AUTHOR ALL ARTICLES

List All The Articles
Lakshmi Premkumar

Lakshmi Premkumar

Author's Posts

‘തന്നിഷ്ടക്കാരി, അഹങ്കാരി വിളിയൊന്നും മൈൻഡ് ചെയ്യാറില്ല; കാരണം, വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല’

‘ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട’ ഈ പഴഞ്ചൊല്ല് മനസ്സിൽ ഓർത്തു വേണം എന്നോട് നീ ചോദ്യം ചോദിക്കാൻ...’ ഹൈവോൾട്ടേജ് ചോദ്യങ്ങളുമായി റെഡിയായിരിക്കുന്ന പാർവതിയോട് റിമ പറഞ്ഞു. ചോദിക്കാനും പറയാനും മലയാളത്തിന്റെ ബ്യൂട്ടിഫുൾ നായികമാർ റെഡിയായി. ആകാശത്തിനു ചുവടെയുള്ള...

അമ്മ കരഞ്ഞപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു, ‘അടിച്ചു മക്കളേ...’

മുടി കുറഞ്ഞ രജീഷ കൂടുതൽ സുന്ദരി ആയിട്ടുണ്ട്! ‘ആണോ? താങ്ക്സ് ട്ടോ. ഇനിയിപ്പോൾ അങ്ങനെ പറഞ്ഞല്ലേ സമാധാനിക്കാൻ പറ്റൂ. എന്റെ പ്രിയപ്പെട്ട മുടിയായിരുന്നു. ഒരുപാടു വിഷമമായിരുന്നു വെട്ടുമ്പോൾ. സാരമില്ല, ഞാൻ എടുത്ത റിസ്കിന്റെ ഫലം സിനിമ തന്നു. അതുമതി. ഐ ആം...

മമ്മൂട്ടിയെ പോലൊരു നടനാകാൻ മോഹിച്ച രാജാറാം; കണ്ണീരോർമ്മകൾ പങ്കുവച്ച് താരാ കല്യാൺ

അന്തരിച്ച നടൻ രാജാറാമിനെ കുറിച്ച് ഭാര്യയും നടിയുമായ താരാ കല്യാൺ വനിതയോട് മനസുതുറക്കുന്നു.. ടെലിവിഷൻ സജീവമായ കാലത്ത് ആൽബവും ടെലിസീരിയലുകളും ചെയ്ത് വിജയിപ്പിച്ചയാളാണ് അദ്ദേഹം. അഭിനയിക്കും, പാട്ടു പാടും, സംവിധാനം ചെയ്യും, കഥയെഴുതും മൃദംഗം വായിക്കും, നൃത്തം...

മരണത്തിന്‍റെ മുന്നിലും ചിരിക്കാന്‍ പറഞ്ഞുതന്ന രാജാറാമിന്‍റെ ഓര്‍മകളില്‍ മകൾ സൗഭാഗ്യ വെങ്കിടേഷ്

അച്ഛന്റെ പ്രിയപ്പെട്ട മകളാണ് സൗഭാഗ്യ. എന്തിനും ഏതിനും അച്ഛൻ വേണം. രാജാറാമിനാണെങ്കിൽ മകളെ പിരിയുന്നത് ഓര്‍ക്കുന്നതു പോലും വിഷമമവും. മരണത്തിന്‍റെ മുന്നിലും ചിരിക്കാന്‍ പറഞ്ഞ രാജാറാമിന്‍റെ ഓര്‍മകൾ വനിതയുമായി പങ്കുവയ്ക്കുകയാണ് മകൾ സൗഭാഗ്യ...

അപ്പോൾ അങ്ങനെയാണ് ’ഗോദ’യിലെ പൂച്ച ’എലി’യെ സ്വന്തമാക്കിയത്; പ്രേമിക്കാൻ ബേസിൽ വച്ച ഡിമാന്റുകൾ ഇങ്ങനെ!!

രണ്ടു സിനിമകൾ. ആദ്യ സിനിമ ഇരുപത്തിനാലാം വയസിൽ, രണ്ടാമത്തേത് ഇരുപത്തിയാറിൽ.. രണ്ടും ഹിറ്റ് ചാർട്ടിൽ ഇടംനേടി. അടുത്ത സീൻ വിവാഹമാണ്. ഷോട്ട് റെഡി, താലി കെട്ടാൻ പെണ്ണുണ്ടോയെന്ന് കൂടുതല്‍ അന്വേഷിച്ച് നടക്കേണ്ട കാര്യമൊന്നുമില്ല മലയാള സിനിമയുടെ ഹിറ്റ് ഡയറക്ടർ ബേസിൽ...

തുറിച്ചു നോക്കുന്നതെന്തിനാ, ഇവരെയ് എന്റെ അച്ഛന്റെ ഭാര്യയാ...

പെൺമയുടെ ആഘോഷ ദിനമാണിന്ന്. കരുത്തും കരുതലും കൈമുതലാക്കിയ പെൺമനസുകൾക്കു മുന്നിൽ ലോകം ശിരസു നമിക്കുന്ന നിമിഷം. അന്താരാഷ്ട്ര വനിതാ ദിനം ഒരുപിടി ഓർമപ്പെടുത്തലുമായി നമുക്ക് മുന്നിലെത്തുമ്പോൾ വനിത ഓൺലൈൻ പരിചയപ്പെടുത്തുകയാണ് ചില പെൺമണികളെ. പലരും നമുക്ക്...

എന്തൊരു പണിയാ ഞാനീ കാണിച്ചത് ദൈവമേ; കിടക്കയിൽ മുള്ളൽ എന്ന ‘കൊടുംപാതകം’

അന്ന് ആ പണി കൊടുത്തത് ഞാനല്ല, നാഗവല്ലിയാണ്; ഒരു മണിച്ചിത്രത്താഴ് ഇഫക്റ്റ്

മുടി മുറിച്ച്, തടി കുറച്ച് രജീഷയുടെ സൂപ്പർ മേക്കോവർ! വനിത കവർഷൂട്ട് വിഡിയോ കാണാം

മുടി കുറഞ്ഞ രജീഷ കൂടുതൽ സുന്ദരി ആയിട്ടുണ്ട്! ആണോ? താങ്ക്സ് ട്ടോ. ഇനിയിപ്പോൾ അങ്ങനെ പറഞ്ഞല്ലേ സമാധാനിക്കാൻ പറ്റൂ... എന്റെ പ്രിയപ്പെട്ട മുടിയായിരുന്നു. ഒരുപാട് വിഷമമായിരുന്നു വെട്ടുമ്പോൾ. സാരമില്ല, ഞാനെടുത്ത റിസ്കിന്റെ ഫലം സിനിമ തന്നു. അതുമതി ഐ ആം ഹാപ്പി;-...

ഒരേ അവസ്ഥയിൽ രണ്ടുപേർ, പതിയെ അവരുടെ വേദന പ്രണയത്തിനു വഴിമാറി..

ഐസിയുവിന്റെ തണുത്തുറഞ്ഞ മുറിയിൽ കിടക്കുമ്പോഴാണ് ജോർജ് ആദ്യമായി ജാസ്മിനോട് സംസാരിക്കുന്നത്. ‍‍ഹൃദയത്തിന്റെ കാതാൽ മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ ജോർജ് പറഞ്ഞു. ‘പെണ്ണേ, എനിക്ക് നിന്നെ ഇഷ്ടമാണ്.’ പറയാനുദ്ദേശിച്ചത് അങ്ങനെയായിരുന്നെങ്കിലും പ്രണയം വാക്കായി...

പ്രതിസന്ധികളില്‍ കരുത്തായത് ആത്മവിശ്വാസം; വ്യത്യസ്ത ലക്ഷ്യവുമായി മുന്നേറുന്ന രണ്ട് സ്ത്രീകളുടെ ജീവിത കഥ

തിരുവനന്തപുരത്തിന്റെ നഗര വീഥികളിൽ ഒന്ന് സൂക്ഷിച്ച് നോക്കിയാൽ ആ രാജപ്രൗഢിയുടെ മിന്നലാട്ടം ഇപ്പോഴും കാണാം. ചെ‌വിയൊന്നോർത്താൽ വഴിയോരങ്ങളി ൽ കുളമ്പടി ശബ്ദങ്ങളും കൊമ്പ് കുഴൽ വിളികളും കേൾക്കാം. കേട്ട കഥകളിലെ രാജപ്രൗഢിയിലേക്ക് ഒരു തിരിഞ്ഞു നോട്ടം...

വെസ്റ്റേൺ ഉടുപ്പുകൾക്കൊപ്പം എത്‌നിക് ജൂത്തീസും പെയർ ബാഗും ചേർന്നാൽ സൂപ്പർ കോമ്പിനേഷൻ!

