AUTHOR ALL ARTICLES

List All The Articles
J. Prameeladevi

J. Prameeladevi

Being a State Women's Commission Member stories from different persons experiences dealt with.

Author's Posts

ഞാനിതിവൾക്കു കൊടുക്കുന്നു , ഈ കൊച്ചിന്റെ കല്യാണം അയാളു കാരണം നടക്കാതെ വരരുത്! അച്ഛന്റെ രണ്ടാം ഭാര്യ അമ്മയായപ്പോള്‍

എന്റെ അമ്മ മരിച്ചിട്ട് പതിനഞ്ചു വർഷമായി. അച്ഛൻ രണ്ടാമതു വിവാഹം കഴിച്ചു. അപ്പൂപ്പനും അമ്മൂമ്മയുമാണ് എന്നെ വളർത്തിയതും പഠിപ്പിച്ചതുമൊക്കെ. ഇരുപത്തിയഞ്ചു വയസ്സായി. കല്യാണം നടത്താനുള്ള പൈസയൊന്നും അപ്പൂപ്പന്റെ പക്കലില്ല. അമ്മയുടെ ആഭണങ്ങൾ അച്ഛന്റെ കൈവശമാണ്....

ബന്ധം വേണ്ട എന്നു പറയും മുമ്പ് ഈ അനുഭവ കഥ വായിക്കാം

അദാലത്താണ് രംഗം. മനുഷ്യബന്ധങ്ങളിലെ പുകയുന്ന അഗ്നിപർവതങ്ങളണയ്ക്കാൻ നിയമത്തിന്റെ ദാർഢ്യവും സ്നേഹത്തിന്റെ താക്കീതും സാന്ത്വനത്തിന്റെ തലോടലുകളുമൊക്കെ പരീക്ഷിക്കുന്ന വേദി. ‘സാറേ, ഞാനിനി ഇയാടെ കൂടെ പോകുകേല. എനിക്കിനി വേണ്ട ഈ ബന്ധം.’ മെലിഞ്ഞ് ഇരുനിറക്കാരിയായ...

ഭര്‍ത്താവിനെ നോക്കി വിരൽചൂണ്ടി അവള്‍ പറഞ്ഞു, ‘ഇയാളൊരു ഫ്രോഡാണ്...’

എനിക്ക് ഡിവോഴ്സ് കിട്ടണം, അതും എത്രയും പെട്ടെന്നു തന്നെ.’ ആ യുവതി തീരുമാനിച്ചുറപ്പിച്ച പോലെ പറഞ്ഞു. ‘‘എനിക്കുമതു തന്നെ പറയാനുള്ളത്.’’ നിസ്സംഗമായ മുഖഭാവത്തോടെ ഭർത്താവും അക്കാര്യത്തിൽ ഭാര്യക്കൊപ്പം ചേർന്നു. ‘വിവാഹം കഴിഞ്ഞിട്ട് എത്ര നാളായി?’ ഞാൻ ചോദിച്ചു. ‘‘...

ഫോൺ സൂക്ഷിക്കാൻ കടക്കാരൻ പ്രതിഫലമായി ചോദിച്ചത് ടീച്ചറുടെ നഗ്നചിത്രം; ഒരധ്യാപികയുടെ കണ്ണീർ കഥ!

‘‘എനിക്കതു സഹിക്കാനാകുന്നില്ല...’’ ഒരധ്യാപികയാണ് എന്റെ മുൻപിലിരുന്നു തേങ്ങലടക്കാൻ ശ്രമിക്കുന്നത്. ‘‘ടീച്ചർ പറയൂ, എന്താണുണ്ടായത്?’’ ഞാൻ സാവകാശം ആരാഞ്ഞു. ‘‘ഇതു കണ്ടോ...’’ ബാഗിൽ നിന്നു മൊബൈ ൽ ഫോണെടുത്ത് അവരെന്റെ നേർക്കു നീട്ടി. ‘‘ ഞാൻ പഠിപ്പിക്കുന്ന വിദ്യാർഥി...

