AUTHOR ALL ARTICLES

List All The Articles
Ammu Joas

Ammu Joas


Author's Posts

കല്യാണനാളിൽ ഒരുങ്ങാൻ 20,000 മുതൽ ലക്ഷം രൂപ വരെയുള്ള പാക്കേജുകൾ; ചർമത്തിനും പോക്കറ്റിനും ഇണങ്ങുന്നത് തിരഞ്ഞെടുത്തോളൂ...

കല്യാണനാളിൽ എല്ലാ കണ്ണുകളുമുടക്കുമ്പോൾ സുന്ദരിയായിരിക്കണം, വിവാഹം കഴിഞ്ഞ് പുതുമോടി മിന്നുന്ന നാളുകളിലും അഴകിന്റെ അല വീശണം, ഇതാണ് ഇന്നത്തെ പെൺകുട്ടികളുടെ ആഗ്രഹം. മുഖം മാത്രം സുന്ദരമാക്കാനല്ല, അടിമുടി തിളങ്ങാനുള്ള ബ്യൂട്ടി പാക്കേജുകളാണ് സലൂണുകൾ ഇവർക്കായി...

തൊടിയിൽ കാണുന്ന പലതരം ഇലകൾ കൊണ്ടു തയാറാക്കിയ മൂന്നു സ്വാദേറും വിഭവങ്ങൾ

മത്തയില തോരൻ 1. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ് ജീരകം – അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ പച്ചമുളക് – നാല് വെളുത്തുള്ളി – രണ്ട് അല്ലി 2. എണ്ണ/വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂൺ 3. കടുക് – ഒരു ചെറിയ സ്പൂൺ വറ്റൽമുളക് – മൂന്ന്, രണ്ടായി മുറിച്ചത് 4. മത്തയില...

ആദ്യ കാഴ്ചയിൽ തന്നെ ആരെയും കൊതിപ്പിക്കും വൃത്തിയും ഭംഗിയുമുള്ള വീട് സ്വന്തമാക്കാം

തിരക്കും പ്രശ്നങ്ങളുമൊഴിഞ്ഞ് വീട്ടിലേക്ക് വന്നുകയറുമ്പോൾ തന്നെ കൂൾ ആകണമെന്നാണ് ആഗ്രഹം. എന്നാൽ വീട്ടിലെത്തുമ്പോൾ പിന്നെയും ശ്വാസം മുട്ടുന്നതുപോലെയാണ് തോന്നുന്നതെങ്കിൽ വിഷമിപ്പിക്കുന്ന പ്രശ്നം അടുക്കും ചിട്ടയുമില്ലാത്ത അകത്തളവും ഫർണിച്ചറുമായിരിക്കും. എപ്പോഴും...

ലാൻഡ്സ്കേപ്പ് ഡിസൈനിംഗിന് കാശ് പൊടിക്കേണ്ട; പോക്കറ്റ് മണികൊണ്ട് നാട്ടുമുറ്റമൊരുക്കാം

ഒരു കിടിലൻ ലാൻഡ്സ്കേപ് ചെയ്തെടുക്കാൻ ഇമ്മിണി കാശ് ചെലവാകില്ലേ ഭായ് എന്നുപറഞ്ഞ് ഇനി ഒ ഴിയേണ്ട. നമുക്കിണങ്ങുന്ന, നമ്മുടെ നാടിന്റെ ശൈലിയിൽ ലാൻഡ്സ്കേപ് ചെയ്തെടുക്കാൻ പോക്കറ്റ് മണി ത ന്നെ ധാരാളം. അതുകൊണ്ട് സ്വപ്നം കണ്ട നാട്ടുമുറ്റമൊരുക്കാൻ...

ഫുട്ബോൾ അറിയാത്ത സുഡാനി ഫ്രം ലാഗോസ്! കരിയില കിക്ക് പോലെ മലയാളി മനസ്സിൽ പറന്നിറങ്ങിയ ‘സുഡാനി’ പറയുന്നു

<b>ഗൂഗിൾ കിക്ക് ഓഫ്</b> സെവൻസ് ഫുട്ബോള‍്‍ കളിക്കാൻ മലപ്പുറത്തെത്തുന്ന ആഫ്രിക്കൻ രാജ്യക്കാരെല്ലാം മലയാളികൾക്ക് സുഡാനിയാണ്. അങ്ങനെയൊരാളെ തേടിയാണ് ‘സുഡാനി ഫ്രം നൈജീരിയ’യുടെ സംവിധായകനായ സക്കരിയ എന്നിലേക്കെത്തിയത്. അതിന് നന്ദി പറയാനുള്ളത് ഗൂഗിളിനോടാണ്. ചില...