Naughty look ട്രെൻഡി ഓഫ്‌വൈറ്റ് ലിനൻ കോൾഡ് ഷോൾഡർ വൺ പീസ്. ഒപ്പം സ്പൈക് ജൂത്തിയും സ്ലിങ് ബാഗും. Soul moment ബേബി പിങ്ക് ഷോർട് വൺപീസിനൊപ്പം അഴകേകും ഫ്ലോറൽ ജൂത്തീസ്. പെർഫക്റ്റ് മാച്ചായി ഫ്ലോറൽ സ്ലിങ് ബാഗ് In a dream ഓഫ് ഷോൾഡർ ഡബിൾ സ്ലിറ്റ് മാക്സി ഗൗണിൽ ഫ്ലോറൽ...

ഇത് അൺലിമിറ്റഡ് കുട്ടിക്കുറുമ്പ്! മലയാളികളുടെ മനം കവർന്ന അൽസാബിത്തും ശിവാനിയും

<i>ശിവാനീ... ഒന്ന് വേഗം വാ... ഇവൾ അല്ലേലും ഇങ്ങനെയാ. കുറച്ച് ഒരുക്കം കൂടുതലാ... ഒരുപാട് കാര്യങ്ങൾ കുഞ്ഞ് തലയിലൂടെ പുകച്ചു കൊണ്ട് കേശു ആകെ ടെൻഷനിലാണ്. ഇന്റർവ്യൂ കഴിഞ്ഞ് ഫോട്ടോ എടുക്കാനുള്ളതാ. നല്ല മഴക്കാറുണ്ട്. മഴ പെ യ്യുമോ ആവോ. അതിനിടയിലാണ് അവൾടെ ഒരു...

നെയിൽ പോളിഷിലെ ഏറ്റവും പുതിയ ട്രെൻഡുകൾ; അണിയുന്നതിന് മുൻപും പിൻപും അറിയേണ്ടത്!

പുതിയൊരു നെയിൽ പോളിഷ് വാങ്ങിയണിഞ്ഞ് നാലു ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമിടുന്ന കിടു ഗേൾസ് ഇവിടെ കമോൺ. കമന്റ്സ് കൂടുതൽ കിട്ടാനും ലൈക്സിൽ മുങ്ങിക്കുളിക്കാനും കയ്യിൽ കിട്ടുന്ന ഏതെങ്കിലുമൊക്കെ നെയിൽ പോളിഷ് എടുത്ത് വാരിയണിഞ്ഞാൽ പണി പിന്നാലെ വരും....

സ്വർഗമായിരുന്നു ഞങ്ങളുടെ വീട്! രാജാറാമിന്‍റെ ഒാര്‍മകളില്‍ താരാ കല്യാണും സൗഭാഗ്യയും

ആശുപത്രിയിലെ തണുത്തുറഞ്ഞ ഐസിയുവിൽ നിന്നു രാജാറാമിന്റെ ശരീരം പുറത്തേക്കെടുത്തപ്പോൾ താരാ കല്യാൺ മനസ്സില്‍ പതിയെ പറഞ്ഞു, ‘ഞാൻ ക്ഷമിച്ചു, ദൈവത്തോട്...’ ഒമ്പത് ദിവസം ആ ചില്ലുകൂടിനു മുന്നില്‍ നിന്ന് വിളിക്കാത്ത ദൈവങ്ങളില്ല. ഒരു തവണയെങ്കിലും ആശ്വാസത്തിന്റെ ഒരു...

’ഓരോ സ്ത്രീയുടെ ഉള്ളിലും ശോശന്നയുണ്ട്, ആവശ്യം വരുമ്പോൾ അവൾ പുറത്തു വരും...’

അങ്ങനെയങ്ങു മറക്കാൻ പറ്റുമോ ഈ ശോശന്നയെ? ഒറ്റ സിനിമ കൊണ്ട് തന്നെ മലയാളികളുടെയുള്ളിൽ കൂടുകൂട്ടിയ താരമാണ് സ്വാതി റെഡ്ഡി. ആ കോമ്പല്ലും ചിരിയും കുസൃതിയും കണ്ടപ്പോൾ, ദേ അയലത്തെ പെൺകുട്ടിയാണെന്ന് തോന്നി മലയാളികൾക്ക്. പ്രേമിക്കുകയാണെങ്കിൽ ശോശന്നെയെപോലെയൊരു...

