Thursday 11 August 2022 03:52 PM IST : By സ്വന്തം ലേഖകൻ

ചാട്ടിന്റെ കൂട്ടുകാരൻ, സേവ്! എളുപ്പത്തിൽ തയ്യാറാക്കാം

_C1R0221 ഫോട്ടോ : സരുൺ മാത്യു

സേവ്

1. കടലമാവ് – അരക്കിലോ

മുളകുപൊടി – ഒരു െചറിയ സ്പൂൺ

കായംപൊടി – ഒരു െചറിയ സ്പൂൺ

മഞ്ഞ ഫൂഡ് കളർ – ഒരു നുള്ള്

ഉപ്പ്, െവള്ളം – പാകത്തിന്

2. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ കടലമാവും  മുളകുപൊടിയും  കായംപൊടിയും ഫൂഡ് ക ള റും ഉപ്പും വെള്ളവും ചേർത്തു യോജിപ്പിച്ച് ഇടിയപ്പത്തിനെന്ന പോലെ കുഴച്ചു വയ്ക്കുക.

∙ ഈ മാവ് ഇടിയപ്പത്തിന്റെ അച്ചിലിട്ടു തിളയ്ക്കുന്ന എണ്ണയിലേക്ക് അൽപാൽപം വീതം ചുറ്റിച്ചു പിഴിയുക.

∙ കരുകരുപ്പായി വറുത്തു കോരണം.

വിഭവങ്ങൾ തയാറാക്കിയത് : കലേഷ് കെ. എസ്., എക്സിക്യൂട്ടീവ് സൂസ് ഷെഫ്, ക്രൗൺ പ്ലാസ, കൊച്ചി.