AUTHOR ALL ARTICLES

List All The Articles
Delna Sathyaretna

Delna Sathyaretna


Author's Posts

ജീൻസിൽ തൊട്ടാൽ വൈറസ് ചാകുമോ? ഉത്തരവുമായി കോവിഡ് ട്രെൻഡ്

മെട്രോ സ്റ്റേഷനിലൂടെ നടന്നു പോകുകയായിരുന്ന സ്നേഹിതൻ ആഞ്ഞൊന്നു തുമ്മി... ഹാച്ചൂയ്യ്... ഹാച്ചൂയോയ്.. ഹാച്ചൂയയോയ്യ് .. ആ ഒച്ചയങ്ങനെ മെട്രോ തൂണുകളെ വിറങ്ങൽ കൊള്ളിച്ചു. അതിവേഗ ട്രെയിൻ കടന്നു പോകുന്പോഴും ഇത്രേം വിറച്ചിട്ടില്ല ഒരു തൂണും. കാര്യമെന്താണ്? തൂണിനോട്...

പ്രിയപ്പെട്ട ഒരോർമ ഹൃദയത്തോടു ചേർന്ന്..; ആഭരണങ്ങളിൽ ‘നൊസ്റ്റാൾജിയ’ ആഗ്രഹിക്കുന്നവർക്കായി ബോട്ടാനിക്കൽ റെസിൻ ജ്വല്ലറി

ചുവന്ന റോസിന്റെ ഇതളുകൾ ഒരു ലോക്കറ്റിനുള്ളിൽ ക്രിസ്റ്റൽ ക്ലിയറായി കാണാൻ പറ്റുന്ന രീതിയിൽ മരവിച്ചിരിക്കുന്നു. അതിലേക്ക് നോക്കുമ്പോൾ ഒരു മഴത്തുള്ളിക്കുള്ളിൽ പ്രിയപ്പെട്ട ഏതോ ഓർമ, കുടുങ്ങി കിടക്കുന്ന പോലെ.. ബ്രാസ്സ് ഫ്രെയ്മിയിൽ തീർത്ത ചെയിനിൽ ആ ഓർമയെങ്ങനെ...

ഇയർബഡ് കമ്മൽ, സോഡിയാക് ചിഹ്നമുള്ള മാല...; ആക്സസറി ഫാഷനിൽ ഇത് മാറ്റങ്ങളുടെ ട്രൻഡിടിപ്പ് !!

വലിയ കമ്മലിടാൻ ഇഷ്ടമുള്ളവർക്ക് പൊതുവെ ഇയർബഡ് അലർജിയായിരിക്കും. കമ്മലും ബഡും തമ്മിൽ യുദ്ധം ചെയ്ത് ശല്യമുണ്ടാക്കുന്നത് സഹിക്കാൻ വയ്യാത്തത് തന്നെ കാരണം. 'ഇയർ ബഡ് കടത്തിവിടാൻ കഴിയുന്ന ഡിസൈനിലുള്ള കമ്മലുണ്ടാക്കാൻ പാടില്ലേ '... എന്ന ചില ആത്മഗതങ്ങൾ കേട്ടിട്ടാവണം...

വിവാഹ വസ്ത്രത്തിന് വിലയിടല്ലേ... പൈസച്ചെലവില്ലെങ്കിലും ഈ വസ്ത്രങ്ങൾക്ക് പൊന്നിന്റെ വിലയാണ്

ലക്ഷങ്ങൾ മുടക്കി ആഡംബര വിവാഹ വസ്ത്രങ്ങൾ വാങ്ങി അണിയുന്നവരും, വിവാഹത്തിന് പുതുവസ്ത്രമില്ലാതെ വിഷമിക്കുന്നവരും ഒരുപോലെയുള്ള നാടാണ് നമ്മുടേത്. ഒരിക്കൽ മാത്രം ഉപയോഗം കിട്ടുന്ന വളർച്ചയില്ലാത്ത നിക്ഷേപമാണ് ഈ തുക പലർക്കും. കാലം മാറിയതോടെ കഥയിലും ചില ട്വിസ്റ്റുകൾ...

ഡിജിറ്റൽ മോഡലുകളെയും കടത്തി വെട്ടും ഈ ‘സൂപ്പർ സ്റ്റാഴ്സ്’ ; സ്റ്റൈലൻ ലുക്കിൽ ഫാഷൻ ഡോഗ്സ്

കൗതുകത്തിനും തമാശക്കും മാത്രം.. ആരെയും കളിയാക്കാനോ അനുകരിക്കാനോ ഉള്ള ശ്രമമല്ല എന്ന മുൻജാമ്യത്തോടെ കാര്യത്തിലേക്കു കടക്കട്ടെ. രണ്ടായിരത്തി ഇരുപതു തുടങ്ങിയതു മുതൽ ദുരന്തങ്ങളുടെ പെരുമഴക്കാലമാണ്. ഇടയ്ക്ക് തമാശകളില്ലെങ്കിൽ ദുരന്തം കേട്ടു ഭ്രാന്തായി...

പകർച്ചവ്യാധിയെ പേടിക്കാതെ കുഞ്ഞു വാവയ്ക്ക് വാക്‌സിൻ എടുക്കണോ ? നിയന്ത്രണ മേഖല, ട്രിപ്പിൾ ലോക്ക് ഡൗൺ സമയത്ത് അറിയേണ്ടതെന്തെല്ലാം...

കോവിഡിനെ പേടിച്ച് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിൽ പോകുന്ന കാര്യം, അച്ഛനമ്മമാരുടെ പേടിസ്വപ്നമാണ്. വാക്‌സിൻ എടുക്കാൻ പോയി... എടുത്താൽ പൊങ്ങാത്ത കോവിഡും കൊണ്ട് വരേണ്ടെന്ന് അവരങ്ങു തീരുമാനിക്കും. യാത്ര പ്രശ്നങ്ങളും...