Saturday 02 April 2022 12:08 PM IST : By ഗംഗ ശ്രീകാന്ത്

കുട്ടികളെ പാട്ടിലാക്കാൻ റസ്റ്ററന്റ് രുചിയിൽ ചിക്കൻ ഫ്രൈഡ് റൈസ് (വിഡിയോ)

fried-rice44566

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള, വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഫ്രൈഡ് റൈസ്. റസ്റ്ററന്റ് രുചിയിൽ ഇങ്ങനെ ചിക്കൻ ഫ്രൈഡ് റൈസ് തയാറാക്കി നോക്കൂ.. 

ചേരുവകൾ

ബസ്മതി അരി - ഒരു കപ്പ്

എണ്ണ - 1+3 ടേബിൾ സ്പൂൺ

മുട്ട - 2 എണ്ണം

ചിക്കൻ എല്ലില്ലാതെ - 300 ഗ്രാം

വെളുത്തുള്ളി അരിഞ്ഞത് - 2 ടേബിൾ സ്പൂൺ

ബീൻസ് - 8

കാരറ്റ് - 1

കാപ്സിക്കം - 1

കാബേജ് അരിഞ്ഞത് - ഒരു കപ്പ്

സ്പ്രിങ് ഒനിയൻ അരിഞ്ഞത് - അരക്കപ്പ്

സോയാസോസ് - 1+1 ടീസ്പൂൺ

കുരുമുളകുപൊടി - 1+1 ടീസ്പൂൺ

വിനാഗിരി - ഒരു ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam