AUTHOR ALL ARTICLES

List All The Articles
Anjaly Anilkumar

Anjaly Anilkumar

Author's Posts

‘ഓൾഡ് ഏജ് ഹോം ആണെന്നു ചിലർ കരുതി, മക്കൾ ഞങ്ങളെ ഉപേക്ഷിച്ചതാണെന്നു പ്രചരിപ്പിച്ചു’: സിനർജിയുടെ സ്നേഹക്കൂട്ടിൽ സാന്റ

ജിങ്കിൾ ബെൽസ്... ജിങ്കിൾ ബെൽസ്... ജിങ്കിൾ ഓൾ ദി വേ...’ പാട്ടുകേട്ടിരുന്നപ്പോൾ മനസ്സൊരു സങ്കൽപ കഥയിലേക്കു വാതിൽ തുറന്നു. സാന്റ വില്ലേജിൽ നിന്നു പുറപ്പെട്ട സാന്റാക്ലോസ് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി. പിന്നെ, യൂബറിൽ കയറി നേരെ കെഎസ്ആർടിസി സ്റ്റാൻഡിലേക്ക്...

‘ആ ഷേക്ഹാൻഡ് വിവാദം യാഥാർഥ്യം അറിയാതെ നടന്ന ബഹളം’: അന്ന് സംഭവിച്ചത്: ഐശ്വര്യ ലക്ഷ്മി പറയുന്നു

ഡോക്ടർ ബിരുദവും കയ്യിൽപിടിച്ച് ഐശ്വര്യ ലക്ഷ്മി പ ലവട്ടം ആലോചിച്ചു. ഒടുവിൽ ആ തീരുമാനമെടുത്തു. സിനിമ തന്നെ ലക്ഷ്യം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിൽ തുടങ്ങിയ കരിയർ ഇന്നു തെന്നിന്ത്യയാകെ വളർന്നു. കമൽഹാസൻ നായകനാകുന്ന മണിരത്നം ചിത്രം, തെലുങ്കിൽ ദുർഗാ...

‘ആ മോളെ വിഷമിപ്പിക്കരുത്, നന്നായി നോക്കാമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം കല്യാണം നടത്താം’: ചങ്കിൽകൊണ്ട പ്രണയകഥകൾ

ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയിൽ ത ന്നെ പിന്തുടരുന്ന അജുവിനോടു സേ റ ദേഷ്യപ്പെടുന്ന രംഗമുണ്ട്. എന്തിനാണിങ്ങനെ പിന്നാലെ നടക്കുന്നതെന്ന സേറയുടെ ചോദ്യത്തിന് അജു പറയുന്ന മറുപടി, ‘എനിക്കു തന്റെ പിന്നാലെ നടക്കാനല്ല, ഒപ്പം നടക്കാനാണിഷ്ടം’ എന്നാണ്.<br> <br> ഹൃദ്യയുടെ...

‘അനുവിനു ഞങ്ങളുടെ രണ്ടാമത്തെ വിവാഹ ചടങ്ങാണു കൂടുതൽ ഇഷ്ടമായത്’: പിന്നിൽ രസകരമായ കഥ: ധർമജൻ പറയുന്നു

വാരാപ്പുഴയിലെത്തി വഴി ചോദിച്ചിട്ടുള്ളവർ പലരും കേട്ടിട്ടുണ്ടാകാം ഇങ്ങനെയൊരു മറുപടി. ‘മ്മടെ ധർമജന്റെ വീടിന്റവിടെ നിന്ന് ഒരു നൂറ് മീറ്റർ മാറി.’ വീട് ധർമജന്റെ ആണെങ്കിലും മേൽവിലാസം നാട്ടുകാർക്കു കൂടി സ്വന്തം. വീട്ടിലെത്തി കോളിങ് ബെല്ലടിച്ചു. വീട്ടുകാരെത്തും...

‘ഞാൻ വിരമിച്ച് വീട്ടിലെത്തിയാൽ നിന്നെ ഓഫീസിൽ കൊണ്ടുവിടാൻ സമയം കിട്ടും’: ആ സ്വപ്നം ബാക്കിയാക്കി മടക്കം: ഓർമകളിൽ നവീൻ

ഉമ്മറത്തൊരു ചൂരൽക്കസേര ഒഴിഞ്ഞു കിടക്കുന്നു.ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളോടു യാത്രപറഞ്ഞു കൂടണയാൻ മോഹിച്ചൊരു മനുഷ്യൻ. പത്തനംതിട്ട മലയാലപ്പുഴ കാരുവള്ളിൽ വീട്ടിൽ ന വീൻബാബു. റിട്ടയർമെന്റിനു ശേഷം ഭാര്യക്കും മക്കൾക്കുമൊപ്പം മുന്നോട്ടുള്ള ജീവിതം ആഘോഷമാക്കാൻ...

‘എല്ലാം മറക്കണം, വീട്ടുകാർ എന്റെ വിവാഹം ഉറപ്പിച്ചു’: പ്രണയം പൊളിഞ്ഞപ്പോൾ കേരളത്തിലെത്തിയ ബംഗാളി പയ്യൻ: സാമ്രാട്ട് മിസ്റ്റർ കേരള

മിസ്റ്റർ കേരള പട്ടം സ്വന്തമാക്കിയ പശ്ചിമബംഗാൾ സ്വദേശി സാമ്രാട്ട് ഘോഷിനോട് പ്രണയം തകർന്നതിൽ വിഷമമുണ്ടോ എന്നു ചോദിച്ചാല്‍ അദ്ദേഹം ഇങ്ങനെ പറയും, ‘‘വിഷമം വരുമ്പോൾ ഞാൻ രണ്ടു ചട്ടി മണലെടുത്ത് കുറച്ച് സിമന്റ് ചേർത്ത് മിക്സ് ചെയ്യും. അല്ലെങ്കില്‍ പത്ത് പുഷ്അപ്പ്...

‘അധികം പ്രയാസപ്പെടാതെ അവളങ്ങ് പോയി, ഞാൻ ഈ വീട്ടിലുണ്ട് എന്റെ ജാനകിയുടെ ഓർമകളുമായി’: വി. ബാലരാമന്റെ ജീവിതം

ചിറകടിച്ചെൻ കൂടു തകരും നേരം ജീവജലം തരുമോ... ജീവജലം തരുമോ... മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിൽ ഒന്ന് വീട്ടിൽ നിന്ന് ഉയർന്നു കേൾക്കുന്നു. തൃശ്ശൂർ പോട്ടോർ റോഡരികിൽ വിശാലമായ മുറ്റത്ത് തലയെടുപ്പോടെ നിൽക്കുകയാണ് ന്യൂസ്പേപ്പർ ബോയ് സിനിമയിലെ നടൻ വി....

‘മയക്കത്തിൽ ആരോ ദേഹത്തു തൊടുന്നപോലെ തോന്നി, എഴുന്നേറ്റ് ഒരടിയങ്ങ് പൊട്ടിച്ചു’: ഞെട്ടിച്ച അനുഭവം: അനുമോൾ പറയുന്നു

ചുവന്ന പട്ടുസാരിയുടുത്ത്, നിറയെ മുല്ലപ്പൂചൂടി, കഴുത്തിലൊരു പാലയ്ക്കാ മാലയും കാശുമാലയ‌ുമണിഞ്ഞ്, കാതിൽ ജിമിക്കിയും കയ്യിൽ വളകളുമിട്ട്, ഒരുങ്ങി കതിർമണ്ഡപത്തിലേക്ക് കയറുന്ന എന്നെ ഞാൻ സ്വപ്നം കാണാറുണ്ട്. സാരിയുടെ നിറം ഇടയ്ക്ക് മാറാറുണ്ടെന്നു മാത്രം’’. ‘ ആരാ വരൻ?...

‘ആ കാഴ്ച കണ്ട് എനിക്കു സഹിക്കാനായില്ല, ശരിക്ും കരഞ്ഞു പോയി’: വേദനിപ്പിച്ച വലിയ നഷ്ടം: ധർമജൻ പറയുന്നു

വാരാപ്പുഴയിലെത്തി വഴി ചോദിച്ചിട്ടുള്ളവർ പലരും കേട്ടിട്ടുണ്ടാകാം ഇങ്ങനെയൊരു മറുപടി. ‘മ്മടെ ധർമജന്റെ വീടിന്റവിടെ നിന്ന് ഒരു നൂറ് മീറ്റർ മാറി.’ വീട് ധർമജന്റെ ആണെങ്കിലും മേൽവിലാസം നാട്ടുകാർക്കു കൂടി സ്വന്തം. വീട്ടിലെത്തി കോളിങ് ബെല്ലടിച്ചു. വീട്ടുകാരെത്തും...

എന്നെ മിക്കവരും തിരിച്ചറിയുന്നത് ‘ഉപ്പും മുളകി’ലെ ഗൗരിയായി... 19 വർഷത്തെ കാത്തിരിപ്പിനു ശേഷം സഫലമായ സ്വപ്നം

എന്നെ മിക്കവരും തിരിച്ചറിയുന്നത് ‘ഉപ്പും മുളകി’ലെ ഗൗരിയായാണ്. തിരക്കഥാകൃത്ത് സുരേഷ് ബാബു ചേട്ടന്‍ വഴിയാണ് അവസരം കിട്ടിയത്. ഓഡിഷൻ ഉണ്ടായിരുന്നു. എന്നേക്കാള്‍ അൽപം മുതിർന്ന കഥാപാത്രമാണ്. സിലക്‌ഷൻ കിട്ടി എന്നറിഞ്ഞപ്പോൾ ഉറപ്പായും ചെയ്യണമെന്നാണ് വീട്ടുകാരും...

‘10 വർഷത്തോളം കുട്ടികളുണ്ടായില്ല, ദത്തെടുത്ത കുഞ്ഞിനെ കാത്തിരുന്നത് ആ വിധി’: ആത്മവിശ്വാസം കരുത്താക്കിയ നന്ദ

ഇരുപത്തിയെട്ടു വർഷം മുൻപ് പുണെ സ്റ്റേഷനിൽ ട്രെയിനിറങ്ങുമ്പോൾ കൊല്ലം കുണ്ടറ സ്വദേശികളായ പ്രസന്നനും സീനയും അനുഭവിച്ചത് അതിരില്ലാത്ത ആനന്ദമാണ്. കുടുംബ സുഹൃത്തിനൊപ്പം, ശിശു സംരക്ഷണ കേന്ദ്രത്തിലേക്കുള്ള യാത്രയിൽ അവരുടെ ഉള്ളു നിറയെ ഒരു കുഞ്ഞു ചിരി അലയടിച്ചു....

‘കുഞ്ഞിന്റെ മഞ്ഞനിറം മാറുന്നില്ല, പെട്ടെന്നൊരു നാൾ ആ വയർ വീർക്കാൻ തുടങ്ങി’: കാത്തിരിപ്പിന്റെ കൺമണി: കരളുറപ്പോടെ അതിജീവനം

‘‘കാശി... കാശിക്കുട്ടാ... അമ്മേടെ സ്വന്തം മുത്തേ...’’ അശ്വിനിയുടെ വിളി കേട്ടു കാശി ഉറക്കത്തിൽ ചിരിച്ചു. അടുത്ത വിളിയിൽ ഒന്നു തിരിഞ്ഞു കുഞ്ഞിക്കാലുകളും കൈകളും നിവർത്തി കണ്ണുകൾ മെല്ലെ തുറന്നു. അമ്മയെ കണ്ട സന്തോഷത്തിൽ, ശബ്ദമുണ്ടാക്കി ഇളകിച്ചിരിച്ചു കൊണ്ട്...

‘ചേട്ടൻ അപ്പുറത്തെവിടെയോ ഉണ്ട്, ഞങ്ങളെ ഒറ്റയ്ക്കാക്കി അങ്ങനെയങ്ങു പോകാൻ കഴിയുമോ?’: നവീൻ ബാബു... തോരാകണ്ണീർ

ഉമ്മറത്തൊരു ചൂരൽക്കസേര ഒഴിഞ്ഞു കിടക്കുന്നു.ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളോടു യാത്രപറഞ്ഞു കൂടണയാൻ മോഹിച്ചൊരു മനുഷ്യൻ. പത്തനംതിട്ട മലയാലപ്പുഴ കാരുവള്ളിൽ വീട്ടിൽ ന വീൻബാബു. റിട്ടയർമെന്റിനു ശേഷം ഭാര്യക്കും മക്കൾക്കുമൊപ്പം മുന്നോട്ടുള്ള ജീവിതം ആഘോഷമാക്കാൻ...

‘ബിജിഎം ഇട്ട് റീലുകൾ ഇറങ്ങുമ്പോഴാണ് ഉത്തരം തഗ്ഗ് ആയിരുന്നുവെന്ന് അറിയുക’: നെഗറ്റീവ് കമന്റ്: നിഖിലയുടെ മറുപടി

ചിലർ ദേഷ്യപ്പെടുന്നതു കാണാനും പ്രത്യേക ചന്തമാണ്. സ്ക്രീനിൽ അൽപം കലിപ്പു മോഡിലാണു വ ന്നു നിൽക്കുന്നതെങ്കിലും കാണികളുടെ നോട്ടം അവരിൽനിന്നു മറ്റെങ്ങും പോകില്ല. ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയിൽ പാർവതി എന്ന ‘അഴകിയ ലൈല’യായി നിഖില വിമലിനെ കണ്ടപ്പോൾ ഏറെ ഇഷ്ടം...

‘ആ അവസരങ്ങൾ വേണ്ടെന്നു വച്ചതറിഞ്ഞ് ഒരുപാടു പേർ കുറ്റപ്പെടുത്തി, എന്റെ മനസിനെ അതു ബാധിച്ചതേയില്ല’: നിഖില

ചിലർ ദേഷ്യപ്പെടുന്നതു കാണാനും പ്രത്യേക ചന്തമാണ്. സ്ക്രീനിൽ അൽപം കലിപ്പു മോഡിലാണു വ ന്നു നിൽക്കുന്നതെങ്കിലും കാണികളുടെ നോട്ടം അവരിൽനിന്നു മറ്റെങ്ങും പോകില്ല. ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയിൽ പാർവതി എന്ന ‘അഴകിയ ലൈല’യായി നിഖില വിമലിനെ കണ്ടപ്പോൾ ഏറെ ഇഷ്ടം...

‘കോളജിലെ രക്ഷകർത്താവ് അമ്മായിയച്ഛൻ, ആർക്കു ലഭിക്കും ഇങ്ങനെയൊരു ഭാഗ്യം?’: പഴയസ്വപ്നം സ്വന്തമാക്കി ചന്ദ്രശേഖരൻ

വിരമിക്കലിനു കൃത്യം പ്രായം സർക്കാർ സർവീസിലേ ഉള്ളൂ. പഠനത്തിന്റെ കാര്യത്തിൽ ആഗ്രഹമാണ് പ്രധാനം. വയസ്സ് ഘടകമേയല്ല. 2018ൽ ഇറങ്ങിയ സർക്കാർ ഉത്തരവു പ്രകാരം ഡിഗ്രി കോഴ്സുകൾക്ക് ചേരാനുള്ള ഉയർന്ന പ്രായപരിധി നീക്കം ചെയ്തിരുന്നു. പഠനം എന്ന മോഹം ഉള്ളിലുള്ള നിരവധിപേർക്ക്...

‘പലരും പറയും, മീനൂട്ടിക്ക് എന്തു സുഖമാ, ചെറിയ പ്രായത്തിൽ എന്തോരം സൗകര്യങ്ങളാ, പക്ഷേ...’: ആ വിഷമം പങ്കുവച്ച് മീനാക്ഷി

മണർകാട് സെന്റ് മേരീസ് കോളജിന്റെ ഗേറ്റ് കടന്നപ്പോൾ വരവേറ്റത് ‘പൂ വിളി പൂ വിളി പൊന്നോണമായി...’ എന്ന ഓ ണപ്പാട്ടാണ്. പാട്ടിനൊപ്പം തിരുവാതിരകളി പ്രാക്ടീസിന്റെ താളമേളങ്ങൾ. ഓണാഘോഷം പൊടിപൊടിക്കാൻ ക്യാംപസ് ഒരുങ്ങിക്കഴിഞ്ഞു. പുതിയ ബാച്ചുകളിലെ വിദ്യാർഥികളാണ്...

‘ഇന്നസേന്റേട്ടൻ മാമുക്കോയയെ ഒന്നു നോക്കി, ഫോൺ എന്റെ നേരെ നീട്ടിയപ്പോൾ ഞാനാകെ വെപ്രാളത്തിലായി’: ധർമജൻ പറയുന്നു

ഇതാകും ഒരുപക്ഷേ, നിങ്ങൾക്കറിയാത്ത ധർമജൻ ബോൾഗാട്ടി <br> എം.മുകുന്ദനാണ് പ്രിയപ്പെട്ട എഴുത്തുകാരൻ. ഇന്നസെന്റും മാമുക്കോയയും ഉള്ള സെറ്റിൽ ഞങ്ങൾ സംസാരിച്ചിരിക്കുന്നു. ഇക്കയോടു പലതും പറഞ്ഞ കൂട്ടത്തിൽ മുകുന്ദന്റെ എഴുത്തിനോടുള്ള ഇഷ്ടവും പറഞ്ഞു. ഇന്നസെന്റേട്ടൻ...

‘അദ്ദേഹം വിവാഹം കഴിച്ചു സന്തോഷത്തോടെ ജീവിക്കുന്നു, എന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്റെ മാത്രം സ്വകാര്യത’: ദിവ്യ പിള്ള

മണ്ണിന്റെ നിറമുള്ള സാരിയുടുത്ത്, മുടി വിട ർത്തിയിട്ട്, സിന്ദൂരപൊട്ടുതൊട്ട് വനിതയുടെ കവർചിത്രത്തിനായി ഒരുങ്ങി വന്ന ദിവ്യ പിള്ളയെ കണ്ടപ്പോൾ ഒരു രവി വർമ ചിത്രംപോലെ തോന്നി. വെളിച്ചം തൊടുമ്പോൾ മൂക്കുത്തി മിന്നിത്തിളങ്ങി. കൈകളുടെ ചലനങ്ങൾക്കൊപ്പം മിണ്ടുന്ന പച്ച...

‘ആ പറഞ്ഞത് ശരിക്കും ഏറ്റു, ഞാനും മമ്മൂക്കയും തമ്മിലുള്ള സാമ്യം പറഞ്ഞപ്പോൾ സദസിൽ നിലയ്ക്കാത്ത കയ്യടി’: ധർമജൻ ബോൾഗാട്ടി

ഞാനും മമ്മൂക്കയും തമ്മിലുള്ള സാമ്യം പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു ധർമജൻ ബോൾഗാട്ടി<br> <br> എനിക്ക് ഏറെ അടുപ്പമുള്ള മനുഷ്യനാണ് മമ്മൂക്ക. ഒരു ഷോയിൽ ഞങ്ങൾ സ്വയം പരിചയപ്പെടുത്തുകയാണ്. മമ്മൂക്കയുടെ ഫിഗർ അനുകരിച്ച് സിനിമയിലെത്തിയ ടിനി ടോം, ശബ്ദം അനുകരിക്കുന്നതിൽ...

