Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
September 2025
August 2025
‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ ൽ 2023 ലെ ജനപ്രിയ നടനായി ടൊവിനോ തോമസ്. ‘2018’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. നടനും അമ്മ ജനറൽ സേക്രട്ടറിയുമായ ഇടവേള ബാബു പുരസ്കാരം സമ്മാനിച്ചു. മൈ ജി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എ.കെ. ഷാജി ക്യാഷ് അവാർഡ് സമ്മാനിച്ചു.
‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ നിശയിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ആദരം. നടനത്തിന്റെ മഹായാത്രയ്ക്കിടെ ‘ബറോസ്’ ലൂടെ സംവിധാന രംഗത്തേക്ക് കടക്കുന്ന മോഹൻലാലിന് മലയാളത്തിന്റെ പ്രിയസംവിധായകൻ സത്യൻ അന്തിക്കാട് ഉപഹാസം സമ്മാനിച്ചു. മലയാള സിനിമ ലോകവും ആരാധകരും നിറഞ്ഞ കയ്യടിയോടെയാണ് ആ നിമിഷത്തെ
‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ ൽ 2023 ലെ ജനപ്രിയ നടിയായി അനശ്വര രാജന്. നടി ഹണി റോസ് പുരസ്കാരം സമ്മാനിച്ചു. ‘നേര്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം.
‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ ൽ 2022 ലെ മികച്ച നടിയായി ദർശന രാജേന്ദ്രൻ. നടി രചന നാരായണൻകുട്ടി ദർശനയ്ക്ക് പുരസ്കാരം സമ്മാനിച്ചു. ‘ജയജയജയഹേ’യിലെ പ്രകടനത്തിനാണ് ദർശനയ്ക്ക് അവാർഡ്. ഡ്രീംവെയർ മാനേജിങ് ഡയറക്ടർ വിനിത ജോസ് ക്യാഷ് അവാർഡ് സമ്മാനിച്ചു.
‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ ൽ2020 ലെ മികച്ച സിനിമ ‘അയ്യപ്പനും കോശിയും’. സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ മലയാള സിനിമയിലെ എണ്ണം പറഞ്ഞ സിനിമകളിലൊന്നാണ്. അകാലത്തിൽ അന്തരിച്ച സംവിധായകന് സച്ചി ഇപ്പോഴും സിനിമ ലോകത്തിന്റെ വിങ്ങുന്ന ഒരോർമയാണ്.<br> സച്ചിയുടെ കണ്ണീരോർമയിൽ പത്നി സിജി സച്ചി
‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ ൽ 2023 ലെ മികച്ച നടനുള്ള പുരസ്കാരം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക്. ‘കാതൽ’, ‘നൻപകൽ നേരത്ത് മയക്കം’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. അഭിനയകലയുടെ കൊടുമുടികൾ താണ്ടി ഇനിയുമണയാത്ത നടനത്തീയോടെ മലയാളത്തിന്റെ അഭിനയകുലപതി യാത്ര തുടരുകയാണ്. ആ
‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ ൽ 2020 ലെ മികച്ച നടനുള്ള പുരസ്കാരം ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ബിജു മേനോനും പങ്കിട്ടു. പൃഥ്വിരാജിന് അമ്മയും നടിയുമായ മല്ലിക സുകുമാരനാണ് പുരസ്കാരം സമ്മാനിച്ചത്. അവാർഡ് ഏറ്റുവാങ്ങി പൃഥ്വി അമ്മയുടെ കാൽതൊട്ട് വന്ദിച്ചു. ‘സങ്കടത്തോടെ
‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ ൽ2023 ലെ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ‘നൻപകൽ നേരത്ത് മയക്ക’ത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് സമ്മാനിച്ച് നടൻ നരേൻ. ‘ലിജോയുടെ ആദ്യ സിനിമയിൽ നായകനാകേണ്ടത് ഞാനായിരുന്നു. നിർഭാഗ്യവശാൽ അതിൽ അഭിനയിക്കാൻ സാധിച്ചില്ല. തമിഴിൽ പോയതു കൊണ്ട് കുറേ
‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ ൽ 2021 ലെ മികച്ച നടിയായി നിമിഷ സജയന്. ചുരുങ്ങിയ കാലത്തിനിടെ എണ്ണം പറഞ്ഞ മികച്ച കഥാപാത്രങ്ങളിലൂടെ മികച്ച നടിയെന്ന ഇടം സ്വന്തമാക്കിയ നിമിഷ ഇപ്പോൾ തമിഴിലും ഹിന്ദിയിലുമുൾപ്പടെ തിരക്കേറിയ നായികയാണ്. നായാട്ടിലെ പൊലീസ് വേഷത്തിലൂടെയാണ് ‘അലൻ സ്കോട്ട് – വനിത ഫിലിം
‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ ൽ 2022 ലെ മികച്ച നടനുള്ള പുരസ്കാരം കുഞ്ചാക്കോ ബോബന്. ‘എന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. പ്രണയനായകനായി വന്ന് മലയാളി മനസ്സുകൾ കീഴടക്കിയ കുഞ്ചാക്കോ ബോബൻ ഇപ്പോൾ നടൻ എന്ന നിലയിൽ കരിയറിലെ സുവർണഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഓരോ
Results 1-10 of 55