മലയാളത്തിന്റെ വാനമ്പാടി 60ന്റെ നിറവിൽ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ആ സ്വരമാധുരി മലയാളിയുടെ ഹൃദയങ്ങളിൽ പ്ലേ ലിസ്റ്റായുണ്ട്. ഇവിടെയിതാ പ്രേക്ഷകഹൃദയങ്ങളുടെ പ്രിയഗായിക തന്റെ ഓർമകളുടെ ചെപ്പു തുറക്കുകയാണ് വനിതയ്ക്കായി. ഓർമകളിൽ ഒളിമങ്ങാതെ നിൽക്കുന്ന ആ ‘ചിത്രകഥകൾക്കു’ പിന്നിൽ ഹൃദ്യമായ അനുഭവങ്ങൾ കൂടിയുണ്ട്. വനിത 2012 ജൂലൈ രണ്ടാം ലക്കത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖം പിഡിഎഫ് രൂപത്തിൽ ചുവടെ വായിക്കാം:
1.

2.

3.

4.

5.

6.
