്റെ വക 150 ദിർഹത്തിനുള്ള അത്യുഗ്രൻ ഡിന്നറും സൗജന്യം !

ഏറ്റവും കൂടുതൽ ലൈക് നേടിയ 8   പേര്,  വോട്ടിന്റെ എണ്ണ ക്രമത്തിൽ താഴെ രേഖപ്പെടുത്തുന്നു :-

1. Shameema Shemy Neduvanchery : 694 votes 

2. Fabitha Khalid : 547 votes

3. Jaseena Jabir : 407 votes

4. Asha Sunil : 295 votes

5. Jesmy Sajith : 237 votes

6. Vanisree Thampi : 127 votes

7. Mariyam Kozhikkal : 96 votes

8. Nabeesath Salahudeen : 94 votes

ഹാപ്പി ദീപാവലി !

വിജയികൾ നാളെ (08/11/2018) ഓഫീസ് പ്രവർത്തി സമയം 097144475760 (Rakhee) എന്ന നമ്പറിൽ വിളിച്ചു സമ്മാനം ഉറപ്പിക്കേണ്ടതാണ് ... വിജയികളുടെ റെസിപ്പികൾ താഴെ വായിക്കുക...

shameema

നാൻഘട്ടായ് /നൻഘട്ട് by  Shameema Shemy Neduvanchery 

ചേരുവകൾ:

ഷംസ് മൈദ-1കപ്പ്‌ 
ഷംസ് റവ-2ടേബിൾ സ്പൂൺ 
ബട്ടർ(ഉപ്പ് ഇല്ലാത്തത്)-
1/2കപ്പ്‌ 
പഞ്ചസാരപൊടിച്ചത് -
1/2കപ്പ്‌ 
ഏലക്ക പൊടി-1/2 ടീസ്പൂൺ
ബേക്കിങ് സോഡാ-
1/4ടീസ്പൂൺ 
ഉപ്പ്-ഒരു നുള്ള് 
പിസ്താ ചെറുതായ് പൊടിച്ചത് -10
(ഇതിനു പകരം ബദാം/കാഷ്യു നട്ട് ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം.)

തയ്യാറാക്കുന്ന വിധം:

*ഒരു പാത്രത്തിൽ ബട്ടറും പൊടിച്ച പഞ്ചസാരയും ചേർത്ത് ഹാൻഡ് ബ്ലെൻഡർ/ വിസ്‌ക് ഉപയോഗിച്ച് (5-10മിനിറ്റ് ) അടിച്ചെടുക്കുക.
*അതിലേക്ക് ഷംസ് മൈദ,ഷംസ് റവ,ഏലക്ക പൊടി,ബേക്കിങ് സോഡാ,ഉപ്പ് എന്നിവ ചേർത്ത് സ്‌പാറ്റുല ഉപയോഗിച്ച് നന്നായി മിക്സ്‌ ചെയ്ത ശേഷം കുഴച്ചെടുക്കുക.
*ചെറിയ ഉരുളകളാക്കിയ ശേഷം കയ്യ് ഉപയോഗിച്ച് പരത്തി പിസ്താ/ബദാം /കാഷ്യു നട്ട് മുകളിൽ വെച്ച് അമർത്തി കൊടുക്കുക.
*180 ഡിഗ്രി സെൽഷ്യസിൽ 10മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15-18 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.

(ചോക്ലേറ്റ് നാൻഘട്ടായ് ഉണ്ടാക്കുന്നതിനു വേണ്ടി മുകളിൽ പറഞ്ഞ ചേരുവകളുടെ കൂടെ ഒരു ടേബിൾ സ്പൂൺ കൊക്കോ പൗഡറും ഒരു സ്പൂൺ കാപ്പി പൊടിയും കൂടെ ചേർത്ത് കൊടുത്താൽ മതി.)

ചൂടാറിയ ശേഷം സെർവ് ചെയ്യാം.
വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ 3ആഴ്ച വരെ കേട് കൂടാതെ ഇരിക്കും.

fabitha

Mawa Kachori by Fabitha Khalid


Step 1:
Making dough :
1.Shams all purpose flour - 2cp
2.Ghee - 2 tbsp
3.Salt a pinch
4.Water as needed 
Mix all the ingredients and make smooth dough,dough is ready.

Step 2:
1. Mawa (preperation explained below)
2.Powdered sugar - 1/4 cp
3.Mixed nuts - 1/4 
cp(cashew,almond,pistachios)
Mix all the ingredients and filling is ready.
[Ingredients for Mawa
1.Ghee - 2tbsp
2.Milk - 1 /2 cp
3.Milk powder - 1cp
Make Mawa
In a heated pan add ghee,add milk stir it for 15 seconds then add milk powder slowly and keep stirring for 5 minutes, mawa is ready, let it cool.]