‘നീയെന്റെ മകനാണ്’: ഇത്രയും പറഞ്ഞ് അവർ നിലവിളിച്ചു കരഞ്ഞു! ആ കണ്ടത് മുജ്ജന്മ ബന്ധമോ? കൃഷ്ണൻ നായരുടെ യാത്രകൾ

കന്യാകുമാരിയിലെ പാർവതീപുരത്തെത്തി കൃഷ്ണൻനായരെ തിരക്കിയാൽ ഉടനൊരു മറുചോദ്യം പ്രതീക്ഷിക്കാം, ‘‘നമ്മ ഹിമാലയം കൃഷ്ണൻ നായരാ?’’ കഴിഞ്ഞ 57 വർഷത്തിനിടെ 49 തവണ ഹിമാലയം സന്ദർശിച്ച 75 കാരൻ. നിരന്തരയാത്രകളിലൂടെ ഹിമാലയം മേൽവിലാസമാക്കിയ മേടയിൽ വീട്ടിൽ എസ്.കൃഷ്ണൻ...

‘അവർ എന്നെ ക്ലാസ്മേറ്റായി അംഗീകരിക്കുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു’: ഒടുവിൽ ട്വിസ്റ്റ്: അനിൽ കുമാർ

വിരമിക്കലിനു കൃത്യം പ്രായം സർക്കാർ സർവീസിലേ ഉള്ളൂ. പഠനത്തിന്റെ കാര്യത്തിൽ ആഗ്രഹമാണ് പ്രധാനം. വയസ്സ് ഘടകമേയല്ല. 2018ൽ ഇറങ്ങിയ സർക്കാർ ഉത്തരവു പ്രകാരം ഡിഗ്രി കോഴ്സുകൾക്ക് ചേരാനുള്ള ഉയർന്ന പ്രായപരിധി നീക്കം ചെയ്തിരുന്നു. പഠനം എന്ന മോഹം ഉള്ളിലുള്ള നിരവധിപേർക്ക്...

‘പഠിച്ചില്ലേലും പരീക്ഷയിൽ മാർക്ക് കുറഞ്ഞാലും മകൻ വഴക്കുപറയും’: ആ മധുരപ്രതികാരം കോളജിലെത്തിച്ചു: തങ്കമ്മ പറയുന്നു

വിരമിക്കലിനു കൃത്യം പ്രായം സർക്കാർ സർവീസിലേ ഉള്ളൂ. പഠനത്തിന്റെ കാര്യത്തിൽ ആഗ്രഹമാണ് പ്രധാനം. വയസ്സ് ഘടകമേയല്ല. 2018ൽ ഇറങ്ങിയ സർക്കാർ ഉത്തരവു പ്രകാരം ഡിഗ്രി കോഴ്സുകൾക്ക് ചേരാനുള്ള ഉയർന്ന പ്രായപരിധി നീക്കം ചെയ്തിരുന്നു. പഠനം എന്ന മോഹം ഉള്ളിലുള്ള നിരവധിപേർക്ക്...

സിവിൽ സർവീസ് തോറ്റപ്പോൾ ഹാപ്പി, പിന്നാലെ വന്നത് ആ വലിയ സന്തോഷം: ഉപ്പും മുളകിലെ ഗൗരി പറയുന്നു

‘സിനിമാമോഹം സഫലമായത് 19 വർഷത്തെ കാത്തിരിപ്പിനു ശേഷം. ചലച്ചിത്ര താരം എ.എസ്. ഗൗരിയുടെ വിശേഷങ്ങൾ‌<br> തരി ഉപ്പും മുളകും എന്നെ മിക്കവരും തിരിച്ചറിയുന്നത് ‘ഉപ്പും മുളകി’ലെ ഗൗരിയായാണ്. തിരക്കഥാകൃത്ത് സുരേഷ് ബാബു ചേട്ടന്‍ വഴിയാണ് അവസരം കിട്ടിയത്. ഓഡിഷൻ...

‘അച്ഛന് അന്ന് കരിപ്പട്ടി കച്ചവടം, സ്വന്തം വീടിനായി ഒത്തിരി കൊതിച്ചു’: സ്വന്തം അധ്വാനത്തിലൂടെ ജീവിതം: ആരുമറിയാത്ത അനുമോൾ

ചുവന്ന പട്ടുസാരിയുടുത്ത്, നിറയെ മുല്ലപ്പൂചൂടി, കഴുത്തിലൊരു പാലയ്ക്കാ മാലയും കാശുമാലയ‌ുമണിഞ്ഞ്, കാതിൽ ജിമിക്കിയും കയ്യിൽ വളകളുമിട്ട്, ഒരുങ്ങി കതിർമണ്ഡപത്തിലേക്ക് കയറുന്ന എന്നെ ഞാൻ സ്വപ്നം കാണാറുണ്ട്. സാരിയുടെ നിറം ഇടയ്ക്ക് മാറാറുണ്ടെന്നു മാത്രം’’. ‘ ആരാ...

‘ചേട്ടന്റെ ആത്മാവ് ഇപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്, ഇല്ലെന്നു വിശ്വസിക്കാൻ കഴിയുന്നില്ല’: കണ്ണീരുണങ്ങാതെ നവീൻ ബാബുവിന്റെ കുടുംബം

ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളോടു യാത്രപറഞ്ഞു കൂടണയാൻ മോഹിച്ചൊരു മനുഷ്യൻ. പത്തനംതിട്ട മലയാലപ്പുഴ കാരുവള്ളിൽ വീട്ടിൽ നവീൻബാബു.<br> റിട്ടയർമെന്റിനു ശേഷം ഭാര്യക്കും മക്കൾക്കുമൊപ്പം മുന്നോട്ടുള്ള ജീവിതം ആഘോഷമാക്കാൻ ആശിച്ചൊരാൾ. അതൊക്കെയും പൊലിഞ്ഞുവെന്നറിയാം....

‘ആ സിനിമയുടെ ഷൂട്ട് കഴിഞ്ഞു വീട്ടിലേക്കു പോകാറായപ്പൊ ഞാൻ ഭയങ്കര കരച്ചിലായിരുന്നു’: മീനാക്ഷി പറയുന്നു

മണർകാട് സെന്റ് മേരീസ് കോളജലെ ചങ്ങാതിമാർക്കൊപ്പം മീനാക്ഷി. ഓണമെന്നും വീട്ടിൽ തന്നെ ഐ. വിസ്മയ : മീനാക്ഷിയുടെ ഓണം സിനിമ ലൊക്കേഷനുകളിലായിരുന്നോ? മീനാക്ഷി: ഇല്ലാട്ടോ. ഇതുവരെയും ലൊക്കേഷനിൽ ഓ ണം ആഘോഷിച്ചിട്ടില്ല. എവിടെയാണെങ്കിലും ഓണത്തിന് എല്ലാവരും...

ജോലിക്കിടെ കണ്ടന്റ് ക്രിയേഷനിലേക്ക്, ഒടുവിൽ സ്വപ്നം കണ്ട ഇടത്ത്: ജുനൈസിനെ തേടിവന്ന ഭാഗ്യം

സ്വകാര്യസ്ഥാപനത്തിൽ ജോലിക്കിടെ കണ്ടന്റ് ക്രിയേഷനിലേക്ക്, ഒടുവിൽ സ്വപ്നം കണ്ട ഇടത്ത്: ജുനൈസിനെ തേടിവന്ന ഭാഗ്യം ‘പണി’യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ് ചിരിപ്പിക്കലായിരുന്നു ആദ്യ പണി പണി സിനിമയാണ് പുതിയ വിശേഷം. എന്റെ ആദ്യ സിനിമ. ജോജു...

‘അച്ഛന് അന്ന് കരിപ്പട്ടി കച്ചവടം, സ്വന്തം വീടിനായി ഒത്തിരി കൊതിച്ചു’: സ്വന്തം അധ്വാനത്തിലൂടെ ജീവിതം: ആരുമറിയാത്ത അനുമോൾ

ചുവന്ന പട്ടുസാരിയുടുത്ത്, നിറയെ മുല്ലപ്പൂചൂടി, കഴുത്തിലൊരു പാലയ്ക്കാ മാലയും കാശുമാലയ‌ുമണിഞ്ഞ്, കാതിൽ ജിമിക്കിയും കയ്യിൽ വളകളുമിട്ട്, ഒരുങ്ങി കതിർമണ്ഡപത്തിലേക്ക് കയറുന്ന എന്നെ ഞാൻ സ്വപ്നം കാണാറുണ്ട്. സാരിയുടെ നിറം ഇടയ്ക്ക് മാറാറുണ്ടെന്നു മാത്രം’’. ‘ ആരാ...

‘ആ യാത്ര കൊതിച്ചുനടന്ന എനിക്ക് കണ്ണുനീർ നിയന്ത്രിക്കാനായില്ല; സൂചി കുത്തുന്ന തണുപ്പു പോലും പരമാനന്ദമായി അനുഭവപ്പെട്ടു’: അമ്പതാം ഹിമാലയ സഞ്ചാരത്തിന് ഒരുങ്ങുന്ന കൃഷ്ണൻ നായര്‍

75ാം വയസ്സിൽ അൻപതാം ഹിമാലയ സഞ്ചാരത്തിന് ഒരുങ്ങുന്ന കൃഷ്ണൻ നായരുടെ ജീവിതാനുഭവങ്ങൾ... കന്യാകുമാരിയിലെ പാർവതീപുരത്തെത്തി കൃഷ്ണൻനായരെ തിരക്കിയാൽ ഉടനൊരു മറുചോദ്യം പ്രതീക്ഷിക്കാം, ‘‘നമ്മ ഹിമാലയം കൃഷ്ണൻ നായരാ?’’. കഴിഞ്ഞ 57 വർഷത്തിനിടെ 49 തവണ ഹിമാലയം സന്ദർശിച്ച...