നന്നായി പാചകം ചെയ്യാനറിയാമോ? എങ്കിൽ ഇഷ്ടത്തിനൊപ്പം ഫൂഡ് ബ്ലോഗിങ്ങിലൂടെ വരുമാനം നേടാം...

നീന്തലറിയാത്തവരെ വെള്ളത്തിലേക്കു തള്ളിയിടുന്നതു പോലെയാണ് കല്യാണം കഴിഞ്ഞ് ആദ്യമായി അടുക്കളയിലെത്തുന്ന പെൺകുട്ടികളുടെ അവസ്ഥ. പാചകത്തിന്റെ ‘തറ, പറ’ പഠിച്ചു കഴിഞ്ഞാൽ പിന്നെ, പരീക്ഷണങ്ങളുടെ ടൈം ആയി. രുചിയൂറും വിഭവങ്ങൾ വീട്ടിൽ വിളമ്പിയാൽ മാത്രം പോരല്ലോ,...

ഓർക്കാൻ ചില ശുചിത്വകാര്യങ്ങൾ നമുക്കു ചുറ്റുമുള്ള ശുചിത്വപ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും

വൃത്തി വേണമെന്നു പറയാൻ എളുപ്പമാണ്. പക്ഷേ, അതു പാലിക്കുന്നതോ.. അധികം ചൂടും തണുപ്പുമില്ലാത്ത നമ്മുടെ നാട്ടിലെ കാലാവസ്ഥ അണുക്കൾക്കു പെരുകാനും ദീർഘകാലം ജീവിക്കാനും വളരെ യോജി ച്ചതാണ്. അപ്പോൾ ഓരോ നിമിഷവും കരുതലോടെ ഇരുന്നാലേ രോഗബാധയുണ്ടാകാതെ സൂക്ഷിക്കാൻ പറ്റൂ....

കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അമ്മമാർ അറിയേണ്ടതെല്ലാം

മക്കളെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കുന്നവരാണ് അമ്മമാർ. അപ്പോൾ ആ കൺമണിയുടെ കണ്ണിനെ പറ്റി ആശങ്കകൾ സാധാരണം. കുഞ്ഞിനു കോങ്കണ്ണുണ്ടോ... മൊബൈൽ ഫോണിൽ ഗെയിം കളിച്ചാൽ പ്രശ്നമാകുമോ... ഇങ്ങനെ നിരവധി സംശയങ്ങളാണ് അമ്മമാർക്ക്. ഇതാ കുഞ്ഞിന്റെ കണ്ണിനെ ബാധിക്കുന്ന ചില...

രാഷ്ട്രീയത്തിൽ മാത്രമല്ല, കൃഷിയിലും 100 മേനി വിജയവുമായി മന്ത്രി വി.എസ്. സുനിൽകുമാര്‍

തൃശൂർ അന്തിക്കാട്ടെ വെളിച്ചപ്പാട്ട് വീടിനു മുന്നിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന മൂവാണ്ടൻ മാവ്. ഉമ്മറത്തു തന്നെ വിളവിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ നെൽക്കതിർ കുല. തൊടിയില്‍ വള്ളി പടർത്തി നിൽക്കുന്ന പയറും പൂവിട്ട് സുന്ദരി വെണ്ടയും. മുറ്റത്തെ കേ രള...

കല്യാണപ്പെണ്ണിനെ ഒരുക്കാൻ 20,000 മുതൽ ലക്ഷം രൂപ വരെയുള്ള ബ്യൂട്ടി പാക്കേജുകൾ അറിയാം

ചർമ സംരക്ഷണത്തിനായി ദിവസവും ഒരു മണിക്കൂർ സമയം മാറ്റിവയ്ക്കുന്നവർ മുതൽ ഫങ്ഷൻ വരുമ്പോൾ മാത്രം പാർലറുകളിലേക്ക് ഓടുന്നവർ വരെ കാണും ‘ബ്രൈഡ് ടു ബി’ എന്ന കാറ്റഗറിയിൽ. എന്തായാലും കല്യാണനാളിൽ എല്ലാ കണ്ണുകളുമുടക്കുമ്പോൾ സുന്ദരിയായിരിക്കണം, വിവാഹം കഴിഞ്ഞ് പുതുമോടി...