Step 3:
Sugar syrup:
1.Sugar - 1cp
2.Water - 1cp
3.cardomom powder - 1/4 tsp
4.Saffron - a pinch

In a pan add all the ingredients and switch on the flame ,cook on medium heat until it gets one string consistency , let it cool.

Step 4:
Make Kachori:
Take lemon sized ball from dough , just roll the dough into circle and place 1 to 2 tbsp of filling in the centre and brings the end together, seal tightly, roll gently again to make a 2 to 3 inch circle.

Step 5:
Deep fry the kachori
( golden colour ), let it cool.

Step 6 :
Put the kachori into sugar 
syrup for 2 to 3 minutes and Mawa Kachori is ready to serve.

jeseena

Paneer-coconut Puram poli by Jaseena Jabir 

മാവ് തയ്യാറാക്കാൻ

ഷംസ് മൈദാ .... 1 1/2 കപ്പ്
ഷംസ് റവ ..... 3 tsp 
നെയ്യ് .... 2 tsp 
ഉപ്പ്
വെള്ളം 

ഫില്ലിംഗ് 

പനീർ ..... 3/4 cup
തേങ്ങാ ചിരകിയത് .... 1/2 കപ്പ്
നട്സ് പൊടിച്ചത് .... 1/4 cup
പഞ്ചസാര പൊടിച്ചത് .... 1/4 cup 
നെയ്യ് ... 1/2 spn
ഏലക്ക പൊടി ... 1/4 ട്സപ്
ചുക്കുപൊടി ... നുള്ള് 
ജാതിക്ക പൊടി ... നുള്ള് 
ഉപ്പ് ... null

ഷംസ് മൈദയും റവയും ഉപ്പും വെള്ളവും നെയ്യും ചേർത് നല്ല മയത്തിൽ കുഴച് 1/2 മണിക്കൂർ വെക്കുക. പനീർ നെയ്യിൽ ഒന്ന് ഡ്രൈ ആക്കി എടുക്കുക. അതെ പാനിൽ തേങ്ങാ ചേർത് ഒന്ന് ചെറുതായി ചൂടാക്കി എടുക്കുക. ഡ്രൈ ആയ പനീറും തേങ്ങയും മിക്സിയിൽ കറക്കിയെടുക്ക. അതിലേക് പൊടിച്ച നട്സ് , പഞ്ചസാര, ഏലക്കാപ്പൊടി, ചുക്കുപൊടി, ജാതിക പൊടി, നുള്ള് ഉപ്പ് ചേർത് നന്നായി കുഴച്ച മിക്സ് ആക്കി ചെറിയ ഉരുളകൾ ആക്കി എടുക്കുക.

ഓരോ ഉരുള മാവ് എടുത്തു ചെറുതായി പരത്തി അതിന്റെ നടുവിൽ ഫില്ലിംഗ് വെച്ച കവർ ചെയ്തു മെല്ലെ മീഡിയം കട്ടിയിൽ പരത്തി എടുക്കുക.ഫില്ലിംഗ് പുറത്തു വരരുത്. ചട്ടി ചൂടാക്കി പരത്തി വെച്ചിരിക്കുന്ന പോളി ഓരോന്നായി ചുട്ടു എടുക്കുക. നല്ല ഗോൾഡൻ കളർ ആയി ഫുൾ പൊന്തി വന്നാൽ നെയ്യ് തേച്ചു എള്ള് വിതറി സെർവിങ് പ്ലേറ്റിലേക് മാറ്റാം. നല്ല അടിപൊളി ടേസ്റ്റി സോഫ്റ്റ് പനീർ-തേങ്ങാ പുറം പോളി റെഡി.

asha

Balushahi Or Badusha sweet by Asha Sunil

INGREDIENTS
1. Shams All Purpose Flour – 1 ½ cup
2. Ghee- 6 tabspoon
3. Baking Soda-1/4 tsp
4. Yoghurt- 4 tabls whisked till smooth
5. Water-1/4 cup 
6. Milk – 2tsp
7. Sugar 2 cup
8. 4-5 pistacho finaly chopped

Method:-
In a mixing bowl add all purpose flour and baking soda and sieve very well then add ghee mixed well it will look like bread crumbs, then add yoghurt mix it very well but don’t make like chappathy dough just roughly dough if need add little water in to it and make dough and keep aside with wet cloth with 30 mint. Means while need to make sugar syrup take pan add 2 cup sugar and ¼ cup water and mix it very well until sugar dissolved then boiling if boiled add milk into it it become if any mud in sugar so this milk will clear it and mud will appear in top that remove from pan and stir very well until sugar syrup until 1 thread consistency switch off the flame. After 30 mint. start shaping badusha then put in a deep oil or ghee very low flame other wise badusha not cook inside it will take 10 to 12 mint. If colour will change take it out and drain it in tissue then add it to the prepared sugar syrup don’t put hot badusha in hot sugar syrup it will make too smooth. At least put it in a sugar syrup for 2 hours. Then garnish with pistachio.
Very very tasty badusha ready to serve