Thursday 23 September 2021 12:46 PM IST : By സ്വന്തം ലേഖകൻ

ഈസിയായി തയാറാക്കാം സ്വിസ് ടാർട്ട്, ടേസ്‌റ്റി റെസിപ്പി!

tart

സ്വിസ് ടാർട്ട്

1.മൈദ – 115 ഗ്രാം

വെണ്ണ – 115 ഗ്രാം

പഞ്ചസാര പൊടിച്ചത് – 30 ഗ്രാം

വനില – കാൽ ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙അവ്ൻ 1500c ൽ ചൂടാക്കിയിടുക.

∙എല്ലാ ചേരുവകളും യോജിപ്പിച്ചു പൈപ്പിങ് ബാഗിലാക്കി ഓരോ കപ്പുകളിലേക്ക് പൈപ്പ് ചെയ്തശേഷം ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 10 –15 മിനിറ്റ് ബേക്ക് ചെയ്യുക.

∙വിളമ്പുന്ന സമയം ഓരോ കപ്പിനു മുകളിലും ന്യൂട്ടെല്ല അല്ലെങ്കിൽ ജാം വയ്ക്കുക.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Desserts