‘അവാർഡ് എനിക്ക് തന്നത് നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കാനുള്ള ഊർജമാണ്...’

മികച്ച നടിക്കുള്ള സ്പെഷൽ ജൂറി അവാർഡ് നേടിയ വിനീത കോശിയുടെ വിശേഷങ്ങൾ അറിയാം;ആനന്ദം തന്നത്. സ്കൂളിൽ പഠിക്കുമ്പോ ഒരു സിനിമയിലേക്ക് കാസ്റ്റിങ് കോൾ കണ്ട് അഭിനയിച്ചോട്ടെ എന്നു ചോദിച്ചപ്പോൾ വീട്ടിൽ നിന്ന് നോ എന്നായിരുന്നു മറുപടി. പിന്നെ, സിനിമ മനസ്സിലേ...

ലിവിങ് റൂം മുതൽ അടുക്കള വരെ ഒറ്റ ഫ്രെയിമിൽ; അടുപ്പം കൂട്ടും ഓപ്പൺ സ്പേസാണ് പുത്തൻ ട്രെൻഡ്

ഭിത്തികളുടെ മറയില്ലാത്ത മുറികളും പ്രകൃതിയെ ചേർത്തു പിടിക്കുന്ന ഇന്റീരിയർ ശൈലിയുമാണ് ഇന്നത്തെ വീടിന് പ്രിയം.. പുറത്തുനിന്ന് വാതിൽ തുറന്ന് അകത്ത് എത്തിയാൽ പിന്നെ, ഒരു ലോകമല്ലേയുള്ളൂ. അപ്പോൾ അടുക്കളയിൽ നിന്നു കണ്ണെത്തുന്നിടത്ത് ഭർത്താവും കുട്ടികളുമുള്ളത് ഒന്നു...

ദീർഘനേരം നിന്നോ ഇരുന്നോ ചെയ്യേണ്ട ജോലിയാണെങ്കിൽ ഓർത്തോളൂ, ഈ ശീലം നിങ്ങളെ രോഗിയാകും!

ഒരു നിമിഷം ഒന്നു കണ്ണടയ്ക്കാമോ? ഇന്ന് മൊത്തം എത്ര മണിക്കൂർ ഇരുന്നോ നിന്നോ ജോലി ചെയ്തെന്ന് ഒന്ന് ആലോചിച്ചു നോക്കൂ. നിൽപ്പും ഇരിപ്പും തെറ്റായ രീതിയിൽ ആണെങ്കിൽ വലയ്ക്കാൻ പോകുന്നത് ഒരുപിടി അസുഖങ്ങളായിരിക്കും. നടുവേദന, കാൽകഴപ്പ്, കാലുകളിൽ നീര്, സ്പോണ്ടിലോസിസ്......

ശിക്കാരി ശംഭു തിയറ്ററിലെത്തുന്നതോടെ ‘അയലത്തെ പെൺകുട്ടി’ ഇമേജ് മാറും; കാരണം ശിവദ പറയുന്നു

യാത്രകളും ഡ്രൈവിങ്ങുമാണ് സിനിമ കഴിഞ്ഞാലുള്ള എന്റെ ഇഷ്ടങ്ങൾ. ദേ, ‘വനിത’യുടെ കവർ ഷൂട്ടിന് ഇറങ്ങുമ്പോഴും ഒന്നുമാലോചിക്കാതെ എന്റെ സ്വീറ്റ് ഹോണ്ടാ സിറ്റിയുടെ ഡ്രൈവിങ് സീറ്റിലേക്ക് കയറുകയായിരുന്നു. ഇന്ത്യയിലെ ചുറ്റിയടി മുഴുവൻ സ്വയം ഡ്രൈവ് ചെയ്തു തന്നെയാണ്....

’ശിക്കാരി ശംഭു’വിലെ ശിവദ! വനിത കവർ ഷൂട്ട് വിഡിയോ കാണാം

വനിതയുടെ കവർ ഷൂട്ടിനായി തൃപ്പൂണിത്തറ ഹിൽ പാലസിൽ എത്തിയതായിരുന്നു നടി ശിവദ. കുഞ്ചാക്കോ ബോബൻ ചിത്രം ’ശിക്കാരി ശംഭു’വിലാണ് ശിവദ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷൂട്ടിങ് തിരക്കുകളിൽ നിന്ന് ഓടിയെത്തിയ താരം പുതിയ സിനിമാ വിശേഷങ്ങൾ ’വനിത’യുമായി പങ്കുവച്ചു. ടിവി...