Wednesday 10 March 2021 02:35 PM IST : By മമത വി.എൻ.

ശിവരാത്രിയ്ക്ക് സ്‌പെഷലായി നാടൻ കൊഴുക്കട്ട എളുപ്പത്തില്‍ (വിഡിയോ)

shivarathri-kozhukkatta334d

ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി നാടൻ കൊഴുക്കട്ട വീട്ടില്‍ തയാറാക്കാം എളുപ്പത്തില്‍. റെസിപ്പി ഇതാ... 

ചേരുവകൾ

പുഴുങ്ങലരി – 1 കപ്പ്

നാളികേരം –  1 മുറി

വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ

ഉപ്പ്‌ – പാകത്തിന്

വെള്ളം – 4 കപ്പ്

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം... 

Tags:
  • Pachakam