‘എനിക്കെന്തോ പ്രശ്നമുണ്ടെന്ന് ഒരിക്കൽ പോലും തോന്നിപ്പിക്കാത്ത മാതാപിതാക്കൾ കരുത്ത്’: ഡോ. ശാരദയെന്ന പ്രചോദനം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്റെ ഗേറ്റ് കടന്നു വന്ന നട്ട്മെഗ് ബ്രൗ ൺ നിറത്തിലുള്ള വാഗൺ ആർ കാർ പാർക്കിങ് ഏരിയയിലേക്കു പ്രവേശിച്ചു. അധികം വൈകാതെ ഡിക്കി ഡോര്‍ തുറന്നു. കാറിനുള്ളിൽ നിന്ന് റാംപിലൂടെ തന്റെ ചക്രക്കസേരയിൽ ഡോ. ശാരദാ ദേവി പുറത്തേക്കിറങ്ങി....

‘അങ്ങനെയൊരു വ്യക്തിയെ പങ്കാളിയായി അംഗീകരിക്കാനാവില്ല’: അനുവിന്റെ വിവാഹസങ്കൽപവും പ്രാർഥനയും

ചുവന്ന പട്ടുസാരിയുടുത്ത്, നിറയെ മുല്ലപ്പൂചൂടി, കഴുത്തിലൊരു പാലയ്ക്കാ മാലയും കാശുമാലയ‌ുമണിഞ്ഞ്, കാതിൽ ജിമിക്കിയും കയ്യിൽ വളകളുമിട്ട്, ഒരുങ്ങി കതിർമണ്ഡപത്തിലേക്ക് കയറുന്ന എന്നെ ഞാൻ സ്വപ്നം കാണാറുണ്ട്. സാരിയുടെ നിറം ഇടയ്ക്ക് മാറാറുണ്ടെന്നു മാത്രം’’. ‘ ആരാ വരൻ?...

‘തൊട്ടാവാടി പരുവം മാറി, നല്ല ധൈര്യവുമായി; അടി വേണ്ടിടത്ത് അടി തന്നെ വേണം, അതാണ് എന്റെ നിലപാട്’; അനുമോൾ പറയുന്നു

‘അടി വേണ്ടിടത്ത് അടിതന്നെ വേണം. അതാണ് എന്റെ നിലപാട് ’-അനുഭവങ്ങൾ പങ്കു വച്ച്മിനിസ്ക്രീനിലെ പ്രിയനായിക അനുമോൾ ചുവന്ന പട്ടുസാരിയുടുത്ത്, നിറയെ മുല്ലപ്പൂചൂടി, കഴുത്തിലൊരു പാലയ്ക്കാ മാലയും കാശുമാലയ‌ുമണിഞ്ഞ്, കാതിൽ ജിമിക്കിയും കയ്യിൽ വളകളുമിട്ട്, ഒരുങ്ങി...

‘അയ്യോ, എനിക്ക് അഭിനയിച്ചാൽ മതിയേ...’, വക്കീൽ ബിസിയാണ്; മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് അഡ്വ. മീനാക്ഷി

ഒരു ഫോട്ടോ എടുത്തതാ... കുറച്ചു പഴയ ചിത്രങ്ങള്‍ ഫ്രെയിം ചെയ്യാന്‍ വേണ്ടിയാണു ഞാനും അമ്മയും അടുത്തുള്ള സ്റ്റുഡിയോയിലേക്കു പോയത്. അവിടെയെത്തിയപ്പോൾ അമ്മയ്ക്ക് നൊസ്റ്റാൾജിയ അടിച്ചു. ‘സ്റ്റുഡിയോയിലൊക്കെ ഫോട്ടോ എടുത്തിട്ടു കുറച്ചായല്ലോ. ഒരു ഫോട്ടോ എടുത്താലോ’...

‘ജീവിതകാലം മുഴുവൻ നിങ്ങളുടെ മകൾ കിടപ്പിലായിരിക്കും, കൃത്രിമ കൈകൾ വേണ്ടിവരും’: സന്ധ്യ... ഒരമ്മയുടെ വാശിയുടെ പേര്

ആറ്റുനോറ്റുണ്ടായ കൺമണിയെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവസാനഘട്ട ചെക്കപ്പിന് ആശുപത്രിയിലെത്തിയതായിരുന്നു രേഖയും സന്തോഷ് കുമാറും. സ്കാനിങ് കഴിഞ്ഞു ഡോക്ടറെ കാണാൻ കാത്തിരിക്കുമ്പോൾ പിറക്കാൻ പോകുന്ന കുഞ്ഞ് മനസ്സിൽ കൈകാലിളക്കി ചിരിക്കുന്നുണ്ട്....

ബോഡി ഷെയിമിങ് നടത്തുന്നതു തമാശയായി കരുതുന്നവർ ഇപ്പോഴും നമുക്കു ചുറ്റുമില്ലേ? ജീവിതം, സിനിമ... ചിന്നുവിന്റെ നിലപാടുകൾ

‘താനാരാ?’ എന്ന് മറാഠിയി ൽ ചോദിച്ചാലും നല്ല മ ണിമണി പോലെ ഉത്തരം വരും ‘മാസെ നവ് ചിന്നു ചാന്ദ്നി ആഹെ.’ (എന്റെ പേര് ചിന്നു ചാന്ദ്നി എ ന്നാണ്). ‘വിശേഷം’, ‘താനാരാ’, ‘ഗോളം’ എ ന്നീ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന ചിന്നു ചാന്ദ്നി ഇപ്പോൾ മറാഠി ഭാഷയുടെ ഓതിരം, കടകം...

‘ഞാൻ നിന്നെ ഒരുപാടു സ്നേഹിച്ചിട്ടുണ്ട് കൃഷ്ണാ’: വൈറലായ ബർസാനയും പ്രണയവും: കണ്ണനെ കാണാൻ യുകെയിൽ നിന്നെത്തിയ രാധ

ഞാൻ നിന്നെ ഒരുപാടു സ്നേഹിച്ചിട്ടുണ്ട് കൃഷ്ണാ... വൈറൽ കൃഷ്ണനും രാധയും വീണ്ടും കണ്ടുമുട്ടി ‘‘ഞാൻ ബർസാനയ്ക്ക് ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട് രാധേ... ഞാൻ നിന്നെ ഒരുപാടു സ്നേഹിച്ചിട്ടുണ്ട് കൃഷ്ണാ...’’ കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ...

‘അന്ന് ആ കല്യാണ ഉറപ്പിൽ നിന്നു രത്നമ്മയുടെ കുടുംബം പിൻമാറി, പക്ഷേ തുളസീധരൻ വിട്ടുകൊടുത്തില്ല’: അച്ചാമാസ് പ്രണയകഥ

അൻപത് വർഷങ്ങൾക്കു മുൻപ്, 15 വയസ്സുള്ള ഒരു പാവാടക്കാരി, സ്വന്തം വീടും നാടുമെല്ലാം ഉപേക്ഷിച്ച്, അവൾക്കിഷ്ടമുള്ള ആൾക്കൊപ്പം ജീവിക്കാൻ ഇറങ്ങിത്തിരിച്ചു. പ്രിയതമന് അന്ന് വയസ്സ് 24. ജീവിതത്തിലെ സുഖങ്ങളും ദുഃഖങ്ങളുമെല്ലാം ഒരേ മനസ്സോടെ പങ്കുവച്ച് ഇരുവരും ഒപ്പം...

‘പ്രതികരിക്കേണ്ട ഇടങ്ങളിൽ പ്രതികരിക്കാറുണ്ട്’: ബോഡി ഷെയിമിങ്, മോശം കമന്റുകൾ: ചിന്നുവിന്റെ നിലപാട്, മറുപടി

‘താനാരാ?’ എന്ന് മറാഠിയി ൽ ചോദിച്ചാലും നല്ല മ ണിമണി പോലെ ഉത്തരം വരും ‘മാസെ നവ് ചിന്നു ചാന്ദ്നി ആഹെ.’ (എന്റെ പേര് ചിന്നു ചാന്ദ്നി എ ന്നാണ്). ‘വിശേഷം’, ‘താനാരാ’, ‘ഗോളം’ എ ന്നീ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന ചിന്നു ചാന്ദ്നി ഇപ്പോൾ മറാഠി ഭാഷയുടെ ഓതിരം, കടകം...

കോളജിൽ ഈ സെലിബ്രിറ്റി ഇമേജ് ഒരു ഭാരമായി തോന്നുന്നുണ്ടോ?: മീനാക്ഷിക്കുട്ടിയുടെ പ്രാർഥന ഇതാണ് : കൂട്ടുകാർക്കൊപ്പം ഒരു ദിനം

മണർകാട് സെന്റ് മേരീസ് കോളജിന്റെ ഗേറ്റ് കടന്നപ്പോൾ വരവേറ്റത് ‘പൂ വിളി പൂ വിളി പൊന്നോണമായി...’ എന്ന ഓ ണപ്പാട്ടാണ്. പാട്ടിനൊപ്പം തിരുവാതിരകളി പ്രാക്ടീസിന്റെ താളമേളങ്ങൾ. ഓണാഘോഷം പൊടിപൊടിക്കാൻ ക്യാംപസ് ഒരുങ്ങിക്കഴിഞ്ഞു. പുതിയ ബാച്ചുകളിലെ വിദ്യാർഥികളാണ്...

‘ഞാൻ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും എന്റെ തീരുമാനങ്ങളാണ്, എന്നെ മാത്രം ബാധിക്കുന്ന കാര്യം’: ദിവ്യ പിള്ള

മണ്ണിന്റെ നിറമുള്ള സാരിയുടുത്ത്, മുടി വിട ർത്തിയിട്ട്, സിന്ദൂരപൊട്ടുതൊട്ട് വനിതയുടെ കവർചിത്രത്തിനായി ഒരുങ്ങി വന്ന ദിവ്യ പിള്ളയെ കണ്ടപ്പോൾ ഒരു രവി വർമ ചിത്രംപോലെ തോന്നി. വെളിച്ചം തൊടുമ്പോൾ മൂക്കുത്തി മിന്നിത്തിളങ്ങി. കൈകളുടെ ചലനങ്ങൾക്കൊപ്പം മിണ്ടുന്ന പച്ച...

‘എന്റെ 27–ാം വയസ്സിൽ, അദ്ദേഹം പോയി, ഞാനും മൂന്നു മക്കളും ഒറ്റയ്ക്കായി’: ജീവിതം മാറ്റിമറിച്ച വിധി: നൃത്തം ജീവതാളമാക്കി മഹിളാമണി

ആലപ്പുഴയിലെ പേരുകേട്ട ജ്യോതിഷ പണ്ഡിതനായിരുന്നു കുന്നപ്പള്ളി കൃഷ്ണപിള്ള.സഹോദരി ഗൗരിക്കുട്ടിയമ്മയ്ക്കു പെൺകുഞ്ഞ് ജനിച്ച സന്തോഷവാർത്തയറിഞ്ഞ് എത്തിയ കൃഷ്ണപിള്ള കുഞ്ഞിനെ കണ്ടപാടെ സഹോദരീ ഭർത്താവ് ശ്രീധരൻ നായരോടു പറഞ്ഞു. ‘ഈ കുഞ്ഞ് നാളെ ലോകമറിയുന്ന കലാകാരിയാകും.’...

‘വയറ്റിലുള്ള കുഞ്ഞിനെ മറക്കാം, വേണിയെ നമുക്കു രക്ഷിക്കാം’: യൂട്രസ്, ഓവറി റിമൂവൽ സർജറികൾ: വേദനകളോടു തോൽക്കാത്ത പാട്ടി

മുല്ലപ്പൂവിന്റെയും കർപ്പൂരത്തിന്റെയും ഗ ന്ധം പടർന്ന വീഥികൾ. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത്, നഗരത്തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്ന അഗ്രഹാരത്തെരുവ്, വലിയശാല ഗ്രാമം. മനസ്സിനെ ഉന്മേഷഭരിതമാക്കുന്ന ഗന്ധലോകത്ത് ഇപ്പോൾ പുതിയതൊന്നു കൂടി ഇടം നേ ടി. ശുദ്ധമായ...

‘ഈ കുട്ടിയെ പഠിപ്പിച്ചിട്ടെന്തിനാ എന്ന്’ ചിലരുടെയെങ്കിലും മനസിൽ തോന്നിയിട്ടുണ്ടാകാം: ഡോ. ശാരദ ദേവിയെന്ന പ്രചോദനം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്റെ ഗേറ്റ് കടന്നു വന്ന നട്ട്മെഗ് ബ്രൗ ൺ നിറത്തിലുള്ള വാഗൺ ആർ കാർ പാർക്കിങ് ഏരിയയിലേക്കു പ്രവേശിച്ചു. അധികം വൈകാതെ ഡിക്കി ഡോര്‍ തുറന്നു. കാറിനുള്ളിൽ നിന്ന് റാംപിലൂടെ തന്റെ ചക്രക്കസേരയിൽ ഡോ. ശാരദാ ദേവി പുറത്തേക്കിറങ്ങി....

‘കുട്ടിക്കു സംഗീതത്തിൽ തീരെ വാസനയില്ല, ഇതിവിടെ നിർത്താം’: അന്ന് മാഷിന്റെ വാക്കുകൾ വേദനയായി: ഒടുവിൽ ആശയുടെ ഭാഗ്യനിയോഗം

കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേനടയിലെത്തുമ്പോള്‍ പുലർവെട്ടം വീണുതുടങ്ങുന്നതേയുള്ളൂ. സൂര്യന്റെ ആദ്യ കിരണങ്ങൾ ക്ഷേത്ര ഗോപുരത്തെ പൊന്നിൻമുടി ചൂടിച്ചു. ക്ഷേത്രത്തിനുള്ളിൽ നിന്നുയരുന്ന ‘സുപ്രഭാതം’ കേട്ടുണരുകയാണു തെരുവ്. ഗോപുരവാതിൽ കടക്കുമ്പോൾ മ നോഹരമായ...

‘ഒരുതരത്തിലും ആ മോളെ വിഷമിപ്പിക്കരുത്, അങ്ങനെ ഉറപ്പുണ്ടെങ്കിൽ മാത്രം കല്യാണം നടത്താം’: മനസുതൊട്ട പ്രണയം

പതിനെട്ടുവർഷം പഴക്കമുള്ള ഒരു പ്രണയകഥ പറയാം. ഒരു മിസ്ഡ് കോൾ വഴിയാണു ഹരിതയും ബാബു പല്ലിശ്ശേരിയും പരിചയപ്പെടുന്നത്. തൃശൂരാണു ബാബുവിന്റെ സ്വദേശം. ഫോണിൽ സംസാരിച്ചു സുഹൃത്തുക്കളായതോടെ ഓർക്കൂട്ടിലും കൂട്ടായി. ഹരിതയുടെ ഫോട്ടോപോലും ബാബു കണ്ടിട്ടില്ല. ബാബു അന്ന്...

‘ഒരാളുടെ ഏറ്റവും നല്ല ഗുണം മനസിന്റെ ചന്തമല്ലേ... അത് എന്റെ ഹൃദ്യയ്ക്കു വേണ്ടുവോളമുണ്ട്’: മനസറിഞ്ഞ പ്രണയം

‘ഒരാളുടെ ഏറ്റവും നല്ല ഗുണം മനസിന്റെ ചന്തമല്ലേ... അത് എന്റെ ഹൃദ്യയ്ക്കു വേണ്ടുവോളമുണ്ട്’: മനസറിഞ്ഞ പ്രണയം ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയിൽ ത ന്നെ പിന്തുടരുന്ന അജുവിനോടു സേ റ ദേഷ്യപ്പെടുന്ന രംഗമുണ്ട്. എന്തിനാണിങ്ങനെ പിന്നാലെ നടക്കുന്നതെന്ന സേറയുടെ ചോദ്യത്തിന്...

‘ആ മോഹം സഫലമായത് 19 വർഷത്തെ കാത്തിരിപ്പിനു ശേഷം’: ഉപ്പും മുളകിലെ ഗൗരി പറയുന്നു

‘സിനിമാമോഹം സഫലമായത് 19 വർഷത്തെ കാത്തിരിപ്പിനു ശേഷം. ചലച്ചിത്ര താരം എ.എസ്. ഗൗരിയുടെ വിശേഷങ്ങൾ‌<br> തരി ഉപ്പും മുളകും എന്നെ മിക്കവരും തിരിച്ചറിയുന്നത് ‘ഉപ്പും മുളകി’ലെ ഗൗരിയായാണ്. തിരക്കഥാകൃത്ത് സുരേഷ് ബാബു ചേട്ടന്‍ വഴിയാണ് അവസരം കിട്ടിയത്. ഓഡിഷൻ...

‘പലരും പറയും, മീനൂട്ടിക്ക് എന്തു സുഖമാ, ചെറിയ പ്രായത്തിൽ എന്തൊക്കെ സൗകര്യങ്ങളാ, പക്ഷേ...’: ആ വിഷമം പങ്കുവച്ച് മീനാക്ഷി

മണർകാട് സെന്റ് മേരീസ് കോളജിന്റെ ഗേറ്റ് കടന്നപ്പോൾ വരവേറ്റത് ‘പൂ വിളി പൂ വിളി പൊന്നോണമായി...’ എന്ന ഓ ണപ്പാട്ടാണ്. പാട്ടിനൊപ്പം തിരുവാതിരകളി പ്രാക്ടീസിന്റെ താളമേളങ്ങൾ. ഓണാഘോഷം പൊടിപൊടിക്കാൻ ക്യാംപസ് ഒരുങ്ങിക്കഴിഞ്ഞു. പുതിയ ബാച്ചുകളിലെ വിദ്യാർഥികളാണ്...

‘മുട്ടറ്റം മാത്രം വെള്ളമുള്ള ഇടങ്ങളിൽ, നന്നായി നീന്തൽ വശമുള്ളവർ വരെ മരിച്ചിട്ടുണ്ട്’: ഓളങ്ങളെ ചങ്ങാതിയാക്കിയ കുര്യൻ

കുര്യന് കുഞ്ഞിലേ മുതലേ പുഴയോടു വലിയ ഇ ണക്കമായിരുന്നു. കോട്ടയം പാലായ്ക്കടുത്ത് തിടനാട് വെള്ളൂക്കുന്നേല്‍ വീടും പുഴയോരത്തു തന്നെ. വി.വി. ജേക്കബിന്റെയും മറിയക്കുട്ടിയുടെയും പത്തുമക്കളിൽ ഏഴാമനാണു കുര്യൻ. തുണിയലക്കാൻ ചേച്ചിമാർ പുഴയിലേക്കിറങ്ങിയാൽ ആരുടെയെങ്കിലും...

‘മരണവീട്ടിൽ പോകാന്‍ ഇന്നും നന്ദയ്ക്ക് ഭയമാണ്’: ‘കുഴപ്പമുള്ള കുട്ടിയെന്ന’ കുത്തുവാക്ക്: തളർന്നു വീഴാതെ നന്ദ

ഇരുപത്തിയെട്ടു വർഷം മുൻപ് പുണെ സ്റ്റേഷനിൽ ട്രെയിനിറങ്ങുമ്പോൾ കൊല്ലം കുണ്ടറ സ്വദേശികളായ പ്രസന്നനും സീനയും അനുഭവിച്ചത് അതിരില്ലാത്ത ആനന്ദമാണ്. കുടുംബ സുഹൃത്തിനൊപ്പം, ശിശു സംരക്ഷണ കേന്ദ്രത്തിലേക്കുള്ള യാത്രയിൽ അവരുടെ ഉള്ളു നിറയെ ഒരു കുഞ്ഞു ചിരി അലയടിച്ചു....