‘യോദ്ധ’ 25 വയസ് പൂർത്തിയാകുന്നു! ഇതാ സംവിധായകൻ സംഗീത് ശിവൻ വനിതയോട് പറഞ്ഞ ചില രഹസ്യങ്ങൾ

യോദ്ധ എന്നൊരു സിനിമ. ബുദ്ധമതത്തിലെ നന്മയും തിന്മയും താന്ത്രിക് രീതികളും ബ്ലാക്മാജിക്കും ഉൾപ്പെടുത്തി ആരും പരീക്ഷിക്കാത്ത െത്രഡ്. വളരെ സീരിയസായി എടുക്കാവുന്ന േഡാക്യൂഫിക്‌ഷന്‍. വീട്ടിലെ സ്ഥിരം സിനിമാചര്‍ച്ചകള്‍ക്കിടയില്‍ എപ്പോഴോആണ് സംഗീത് ശിവന്‍, സഹോദരനും...

ഷോപ്പിങ്ങിന് പോകുകയാണോ? ഇതാ, മികച്ച ഫാഷൻ ഡിസൈനർമാരുടെ നിർദേശങ്ങൾ അടങ്ങിയ പെർഫെക്ട് ഷോപ്പിങ് ഗൈഡ്

ഇഷ്ടപ്പെട്ടെടുത്ത വസ്ത്രമണിഞ്ഞ് ചെല്ലുമ്പോൾ നാലാളുകൾ നല്ല അഭിപ്രായം പറഞ്ഞാൽ ആ ദിവസം ധന്യമാകാൻ മറ്റൊന്നും വേണ്ട. കണ്ണാടിക്കുള്ളിലൂടെ മനസ്സു മയക്കിയ ഒരു വസ്ത്രത്തെ കണ്ണു വച്ച് ഇത് എന്റേതെന്ന് മനസ്സിലുറപ്പിച്ച്, വീടെത്തും വരെ അതിന്റെ നൂലുകൾ കോർത്തിണക്കി...

‘സിനിമയിലേക്കാൾ കിടിലം ചേസും ട്വിസ്റ്റും’; മാലപൊട്ടിച്ച കള്ളനെ കീഴ്പ്പെടുത്തി പൊലീസിലേൽപ്പിച്ച സൗമ്യക്ക് സോഷ്യൽ മീഡിയയുടെ കൈയ്യടി

എന്റെ മാലയിങ്ങു താടാ...’എന്ന് അലറി വിളിച്ചു കൊണ്ട് ബ്രേക്കില്ലാത്ത ഒരു സ്കൂട്ടർ ഇപ്പോഴും സൗമ്യയുടെ ദു:സ്വപ്നങ്ങളിൽക്കൂടി ഇരച്ചാർത്ത് പോകാറുണ്ട്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമ കണ്ട് ചിരിച്ച സമയത്ത് ഒരിക്കൽ പോലും ഓർത്തിരുന്നില്ല അങ്ങനെയൊരു ദിനം...

ലൈംഗികചുവയോടെ സംസാരിച്ചാൽ സ്ത്രീകൾ പേടിച്ച് പിൻമാറുമെന്നോ? ആ കാലം മാറിപ്പോയി കൂട്ടരേ...

അഴക് വിരിയുന്ന ഭംഗിയുള്ള ഉടുപ്പിട്ട് കണ്ണാടി നോക്കുമ്പോൾ ഒരു സെൽഫിയെടുക്കാൻ കൈകൾ ഉയരാത്ത ആരാണുള്ളത്? പക്ഷേ, അപ്പോഴത്തെ ആനന്ദവും അഭിമാനവും അപമാനമായി മാറാൻ ആ ചിത്രം ഒന്നു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യേണ്ട താമസമേയുള്ളൂ. ‘ഫ്രണ്ട്’ എന്ന മുഖംമൂടിക്കു പിന്നിൽ...

ഇനി സൂക്ഷിക്കണം ബാങ്ക് ഇടപാടുകള്‍; പണം നഷ്ടപ്പെടാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട വിവരങ്ങളെല്ലാം

മഴക്കാലമാണ്. കുടയെടുത്തുകൊണ്ടേ പുറത്തിറങ്ങാവൂ. മഴ പെയ്യുമ്പോള്‍ ബാങ്കിന്‍റെ വരാന്തയിലെങ്ങാനും കയറി നില്‍ക്കേണ്ടി വന്നാല്‍ അവ ര്‍ സര്‍ വിസ് ചാര്‍ജ് ഈടാക്കിക്കളയും.’വാട്സ് ആപ്പില്‍ പ്രചരിച്ച ഈ തമാശയെ നമുക്ക് ചിരിച്ച് തള്ളാം. പക്ഷേ, േസവന നിരക്കുകള്‍...

