Thursday 07 October 2021 03:16 PM IST : By ഗംഗ ശ്രീകാന്ത്

നവരാത്രി പൂജയ്ക്ക് സ്പെഷൽ നെയ്യ് ശർക്കര പായസം; റെസിപ്പി വിഡിയോ

ney-payasam.jpg.image.845.440

നവരാത്രി പൂജാ ആഘോഷത്തിനായി ശർക്കരയും നെയ്യും ചേർത്ത രുചികരമായ മധുരപായസം ഒരുക്കാം. റെസിപ്പി ഇതാ... 

ചേരുവകൾ

1. പച്ചരി / ഉണക്കലരി - 1 കപ്പ്‌

2. ശർക്കര ഉരുക്കിയത് - 1 1/2 കപ്പ്‌

3. നാളികേരം - 1 ചെറിയ കപ്പ്

4. നേന്ത്രപ്പഴം - ഒരു ചെറിയ കഷ്ണം പഴം ചെറുതാക്കി നുറുക്കിയത്

5. നെയ്യ് - 3 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam