Pachakam, the cookery magazine from Vanitha. It caters to the recipe needs of both the novice and the experts.
March 2026
April 2026
പച്ചക്കറി വിഭവങ്ങളുടെ നോമ്പ് കാലത്തിന് അവസാനം കുറിച്ച് രുചിയൂറും നോൺവെജ് വിഭവങ്ങളുടെ ഈസ്റ്റർ വിരുന്ന് കാലത്തേക്ക്. ഈ ഈസ്്റ്റർ വിരുന്നിന് അൽപ്പം വ്യത്യസ്തത വിളമ്പൂ. ഈസ്റ്റർ വിരുന്നിന് രുചിയേകാൻ കോക്കനട്ട് റൈസും ഫിഷ് പെരളനും കൂടെ മധുരത്തിന് സ്റ്റിക്കി ടോഫി ടാർട്ടും. എളുപ്പത്തിൽ തയാറാക്കാം രുചിയോടെ
ഉരുളിയിൽ ശർക്കര ഉരുക്കിയതും ഏത്തപ്പഴവും ചേർത്തു അൽപാൽപം നെയ്യ് ചേർത്തു വരട്ടുക. ഇതിൽ ചവ്വരി ചേർത്ത് ഒന്നു കൂടി വരട്ടി മൂന്നാംപാൽ ചേർ ത്തു വറ്റിക്കുക. രണ്ടാംപാൽ ചേർത്തു തുടരെയിളക്കി കുറുകുമ്പോൾ ഒ ന്നാംപാൽ ചേർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങുക.
ചോറ് കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഓര്‍ക്കുമ്പോള്‍ ചോറ് കഴിക്കാനും പേടിയാണ്. ചോറും കറികളുമായി കഴിക്കുമ്പോള്‍ ഹെവി ആയി പോകും എന്ന് ഭയന്ന് ഇനി ചോറു കഴിക്കാതെ ഇരിക്കണ്ട. ഇതാ റൈസ് സാലഡ് കഴിക്കാം. നോണ്‍ വെജ് ആയോ വെജ് ആയോ തയാറാക്കാം <b>റൈസ് സാലഡ്</b> 1. ബസ്മതി അരി
വൈകുന്നേരങ്ങളില്‍ കട്ടിയുള്ള ആഹാരം ഒഴിവാക്കാം, സ്വാദോടെ കഴിക്കാം വീറ്റ് റവ സാലഡ്. എളുപ്പത്തില്‍ ഉണ്ടാക്കാം. വിശപ്പ് മാറും വരെ കഴിക്കാം. കൊഴുപ്പ് കൂടുമെന്ന് പേടി വേണ്ട.
ആരോഗ്യകരമായി ഏറെ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു എന്നത് കൊണ്ട് പച്ചക്കറികൾ നിറഞ്ഞ സാലഡുകൾ ഡോക്ടർമാരും നിർദ്ദേശിക്കുന്നു. സെലിബ്രിറ്റികള്‍ തടി കുറയ്ക്കുന്നത് സാലഡ് കഴിച്ചാണ് എന്നത് പരസ്യമായ രഹസ്യം തന്നെ. ഇതാ ഹണി & ചിക്കൻ പാസ്ത സാലഡ് ഉണ്ടാക്കാം
പനീർ ചാന്ദ്നി, കശ്മീരി പുലാവ്...അത്താഴത്തിനു സ്വാദോടെ വിളമ്പാൻ എളുപ്പത്തിൽ തയാറാക്കാവുന്ന നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ഇതാ...
നല്ല ചൂടു നെയ്ദോശയ്ക്കൊപ്പം അൽപ്പം ഗ്രീൻ പീസ് കറിയായാലോ? അല്ലെങ്കിൽ ഉരുള കിഴങ്ങ് കറിയാകാം. എന്നാൽ പിന്നെ ഗ്രീൻ പീസും കിഴങ്ങും ചേർത്ത കറിയുണ്ടാക്കാം. കുറഞ്ഞ സമയം കൊണ്ട് സ്വാദിഷ്ടമായ ഉരുളക്കിഴങ്ങ്– ഗ്രീൻപീസ് കറി ഉണ്ടാക്കാം.
വെജിറ്റേറിയൻ വിഭവങ്ങൾക്ക് അൽപ്പം സ്വാദു കൂടുതൽ തോന്നിപ്പിക്കണെമെന്ന് തോന്നിയിട്ടില്ല? ഇതാ കോളിഫ്ലവർ കൊണ്ട് ഗോപി മഞ്ചൂരിയനും ചില്ലി ഗോപിയുമൊക്കെ ഉണ്ടാക്കി മടുത്തെങ്കിൽ തയാറാക്കാം ഒരു സിംപിൾ ആന്റ് ടേസ്റ്റി ഐറ്റ്, കോളിഫ്ളവർ ചിക്കിപ്പൊരിച്ചത്. കോളിഫ്ലവർ തയാറാക്കാൻ പാകത്തിന് വൃത്തിയാക്കി വച്ചാൽ അഞ്ച്
ഈ നോമ്പ് കാലത്ത് അല്‍പ്പം വ്യത്യസ്തമായി വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഒരുക്കാം. ഇതാ പനീർ മസാല ഉണ്ടാക്കാം. 1. എണ്ണ – പാകത്തിന് 2. പനീർ – 350 ഗ്രാം, കഷണങ്ങളാക്കിയത് 3. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ സവാള – ഒന്ന്, അരച്ചത്4. കശ്മീരി മുളകുപൊടി – ഒരു
നല്ല ഇരിമ്പൻപുളി ഇട്ട് വച്ച ചെമ്മീൻ പീര, കൊതിയൂറും ചാളക്കറി, നാവിൽ തങ്ങി നിൽക്കും സ്വാദുമായി കരിമീൻ മസാല...ഇതാ ഉച്ചയൂണിന് അതിഥികൾക്ക് വിളമ്പാം മീൻ വിഭവങ്ങൾ അൽപ്പം കൂടുതൽ സ്വാദിൽ. എളുപ്പത്തിൽ തയാറാക്കാവുന്ന ഇവ പഠിക്കൂ. ദിവസവും അടുക്കളയിൽ താരമാകാം. <b>മീൻ മസാല</b> 1. മീൻ (ആവോലി പോലുള്ള മീനുകൾ)
തേങ്ങ ചുട്ടരച്ച കോഴിക്കറിയും ചെമ്മീൻ വാഴയ്ക്ക റോസ്റ്റും ചേർത്ത് ഉച്ചയൂണ് അസ്സലാക്കിയാലോ? ഇതാ വീട്ടിൽ തന്നെ തയാറാക്കാവുന്ന ചോറിനും ചപ്പാത്തിക്കുമൊപ്പം വിളമ്പാവുന്ന നാടൻ നോൺ വെജ് വിഭവങ്ങൾ. തയാറാക്കാം ഞൊടിയിടയിൽ... <b>ചെമ്മീൻ വാഴയ്ക്ക റോസ്റ്റ്</b> 1. വെളിച്ചെണ്ണ – അഞ്ചു ചെറിയ സ്പൂൺ 2. കടുക് –
Results 1951-1961