വാർധക്യത്തിലും വിടരട്ടെ സന്തോഷം; അച്ഛനമ്മമാർ സന്തോഷമായിരിക്കാൻ മക്കൾ അറിയേണ്ട കാര്യങ്ങൾ

അവിടെ ഇപ്പോൾ എന്തിന്റെ കുറവാ അച്ഛനും അമ്മയ്ക്കും.? അടങ്ങിയൊതുങ്ങി വീട്ടിലിരുന്നാൽ പോരേ?’’ പ്രായമായവരുള്ള മിക്ക വീടുകളിലും ദിവസവും ഒരു നേരമെങ്കിലും ഉയരുന്ന ചോദ്യമാണിത്. മുറ്റത്തേക്കൊന്നിറങ്ങിയാൽ, കവലയിലെ കടയിലേക്കൊന്ന് പോയാൽ അപ്പോൾ എത്തും കരുതലിന്റേതെന്ന്...

ഫ്ഭഭ... പോയി പണി നോക്ക്! ഇൻബോക്സിൽ വരുന്ന ‘ആങ്ങളമാരോട്’ പെണ്ണുങ്ങൾ പറഞ്ഞുതുടങ്ങി... നിങ്ങളുടെ അനുഭവവും പങ്കുവയ്ക്കാം

കടുംചുവപ്പു സാരിയിൽ ആറ്റിറ്റ്യൂഡ് വാരി വിതറി ഒരു ചിത്രമെടുത്തപ്പോൾ പിങ്കി കൗതുകത്തിനു വേണ്ടിയാണ് അത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ലൈക്കുകളും കമന്റുകളും വായിച്ചു രസിച്ചിരിക്കുമ്പോള് പെട്ടെന്നാണ് ഇൻബോക്സിൽ ഒരു മെസേജ് എത്തിയത്. ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ള ആരോ...

ഫ്ഭഭ... പോയി പണി നോക്ക്! ഇൻബോക്സിലും കമന്റ് ബോക്ലിലും വരുന്ന ‘ആങ്ങളമാരോട്’ പെണ്ണുങ്ങൾ പറഞ്ഞുതുടങ്ങി... നിങ്ങളുടെ അനുഭവവും പങ്കുവയ്ക്കാം

കടുംചുവപ്പു സാരിയിൽ ആറ്റിറ്റ്യൂഡ് വാരി വിതറി ഒരു ചിത്രമെടുത്തപ്പോൾ പിങ്കി കൗതുകത്തിനു വേണ്ടിയാണ് അത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ലൈക്കുകളും കമന്റുകളും വായിച്ചു രസിച്ചിരിക്കുമ്പോള് പെട്ടെന്നാണ് ഇൻബോക്സിൽ ഒരു മെസേജ് എത്തിയത്. ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ള ആരോ...

'ഉദ്യോഗസ്ഥയായ ഗൃഹനാഥയ്ക്ക് സഹായമാണ് ആവശ്യം, അല്ലാതെ ഭംഗിവാക്ക് കൊണ്ട് കാര്യമില്ല..'

മകൾ, ഭാര്യ, അമ്മ, ഉദ്യോഗസ്ഥ, സഹപ്രവർത്തക. ജോലി ചെയ്യുന്ന സ്ത്രീ ജീവിതത്തിനു പല മുഖങ്ങൾ. വീട്ടിലെയും ഓഫിസിലെയും തിരക്കുകൾക്കിടയിൽ അവർ യഥാർഥത്തിൽ ഹാപ്പിയാണോ? കേരളത്തിൽ വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ വനിതകളുടെ മനസ്സറിയാൻ വനിത നടത്തിയ സർവേയിലെ...

കിട്ടുന്ന ശമ്പളം ഒരു ചില്ലി കാശെടുക്കാതെ ഭർത്താവിനെ ഏൽപ്പിച്ചിരുന്ന ആ കാലം പോയി; ഇന്നത്തെ സ്ത്രീകൾ പറയുന്നത്!