‘ബിജിഎം ഇട്ട് റീലുകൾ ഇറങ്ങുമ്പോഴാണ് ഉത്തരം തഗ്ഗ് ആയിരുന്നുവെന്ന് അറിയുക’: നെഗറ്റീവ് കമന്റ്: നിഖിലയുടെ മറുപടി

ചിലർ ദേഷ്യപ്പെടുന്നതു കാണാനും പ്രത്യേക ചന്തമാണ്. സ്ക്രീനിൽ അൽപം കലിപ്പു മോഡിലാണു വ ന്നു നിൽക്കുന്നതെങ്കിലും കാണികളുടെ നോട്ടം അവരിൽനിന്നു മറ്റെങ്ങും പോകില്ല. ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയിൽ പാർവതി എന്ന ‘അഴകിയ ലൈല’യായി നിഖില വിമലിനെ കണ്ടപ്പോൾ ഏറെ ഇഷ്ടം...

‘ആ മോളെ നന്നായി നോക്കുമെന്ന് നിനക്ക് ഉറപ്പുണ്ടോ, എങ്കിൽ മാത്രം കല്യാണം നടത്താം’: ചങ്കിൽകൊണ്ട പ്രണയങ്ങൾ

ഹരിതയ്ക്കൊരു കൂട്ടുവേണമല്ലോ എന്ന ചിന്തയാണ് രണ്ടാമതൊരു കുട്ടിയെക്കുറിച്ചു ചിന്തിക്കാൻ ഇടയാക്കിയതെന്നു പത്മ പറയുന്നു. ഗർഭിണിയാകുന്നതിനു മുൻപും ശേഷവും വിവിധതരം പരിശോധനകൾക്കു പത്മ വിധേയയായി. യാതൊരു പ്രശ്നവുമുണ്ടാകില്ലെന്നു ഡോക്ടർമാർ ഉറപ്പു നൽകി. ഒടുവിൽ...

‘എന്തിനോടും അപ്പപ്പോൾ പ്രതികരിച്ചാണ് ശീലം; ചില ചോദ്യങ്ങൾ കേൾക്കുമ്പോൾ തന്നെ മനസ്സിലാകും അവരെന്താണ് പ്രതീക്ഷിക്കുന്നതെന്ന്...’

ചിലർ ദേഷ്യപ്പെടുന്നതു കാണാനും പ്രത്യേക ചന്തമാണ്. സ്ക്രീനിൽ അൽപം കലിപ്പു മോഡിലാണു വ ന്നു നിൽക്കുന്നതെങ്കിലും കാണികളുടെ നോട്ടം അവരിൽനിന്നു മറ്റെങ്ങും പോകില്ല. ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയിൽ പാർവതി എന്ന ‘അഴകിയ ലൈല’യായി നിഖില വിമലിനെ കണ്ടപ്പോൾ ഏറെ ഇഷ്ടം...

‘എന്റെ 27–ാം വയസ്സിൽ, അദ്ദേഹം പോയി, ഞാനും മൂന്നു മക്കളും ഒറ്റയ്ക്കായി’: ജീവിതം മാറ്റിമറിച്ച വിധി: നൃത്തം ജീവതാളമാക്കി മഹിളാമണി

ആലപ്പുഴയിലെ പേരുകേട്ട ജ്യോതിഷ പണ്ഡിതനായിരുന്നു കുന്നപ്പള്ളി കൃഷ്ണപിള്ള.സഹോദരി ഗൗരിക്കുട്ടിയമ്മയ്ക്കു പെൺകുഞ്ഞ് ജനിച്ച സന്തോഷവാർത്തയറിഞ്ഞ് എത്തിയ കൃഷ്ണപിള്ള കുഞ്ഞിനെ കണ്ടപാടെ സഹോദരീ ഭർത്താവ് ശ്രീധരൻ നായരോടു പറഞ്ഞു. ‘ഈ കുഞ്ഞ് നാളെ ലോകമറിയുന്ന കലാകാരിയാകും.’...

‘നല്ല ഡോക്ടർമാരുള്ളപ്പോൾ കുറവുകളുള്ള ഡോക്ടറുടെ അടുത്ത് ആരെങ്കിലും വരുമോ’ എന്ന് ഒരാൾ ചോദിച്ചു; തളർന്നു വീഴാതെ കരുത്തോടെ മുന്നേറിയ ഡോ. പി.എസ്. നന്ദ

ഇരുപത്തിയെട്ടു വർഷം മുൻപ് പുണെ സ്റ്റേഷനിൽ ട്രെയിനിറങ്ങുമ്പോൾ കൊല്ലം കുണ്ടറ സ്വദേശികളായ പ്രസന്നനും സീനയും അനുഭവിച്ചത് അതിരില്ലാത്ത ആനന്ദമാണ്. കുടുംബ സുഹൃത്തിനൊപ്പം, ശിശു സംരക്ഷണ കേന്ദ്രത്തിലേക്കുള്ള യാത്രയിൽ അവരുടെ ഉള്ളു നിറയെ ഒരു കുഞ്ഞു ചിരി അലയടിച്ചു....

സിവിൽ സർവീസ് തോറ്റപ്പോൾ ഹാപ്പി, പിന്നാലെ വന്നത് ആ വലിയ സന്തോഷം: ഉപ്പും മുളകിലെ ഗൗരി പറയുന്നു

‘സിനിമാമോഹം സഫലമായത് 19 വർഷത്തെ കാത്തിരിപ്പിനു ശേഷം. ചലച്ചിത്ര താരം എ.എസ്. ഗൗരിയുടെ വിശേഷങ്ങൾ‌<br> തരി ഉപ്പും മുളകും എന്നെ മിക്കവരും തിരിച്ചറിയുന്നത് ‘ഉപ്പും മുളകി’ലെ ഗൗരിയായാണ്. തിരക്കഥാകൃത്ത് സുരേഷ് ബാബു ചേട്ടന്‍ വഴിയാണ് അവസരം കിട്ടിയത്. ഓഡിഷൻ...

ആ കുഞ്ഞുശരീരത്തിൽ നിന്നും കുത്തിയെടുത്തത് ഒന്നര ലീറ്റർ ഫ്ലൂയിഡ്, ഹൈ റിസ്ക് കേസ്: കാശി ഇവർക്ക് ‘പ്രഷ്യസ് ബേബി’

‘കാശി... കാശിക്കുട്ടാ... അമ്മേടെ സ്വന്തം മുത്തേ...’’ അശ്വിനിയുടെ വിളി കേട്ടു കാശി ഉറക്കത്തിൽ ചിരിച്ചു. അടുത്ത വിളിയിൽ ഒന്നു തിരിഞ്ഞു കുഞ്ഞിക്കാലുകളും കൈകളും നിവ ർത്തി കണ്ണുകൾ മെല്ലെ തുറന്നു. അമ്മയെ കണ്ട സന്തോഷത്തിൽ, ശബ്ദമുണ്ടാക്കി ഇളകിച്ചിരിച്ചു കൊണ്ട്...

‘കുറച്ചു കാത്തിരുന്നതിൽ സന്തോഷമുണ്ട്, അതുകൊണ്ടല്ലേ എനിക്കു ശംഭുവിനെ കിട്ടിയത്’: ചങ്കിൽ കൊണ്ട പ്രണയങ്ങൾ

ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയിൽ ത ന്നെ പിന്തുടരുന്ന അജുവിനോടു സേ റ ദേഷ്യപ്പെടുന്ന രംഗമുണ്ട്. എന്തിനാണിങ്ങനെ പിന്നാലെ നടക്കുന്നതെന്ന സേറയുടെ ചോദ്യത്തിന് അജു പറയുന്ന മറുപടി, ‘എനിക്കു തന്റെ പിന്നാലെ നടക്കാനല്ല, ഒപ്പം നടക്കാനാണിഷ്ടം’ എന്നാണ്. ഹൃദ്യയുടെ...

വിവാഹം കഴിഞ്ഞു 10 വർഷത്തോളം കുട്ടികളുണ്ടായില്ല, ദത്തെടുത്ത കുഞ്ഞിനെ തേടി ആ പരീക്ഷണം: നന്ദയെന്ന അതിജീവനം

ഇരുപത്തിയെട്ടു വർഷം മുൻപ് പുണെ സ്റ്റേഷനിൽ ട്രെയിനിറങ്ങുമ്പോൾ കൊല്ലം കുണ്ടറ സ്വദേശികളായ പ്രസന്നനും സീനയും അനുഭവിച്ചത് അതിരില്ലാത്ത ആനന്ദമാണ്. കുടുംബ സുഹൃത്തിനൊപ്പം, ശിശു സംരക്ഷണ കേന്ദ്രത്തിലേക്കുള്ള യാത്രയിൽ അവരുടെ ഉള്ളു നിറയെ ഒരു കുഞ്ഞു ചിരി അലയടിച്ചു....

‘എപ്പോഴാണു നിന്നെ ടിവിയിൽ കാണാനാവുക എന്നു തമാശയായി ചോദിക്കും; ഞാൻ അഭിനയിക്കുന്നതു കാണാനുള്ള ഭാഗ്യം അച്ഛനു ലഭിച്ചില്ല...’

മമ്മൂട്ടി ചിത്രമായ വണ്ണിലൂടെ സിനിമയിലെത്തി ‘ആവേശ’ത്തിലെ സ്വീറ്റിയായി പ്രേക്ഷകരെ കയ്യിലെടുത്ത പൂജ മോഹൻരാജ് ഹിന്ദിയിലേക്ക്... ദേജു വ്യായാമം തുടരുന്നു യഷ് രാജ് പ്രൊഡക്‌ഷൻസിന്റെ വെബ് സീരിസിലെ ദേജു എന്ന കഥാപാത്രം ഏറെ പ്രതീക്ഷയുള്ളതാണ്. ഞാനഭിനയിച്ച സിനിമകൾ...

‘അദ്ദേഹം വിദേശി ആയതിനാൽ വിവാഹം നിയമപരമായി റജിസ്റ്റർ ചെയ്യാനായില്ല, പിരിഞ്ഞത് സ്നേഹത്തോടെ’: ദിവ്യ പിള്ള

മണ്ണിന്റെ നിറമുള്ള സാരിയുടുത്ത്, മുടി വിട ർത്തിയിട്ട്, സിന്ദൂരപൊട്ടുതൊട്ട് വനിതയുടെ കവർചിത്രത്തിനായി ഒരുങ്ങി വന്ന ദിവ്യ പിള്ളയെ കണ്ടപ്പോൾ ഒരു രവി വർമ ചിത്രംപോലെ തോന്നി. വെളിച്ചം തൊടുമ്പോൾ മൂക്കുത്തി മിന്നിത്തിളങ്ങി. കൈകളുടെ ചലനങ്ങൾക്കൊപ്പം മിണ്ടുന്ന പച്ച...

‘എന്താ ഇങ്ങനെ ആലോചിച്ച് നിക്കണേ...ഹാപ്പിയായി ഇരിക്കണം’: ലാലേട്ടന്റെ ഉപദേശം: അദിതിയുടെ യാത്രകൾ

കഴിഞ്ഞ വർഷം ഈ സമയം അദിതി രവി ലണ്ടനിലായിരുന്നു. ബിഗ് ബെന്നിന്റെ ലൊക്കേഷനിൽ. ഇപ്പോൾ ചിത്രം റിലീസിനൊരുങ്ങുമ്പോൾ അദിതി വീണ്ടും ബാഗ് പാക്ക് ചെയ്തു കഴിഞ്ഞു. എവിടേക്കാണ് എന്നു ചോദിച്ചപ്പോൾ കൂൾ മൂഡിൽ മറുപടി, ‘‘ആദ്യം രാജസ്ഥാൻ. അവിടെ നിന്നു മുംബൈ. അങ്ങനെ അങ്ങനെ കുറേ...

‘ജീവിതകാലം മുഴുവൻ നിങ്ങളുടെ മകൾ കിടപ്പിലായിരിക്കും, കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാം’: ഒരമ്മയുടെ വാശി, തോൽക്കാതെ സന്ധ്യ

ആറ്റുനോറ്റുണ്ടായ കൺമണിയെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവസാനഘട്ട ചെക്കപ്പിന് ആശുപത്രിയിലെത്തിയതായിരുന്നു രേഖയും സന്തോഷ് കുമാറും. സ്കാനിങ് കഴിഞ്ഞു ഡോക്ടറെ കാണാൻ കാത്തിരിക്കുമ്പോൾ പിറക്കാൻ പോകുന്ന കുഞ്ഞ് മനസ്സിൽ കൈകാലിളക്കി ചിരിക്കുന്നുണ്ട്....

‘കുഞ്ഞിന്റെ മഞ്ഞനിറം മാറുന്നില്ല, പെട്ടെന്നൊരു ദിവസം ആ വയർ വീർക്കാൻ തുടങ്ങി’: കാത്തിരിപ്പിന്റെ കൺമണി: കരളുറപ്പോടെ അതിജീവനം

‘‘കാശി... കാശിക്കുട്ടാ... അമ്മേടെ സ്വന്തം മുത്തേ...’’ അശ്വിനിയുടെ വിളി കേട്ടു കാശി ഉറക്കത്തിൽ ചിരിച്ചു. അടുത്ത വിളിയിൽ ഒന്നു തിരിഞ്ഞു കുഞ്ഞിക്കാലുകളും കൈകളും നിവ ർത്തി കണ്ണുകൾ മെല്ലെ തുറന്നു. അമ്മയെ കണ്ട സന്തോഷത്തിൽ, ശബ്ദമുണ്ടാക്കി ഇളകിച്ചിരിച്ചു കൊണ്ട്...

‘തളർന്ന നോട്ടങ്ങൾ മാത്രമായി മറുപടി; ഒന്നും ചെയ്യാൻ സാധിക്കാതെ കാശി നിർത്താതെ കരഞ്ഞു’; ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ

‘‘കാശി... കാശിക്കുട്ടാ... അമ്മേടെ സ്വന്തം മുത്തേ...’’ അശ്വിനിയുടെ വിളി കേട്ടു കാശി ഉറക്കത്തിൽ ചിരിച്ചു. അടുത്ത വിളിയിൽ ഒന്നു തിരിഞ്ഞു കുഞ്ഞിക്കാലുകളും കൈകളും നിവർത്തി കണ്ണുകൾ മെല്ലെ തുറന്നു. അമ്മയെ കണ്ട സന്തോഷത്തിൽ, ശബ്ദമുണ്ടാക്കി ഇളകിച്ചിരിച്ചു കൊണ്ട്...

‘അക്കാരണത്താൽ ഞങ്ങൾ തമ്മിൽ അസ്വാരസ്യങ്ങളുണ്ടായി, സൗഹൃദത്തിനു വേണ്ടി സ്നേഹത്തോടെ പിരിഞ്ഞു’: ദിവ്യ പിള്ള

മണ്ണിന്റെ നിറമുള്ള സാരിയുടുത്ത്, മുടി വിട ർത്തിയിട്ട്, സിന്ദൂരപൊട്ടുതൊട്ട് വനിതയുടെ കവർചിത്രത്തിനായി ഒരുങ്ങി വന്ന ദിവ്യ പിള്ളയെ കണ്ടപ്പോൾ ഒരു രവി വർമ ചിത്രംപോലെ തോന്നി. വെളിച്ചം തൊടുമ്പോൾ മൂക്കുത്തി മിന്നിത്തിളങ്ങി. കൈകളുടെ ചലനങ്ങൾക്കൊപ്പം മിണ്ടുന്ന പച്ച...

‘കുഞ്ഞിനെ മറക്കണം, വേണിയെ രക്ഷിക്കാൻ ശ്രമിക്കാം’: ഏഴു മാസം ഗർഭിണി, ഇരച്ചുകയറിയ വേദന: ഫ്രീക്ക് പാട്ടി ജീവിതം പറയുന്നു

മുല്ലപ്പൂവിന്റെയും കർപ്പൂരത്തിന്റെയും ഗ ന്ധം പടർന്ന വീഥികൾ. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത്, നഗരത്തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്ന അഗ്രഹാരത്തെരുവ്, വലിയശാല ഗ്രാമം. മനസ്സിനെ ഉന്മേഷഭരിതമാക്കുന്ന ഗന്ധലോകത്ത് ഇപ്പോൾ പുതിയതൊന്നു കൂടി ഇടം നേ ടി. ശുദ്ധമായ...

നല്ല മാർക്കുവേണമെന്ന പ്രഷര്‍ അച്ഛനും അമ്മയും നൽകിയില്ല, മറവിയെ മറികടക്കാൻ ഈ സീക്രട്ട്: ആദ്യയുടെ വിജയമന്ത്രം

ദേ... പത്താം ക്ലാസ്സിലാണെന്ന് ഓർമ വേണം. നിന്റെ ജീവിതത്തിലെ ആദ്യ വഴിത്തിരിവു സംഭവിക്കാൻ പോകുകയാണ്. അതുകൊണ്ട് ഉള്ള സമയത്തു നാലക്ഷരം ഇരുന്നു പഠിക്കാൻ നോക്ക്. ’ ഈ ഡയലോഗ് പറയാത്ത അച്ഛനമ്മമാരും കേൾക്കാത്ത പത്താംക്ലാസ്സുകാരും ചുരുക്കമാകും. ‌ എന്നാൽ, ‘ഞങ്ങളെ...

‘അദ്ദേഹം വിവാഹം കഴിച്ചു സന്തോഷത്തോടെ ജീവിക്കുന്നു, എന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്റെ സ്വകാര്യത’: ദിവ്യ പിള്ള പറയുന്നു

മണ്ണിന്റെ നിറമുള്ള സാരിയുടുത്ത്, മുടി വിട ർത്തിയിട്ട്, സിന്ദൂരപൊട്ടുതൊട്ട് വനിതയുടെ കവർചിത്രത്തിനായി ഒരുങ്ങി വന്ന ദിവ്യ പിള്ളയെ കണ്ടപ്പോൾ ഒരു രവി വർമ ചിത്രംപോലെ തോന്നി. വെളിച്ചം തൊടുമ്പോൾ മൂക്കുത്തി മിന്നിത്തിളങ്ങി. കൈകളുടെ ചലനങ്ങൾക്കൊപ്പം മിണ്ടുന്ന പച്ച...

‘ദൈവം എന്നെ ഇങ്ങനെയല്ലേ സൃഷ്ടിച്ചത്’: കൃത്രിമ കൈകൾ വയ്ക്കാമെന്ന് ഡോക്ടർമാർ, പക്ഷേ.. സന്ധ്യയുടെ ജീവിതം

ആറ്റുനോറ്റുണ്ടായ കൺമണിയെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവസാനഘട്ട ചെക്കപ്പിന് ആശുപത്രിയിലെത്തിയതായിരുന്നു രേഖയും സന്തോഷ് കുമാറും. സ്കാനിങ് കഴിഞ്ഞു ഡോക്ടറെ കാണാൻ കാത്തിരിക്കുമ്പോൾ പിറക്കാൻ പോകുന്ന കുഞ്ഞ് മനസ്സിൽ കൈകാലിളക്കി ചിരിക്കുന്നുണ്ട്....