’അവന് എന്നോട് പ്രേമമാണ്, ഞങ്ങൾ തമ്മിൽ ഫിസിക്കൽ റിലേഷൻ വരെയുണ്ട്..’; അമ്മയോട് ഒരു മകളും പറയാൻ പാടില്ലാത്തത്!

‘രാത്രി 11 മണി. കോളിങ് ബെൽ നിർത്താതെയടിക്കുന്നു. വാതിലിൽ പരിഭ്രാന്തമായ മൂന്നു മുഖങ്ങൾ. 45 വയസ്സുള്ള ഗൃഹനാഥനും ഭാര്യയും മകനും. ‘മകളെ കാണുന്നില്ല.’ ‘മകൾക്കെത്ര വയസ്സുണ്ട്? നിങ്ങൾ വീട്ടിൽ ഉണ്ടായിരുന്നോ ?’ ‘എല്ലാരും വീട്ടിലുണ്ടായിരുന്നു. പത്തുമണിയായിക്കാണും...

'ഇയാളെ തല്ലിയെറക്കാൻ വനിതാ കമ്മിഷനു പറ്റുകില്ലെങ്കിൽ, എനിക്കറിയാം ചെയ്യാൻ..’

‘പൊന്നുസാറേ, ഭൂമീലാർക്കും ഈ ഗതി വരുത്തരുതെ... അത്രയ്ക്ക് അനുഭവിച്ചേ... ഈ നരകത്തീന്നു രക്ഷിക്കണേ...’’ നെഞ്ചത്തടിച്ചു നിലവിളിക്കുന്ന ആ സ്ത്രീയെ നോക്കി എല്ലാവരും പകച്ചുനിന്നു. 65 വയസ്സു കാണും, ആരോഗ്യമുള്ള ദേഹപ്രകൃതം, നിലവിളിക്കുമ്പോഴും മുഖത്തു തെളിയുന്ന...

ഒരു കുടുംബം മുഴുവൻ മാനസിക രോഗികൾ; വേദനിക്കുന്ന അനുഭവം പറഞ്ഞ് പ്രമീള ദേവി

ഈ പ്രപഞ്ചത്തിലെ വലിയ മഹാദ്ഭുതം മനുഷ്യ മനസ്സാണ്. പക്ഷേ, ഒരു നൂലിഴ മനസ്സിന്റെ ഗതിയൊന്നു തെറ്റിയാൽ, വ്യക്തിയുടെ ജീവിതമാകെ പാളം തെറ്റും. അങ്ങനെ ഒട്ടേറെയാളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. ഒരു പത്രപ്രവർത്തകനാണ് അങ്ങനെയൊരു കുടുംബത്തെക്കുറിച്ച് പറഞ്ഞത്. സാധിച്ചാൽ...

അച്ഛനെയും അമ്മയെയും വിട്ടുപോയ മകളുടെ കഥ... ഒരു ജീവിതത്തിന്റെ രണ്ട് എപ്പിസോഡുകൾ

വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരുമായ മാതാപിതാക്കളും ഡിഗ്രി വിദ്യാർഥിനിയായ മകളും കൂടി ഒരു ദിവസം എന്നെ കാണാനെത്തി. മാതാപിതാക്കളുടെ മുഖത്ത് ആകാംക്ഷയുടെ നിഴലും നേരിയ പ്രത്യാശയുടെ വെളിച്ചവും മാറി മാറി പ്രത്യക്ഷപ്പെടുന്നുണ്ട്. പെൺകുട്ടിയുടെ മുഖത്ത്...

ഒരു പെറ്റമ്മ പറഞ്ഞ അനുഭവ കഥ!

തുണി ചുറ്റിക്കെട്ടിയ വലതു െെകപ്പത്തിയാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. അത് ഉയര്‍ത്തി തൊഴാന്‍ ശ്രമിച്ചപ്പോള്‍ ആ അമ്മയ്ക്കു നന്നായി വേദനിക്കുന്നുണ്ടെന്ന് എനിക്കു മനസ്സിലായി. സ്േനഹത്തോെട ആ വൃദ്ധയുടെ തോളത്തു പിടിച്ചു കസേരയിലിരുത്തുമ്പോള്‍ ഞാന്‍ േചാദിച്ചു,...