ഹോബികൾക്ക് ഇന്നത്തെ തിരക്കിൽ സ്ഥാനം കുറവാണെങ്കിലും സമയം കിട്ടുമ്പോഴെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാകുന്നവരാണ് ഇന്നത്തെ സ്ത്രീകൾ. സർവേയിൽ പങ്കെടുത്ത എല്ലാവർക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകളുണ്ട്. 78.9 ശതമാനം സ്ത്രീകളാണ് സോഷ്യൽ മീഡിയയില്‍ വിനോദവേളകൾ...

'എന്റെ പ്രണയം എന്റെ സ്വാതന്ത്ര്യമാണ്..'; വിവാഹ ശേഷമുള്ള പ്രണയത്തെക്കുറിച്ച് സ്ത്രീകൾ പറയുന്നത്!

അന്നം ലഭിക്കുന്ന സ്ഥലമാണ് ഓഫിസ്, അത് ചെലവാക്കുന്ന സ്ഥലമാണ് വീട്. വനിത സർവേയിൽ പങ്കെടുത്ത 60 ശതമാനത്തോളം സ്ത്രീകളും ജോലിക്കും വീടിനും അതതിന്റെ പ്രാധാന്യം നൽകുന്നവരായിരുന്നു. 20 ശതമാനം മാത്രമാണ് ജോലിഭാരം കൂടുമ്പോൾ ജോലിക്ക് ശേഷം വീട് എന്ന ആശയം മുന്നോട്ട്...

എട്ട് മാസം പ്രായമുള്ള മകളെ ഡേ കെയറിലാക്കി നടന്നകലുമ്പോൾ നെഞ്ച് നീറും, പക്ഷേ, ജീവിക്കാൻ പണം വേണ്ടേ! ബാങ്ക് ജീവനക്കാരിയായ ഒരമ്മ പറയുന്നു

മഴ ആർത്തലച്ച് പെയ്യുന്ന ഒരു വൈകുന്നേരം നല്ല ചൂടുള്ള കട്ടൻചായയും കുടിച്ച് പ്രിയപ്പെട്ടവന്റെ തോളിൽ ചാരി ആ മഴ മുഴുവൻ കണ്ട് തീർക്കണം. അപ്പോൾ സ്വർണ നിറമുള്ള പാട്ടു പെട്ടിയിലൂടെ എവർ ഗ്രീൻ ഗസൽ മണം ഒഴുകിയെത്തും. ആ മഴയത്ത് ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ കൂടിയായാൽ സംഗതി...

‘ഒരു പാതിയിൽ നീ, മറുപാതിയിൽ ഞാൻ’; പറയാതെ പറഞ്ഞ് പെയർ ഡ്രസ്സ്, ആക്സസറീസ്, ടാറ്റൂ..

‘കൃത്യം പന്ത്രണ്ടു മണിയാകാൻ കാത്തിരിക്കുകയായിരുന്നു. െഎ ആം ഇൻ ലൗ’ എന്ന സ്റ്റാറ്റസ് അപ്ഡേഷനൊപ്പം പരസ്പരം വിരലുകൾ ചേർത്തു തീർത്ത ‘സ്വീറ്റ് ഹാർട്ട്’ചിത്രം സിംബോളിക്കായി ഫെയ്സ്ബുക് വാളിൽ പോസ്റ്റ് ചെയ്തിട്ട് െബഡ്ഡിലേക്ക് ഒറ്റച്ചാട്ടം. ഇനി സ്വസ്ഥമായി ഉറങ്ങാം....

ഇനി വെറും ചുരിദാർ എന്നു വിളിക്കല്ലേ, സൗന്ദര്യറാണി എന്നുതന്നെ വിളിച്ചോളൂ..

സ്വർണ പൂക്കൾ തുന്നി പിടിപ്പിച്ച കടും നിറത്തിലുള്ള കോട്ടൻ ചുരിദാറാണോ എന്നു ചോദിച്ചാൽ അല്ല. പിന്നെ, ജോർജറ്റ് തുണിയിൽ പൂക്കളുള്ള പാന്റും ദുപ്പട്ടയും ഒപ്പം പ്ലെയിൻ ടോപ്പുമാണോ എന്ന് ചോദിച്ചാൽ അല്ലേയല്ല. അതൊക്കെ പഴയ കഥ. ചുരിദാറുകളുടെ ഈ വരവെന്നു പറഞ്ഞാൽ ഒന്നൊന്നര...