‘എന്നോടു കൂടുതൽ ചേർന്നു നിൽക്കുന്ന കഥാപാത്രം ഹംസധ്വനിയാണ്, കാരണം...’: ജീവിതം, സിനിമ... അഞ്ജന പറയുന്നു

മമ്മൂട്ടി നായകനായ ടർബോയിൽ പ്രധാന വേഷത്തിൽ എത്തിയതിന്റെ ത്രില്ലിലാണ് അഞ്ജന ജയപ്രകാശ് എനിക്കു കിട്ടിയ മാജിക് ലാംപ് ശരിക്കും മാജിക് ലാംപ് കിട്ടിയതുപോലെയാണ് എ നിക്കിപ്പോൾ. ചുറ്റും നടക്കുന്നതൊക്കെ വിസ്മയം പോലെ തോന്നുന്നു.‘പാച്ചുവും അത്ഭുതവിളക്കും’ ക ഴിഞ്ഞു...

ഒരു വിഷയത്തിനും ട്യൂഷൻ ഇല്ലാതെ ജിയയുടെ പഠനം, പിന്നെ എങ്ങനെ ഇത്ര മാർക്കു കിട്ടി: മാതൃകയാക്കാം ഈ സൂത്രം

പത്താം ക്ലാസ്സിലാണെന്ന് ഓർമ വേണം. നിന്റെ ജീവിതത്തിലെ ആദ്യ വഴിത്തിരിവു സംഭവിക്കാൻ പോകുകയാണ്. അതുകൊണ്ട് ഉള്ള സമയത്തു നാലക്ഷരം ഇരുന്നു പഠിക്കാൻ നോക്ക്. ’ ഈ ഡയലോഗ് പറയാത്ത അച്ഛനമ്മമാരും കേൾക്കാത്ത പത്താംക്ലാസ്സുകാരും ചുരുക്കമാകും. ‌ എന്നാൽ, ‘ഞങ്ങളെ ഓർത്തു...

‘എന്റെ ഹാപ്പി പ്ലേസുകളിൽ ഒന്നാണ് ഇൻസ്റ്റഗ്രാം; ട്രെൻഡിന് പിന്നാലെ പോകാറില്ല’: ഇഷ്ടങ്ങള്‍ പറഞ്ഞ് അദിതി രവി

ഓർമയിലുണ്ടാകില്ലേ കുട്ടിക്കാല യാത്രകൾ? കുട്ടിക്കാലത്ത് അധികം യാത്ര ചെയ്യാനുള്ള അവസരങ്ങൾ ലഭിച്ചിട്ടില്ല. സ്കൂൾ ടൂർ പോലും പോയിട്ടില്ല എന്നു വേണമെങ്കിൽ പറയാം. എന്റെ കുട്ടിക്കാലത്ത് അച്ഛൻ എ.ജി. രവി യുഎഇയിലായിരുന്നു. തൃശൂർ കടലാശേരിയിലെ വീട്ടിൽ അമ്മ ഗീതയും ഞങ്ങൾ...

‘പോരുന്നോ എന്റെ കൂടെ’: ഇഷ്ടപ്പെട്ടയാൾക്കൊപ്പം ഇറങ്ങിത്തിരിച്ച 15 വയസ്സുള്ള ആ പാവാടക്കാരി: സൂട്ടോപ്പിയൻ പ്രണയറീൽ

അൻപത് വർഷങ്ങൾക്കു മുൻപ്, 15 വയസ്സുള്ള ഒരു പാവാടക്കാരി, സ്വന്തം വീടും നാടുമെല്ലാം ഉപേക്ഷിച്ച്, അവൾക്കിഷ്ടമുള്ള ആൾക്കൊപ്പം ജീവിക്കാൻ ഇറങ്ങിത്തിരിച്ചു. പ്രിയതമന് അന്ന് വയസ്സ് 24. ജീവിതത്തിലെ സുഖങ്ങളും ദുഃഖങ്ങളുമെല്ലാം ഒരേ മനസ്സോടെ പങ്കുവച്ച് ഇരുവരും ഒപ്പം...

‘പെട്ടെന്നൊരു ദിവസം കാശിയുടെ വയർ വീർക്കാൻ തുടങ്ങി കളിചിരിയെല്ലാം മെല്ലെ മാഞ്ഞു’: കരൾ പിടയും വേദന, തണലായി അച്ഛൻ

‘കാശി... കാശിക്കുട്ടാ... അമ്മേടെ സ്വന്തം മുത്തേ...’’ അശ്വിനിയുടെ വിളി കേട്ടു കാശി ഉറക്കത്തിൽ ചിരിച്ചു. അടുത്ത വിളിയിൽ ഒന്നു തിരിഞ്ഞു കുഞ്ഞിക്കാലുകളും കൈകളും നിവ ർത്തി കണ്ണുകൾ മെല്ലെ തുറന്നു. അമ്മയെ കണ്ട സന്തോഷത്തിൽ, ശബ്ദമുണ്ടാക്കി ഇളകിച്ചിരിച്ചു കൊണ്ട്...

‘പ്രയാസമുള്ള ഉപന്യാസങ്ങൾ മനഃപാഠമാക്കാൻ വൈഗയുടെ പക്കലൊരു വിദ്യയുണ്ട്’: എളുപ്പമാണ് ഈ സ്റ്റ‍ഡി പ്ലാൻ

ദേ... പത്താം ക്ലാസ്സിലാണെന്ന് ഓർമ വേണം. നിന്റെ ജീവിതത്തിലെ ആദ്യ വഴിത്തിരിവു സംഭവിക്കാൻ പോകുകയാണ്. അതുകൊണ്ട് ഉള്ള സമയത്തു നാലക്ഷരം ഇരുന്നു പഠിക്കാൻ നോക്ക്. ’ ഈ ഡയലോഗ് പറയാത്ത അച്ഛനമ്മമാരും കേൾക്കാത്ത പത്താംക്ലാസ്സുകാരും ചുരുക്കമാകും. ‌ എന്നാൽ, ‘ഞങ്ങളെ...

‘തിരിഞ്ഞു നോക്കിയതും ട്രെയിനിന്റെ വാതിലടഞ്ഞു, ഒപ്പമുള്ള ആരും കയറിയിട്ടില്ല’: ഒറ്റയ്ക്കായിപ്പോയ നിമിഷം: അദിതിയുടെ യാത്ര

കഴിഞ്ഞ വർഷം ഈ സമയം അദിതി രവി ലണ്ടനിലായിരുന്നു. ബിഗ് ബെന്നിന്റെ ലൊക്കേഷനിൽ. ഇപ്പോൾ ചിത്രം റിലീസിനൊരുങ്ങുമ്പോൾ അദിതി വീണ്ടും ബാഗ് പാക്ക് ചെയ്തു കഴിഞ്ഞു. എവിടേക്കാണ് എന്നു ചോദിച്ചപ്പോൾ കൂൾ മൂഡിൽ മറുപടി, ‘‘ആദ്യം രാജസ്ഥാൻ. അവിടെ നിന്നു മുംബൈ. അങ്ങനെ അങ്ങനെ കുറേ...

‘പറ്റുന്നപോലെ പഠിക്കൂ... അനാവശ്യ ടെൻഷൻ വേണ്ട’: മകൾക്ക് സ്ട്രെസ് കൊടുക്കാത്ത അച്ഛനും അമ്മയും: മേഘയുടെ വിജയരഹസ്യം

പത്താം ക്ലാസ്സിലാണെന്ന് ഓർമ വേണം. നിന്റെ ജീവിതത്തിലെ ആദ്യ വഴിത്തിരിവു സംഭവിക്കാൻ പോകുകയാണ്. അതുകൊണ്ട് ഉള്ള സമയത്തു നാലക്ഷരം ഇരുന്നു പഠിക്കാൻ നോക്ക്. ’ ഈ ഡയലോഗ് പറയാത്ത അച്ഛനമ്മമാരും കേൾക്കാത്ത പത്താംക്ലാസ്സുകാരും ചുരുക്കമാകും. ‌ എന്നാൽ, ‘ഞങ്ങളെ ഓർത്തു...

‘ഒന്നര ലീറ്റർ ഫ്ലൂയിഡാണ് എന്റെ കുഞ്ഞിന്റെ ദേഹത്തു നിന്നും കുത്തിയെടുത്തത്’: കരൾ പിടയും വേദന: കരളായി നിന്നു അച്ഛൻ

‘‘കാശി... കാശിക്കുട്ടാ... അമ്മേടെ സ്വന്തം മുത്തേ...’’ അശ്വിനിയുടെ വിളി കേട്ടു കാശി ഉറക്കത്തിൽ ചിരിച്ചു. അടുത്ത വിളിയിൽ ഒന്നു തിരിഞ്ഞു കുഞ്ഞിക്കാലുകളും കൈകളും നിവ ർത്തി കണ്ണുകൾ മെല്ലെ തുറന്നു. അമ്മയെ കണ്ട സന്തോഷത്തിൽ, ശബ്ദമുണ്ടാക്കി ഇളകിച്ചിരിച്ചു കൊണ്ട്...

‘ജീവിതകാലം മുഴുവൻ അവൾ കിടപ്പിലായിരിക്കും, കുഞ്ഞിനെ നിങ്ങൾക്കു വേണ്ടെന്നു വയ്ക്കാം’: വേദനകളെ പുഞ്ചിരിയാക്കിയ സന്ധ്യ

ആറ്റുനോറ്റുണ്ടായ കൺമണിയെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവസാനഘട്ട ചെക്കപ്പിന് ആശുപത്രിയിലെത്തിയതായിരുന്നു രേഖയും സന്തോഷ് കുമാറും. സ്കാനിങ് കഴിഞ്ഞു ഡോക്ടറെ കാണാൻ കാത്തിരിക്കുമ്പോൾ പിറക്കാൻ പോകുന്ന കുഞ്ഞ് മനസ്സിൽ കൈകാലിളക്കി ചിരിക്കുന്നുണ്ട്....

‘ആ ആശങ്ക തലപൊക്കി തുടങ്ങുമ്പോഴാണ് ഒത്തിരി പ്രതീക്ഷ നൽകി ഹംസധ്വനി എന്നെ തേടിയെത്തുന്നത്’: അഞ്ജന പറയുന്നു