ബന്ധം വേണ്ട എന്നു പറയും മുമ്പ്...

അദാലത്താണ് രംഗം. മനുഷ്യബന്ധങ്ങളിലെ പുകയുന്ന അഗ്നിപർവതങ്ങളണയ്ക്കാൻ നിയമത്തിന്റെ ദാർഢ്യവും സ്നേഹത്തിന്റെ താക്കീതും സാന്ത്വനത്തിന്റെ തലോടലുകളുമൊക്കെ പരീക്ഷിക്കുന്ന വേദി. ‘സാറേ, ഞാനിനി ഇയാടെ കൂടെ പോകുകേല. എനിക്കിനി വേണ്ട ഈ ബന്ധം.’ മെലിഞ്ഞ് ഇരുനിറക്കാരിയായ...

അവനെന്റെ കൈപ്പത്തി വച്ചിട്ട് വാതിലു തള്ളിയടച്ചു! ഒരു പെറ്റമ്മ പറഞ്ഞ കഥ

തുണി ചുറ്റിക്കെട്ടിയ വലതു െെകപ്പത്തിയാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. അത് ഉയര്‍ത്തി തൊഴാന്‍ ശ്രമിച്ചപ്പോള്‍ ആ അമ്മയ്ക്കു നന്നായി വേദനിക്കുന്നുണ്ടെന്ന് എനിക്കു മനസ്സിലായി. സ്േനഹത്തോെട ആ വൃദ്ധയുടെ തോളത്തു പിടിച്ചു കസേരയിലിരുത്തുമ്പോള്‍ ഞാന്‍ േചാദിച്ചു,...

ഈ കൊച്ചിന്റെ കല്യാണം അയാളു കാരണം നടക്കാതെ വരരുത്!

എന്റെ അമ്മ മരിച്ചിട്ട് പതിനഞ്ചു വർഷമായി. അച്ഛൻ രണ്ടാമതു വിവാഹം കഴിച്ചു. അപ്പൂപ്പനും അമ്മൂമ്മയുമാണ് എന്നെ വളർത്തിയതും പഠിപ്പിച്ചതുമൊക്കെ. ഇരുപത്തിയഞ്ചു വയസ്സായി. കല്യാണം നടത്താനുള്ള പൈസയൊന്നും അപ്പൂപ്പന്റെ പക്കലില്ല. അമ്മയുടെ ആഭണങ്ങൾ അച്ഛന്റെ കൈവശമാണ്....

ആരും കാണാത്ത കണ്ണുനീര്‍ത്തുള്ളികള്‍...

രാത്രി ഒൻപതു മണിക്കാണ് ആ ഫോണ്‍ വന്നത്. ‘‘മാഡം, എന്റെ പേര് അർച്ചന. കോളജിൽ പഠിക്കുന്നു. എനിക്കു ജീവിക്കാൻ പറ്റുന്നില്ല, മാഡം.’’പിന്നെ ഒരു പൊട്ടിക്കരച്ചിലായിരുന്നു. എന്റെ സാന്ത്വനവാക്കുകളൊന്നും വിലപ്പോയില്ല. ഏറെ നേരം കരഞ്ഞു തളർന്നപ്പോൾ അവൾ പ റഞ്ഞു. ‘‘അച്ഛന്‍...

പഠിക്കാൻ മിടുമിടുക്കി, പഠിച്ചത് ഒന്നാംനിര എൻജിനീയറിങ് കോളജിൽ; ഇന്ന് ജീവിതം അനാഥ മന്ദിരത്തിൽ!

നല്ലൊരു ആലോചന വന്നു, പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല, കല്യാണമങ്ങു നടത്തി’’ എന്നായിരിക്കും വിദ്യാർഥിനിയായ മകളുടെ വിവാഹം നടത്തിയതിനെക്കുറിച്ച് മിക്കയാളുകളും തരുന്ന വിശദീകരണം. അങ്ങനെയായിരുന്നു സഫിയയുടെ പിതാവും എന്നോടു പറഞ്ഞത്. പഠിക്കാൻ...