പുതുവർഷം പുതിയ കനവുകൾ, ഒന്നാമതെത്താൻ ഒപ്പം കൂട്ടാം മനസ്സിനിണങ്ങും കാഷ്വൽസ്

1. Cherish Your Dreams ബ്ലാക് പെൻസിൽ കട്ട് പാന്റ്സ്, ലോങ് ഷ്രഗ്. ഇണങ്ങും കളർഫുൾ ടീ ഷർട്. 2. Cool Morning Mist പ്രിന്റഡ് ത്രീഫോർത് സ്കർട്ടിനൊപ്പം കോൾഡ് ഷോൾഡർ പ്ലെയിൻ ടോപ്. 3. Celebrating Freedom കൂൾ കോട്ടൻ സ്ലീവ്‌ലെസ് ഡ്രസ്. പെർഫക്ട് മാച്ചിങ്

ദൈവത്തിന്റെ പരീക്ഷണങ്ങളെ ഇച്ഛാശക്തി കൊണ്ട് തോൽപ്പിച്ച ദമ്പതികൾ!

ദൈവത്തിന്റെ അനുഗ്രഹം ഒരു കുഞ്ഞു ജീവന്റെ തുടിപ്പായി സ്പന്ദിച്ചു തുടങ്ങിയെന്ന് അറിഞ്ഞതു മുതൽ സണ്ണിയുടേയും ബെറ്റിയുടേയും വീട്ടിൽ സന്തോഷം ആർത്തിരമ്പി. കുഞ്ഞിക്കാലു കാണാനായി കാത്തിരുന്ന ആ ഒമ്പത് മാസം ഒരുപാട് സ്വപ്നങ്ങൾ നെയ്തു. ഒരു ഡിസംബർ മാസം രാത്രി അച്ഛന്റേയും...

മനംമയക്കുന്ന കൈകളും വിരലുകളും സ്വന്തമാക്കാം, വെറും അരമണിക്കൂറിൽ

നീണ്ട ഭംഗിയുള്ള കൈവിരലുകൾ എല്ലാവർക്കും ഇഷ്ടമാണ്. ഒരു കുടുംബത്തിൽ മുഖച്ഛായ ഉണ്ടാകുന്നത് പോലെ തന്നെ കുടംബാംഗങ്ങളുടെ കൈകളും കാലുകളും തമ്മിൽ സാമ്യതകളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ആകാരത്തിലും ആകൃതിയിലും ഒരു പോലെ ഇവ തലമുറകളോളം ബന്ധപ്പെട്ട് കിടക്കുന്നു. വരണ്ട...

സിൽക്ക് സാരികളിൽ ഫാബ്രിക് പെയിന്റിങ്ങിന്റെ വസന്തം

പുഴയോരത്തെ ഓർക്കിഡ് ക്രീം റോസ് സിൽക്കിൽ പിങ്ക് ഓർക്കിഡ് പെയിന്റിങ്. ഒപ്പം പെർഫക്ട് മാച്ചായി ചെക്ക് ത്രീ–ഫോർത്ത് കോട്ടൻ ബ്ലൗസ് കാട്ടിലെ അരളി തത്തപച്ചയ്ക്ക് ഭംഗി കൂട്ടും അരളിപ്പൂക്കൾ. മിക്സ് ആന്‍ഡ് മാച്ചായി ഫ്രില്ലുകൾ വച്ച ചെക്ക് ബ്ലൗസ് സന്ധ്യയിലെ...

പ്രണവിനെക്കുറിച്ച് ചോദിക്കുന്നവരോട് 'ആദി'യിലെ നായിക അദിതി രവിക്ക് പറയാനുള്ളത്!

മിഥുൻ മാനുവൽ തോമസിന്റെ 'അലമാര' എന്ന ചിത്രം മലയാളത്തിന് നൽകിയ സുന്ദരിക്കുട്ടിയാണ് അദിതി രവി. 'അലമാര'യിൽ ഒളിപ്പിച്ച് വച്ച ഭാഗ്യം എന്ന് മാത്രമേ അദിതിയ്ക്ക് തന്റെ സിനിമാ എൻട്രിയെ കുറിച്ച് പറയാനുള്ളു. ഇപ്പോൾ പ്രണവ് മോഹൻലാൽ നായകനാക്കുന്ന സിനിമയിൽ ഒരു പ്രധാന...