AUTHOR ALL ARTICLES

List All The Articles
R. Sreelekha IPS

R. Sreelekha IPS

R. Sreelekha is an officer in the Indian Police Service


Author's Posts

‘വെറും നാലു വയസ്സ് മാത്രമുള്ള മകളെ കൊലയ്ക്ക് കൊടുത്ത ഞാനൊരമ്മയാണോ? എനിക്ക് ഈ ശിക്ഷ പോര...’

ഞാൻ ഇത്രനാൾ ജീവിച്ച അത്രയും കാലം, ചിലപ്പോൾ അതിലേറെ നാൾ, ഈ കാരാഗൃഹത്തിൽ കഴിയേണ്ടി വരും. ശരിക്കും ഞാൻ അർഹിക്കുന്ന ശിക്ഷ ജീവപര്യന്തമല്ല. ആർക്കും വേണ്ടാത്തൊരു ജന്മമായിരുന്നു എന്റെയും. അമ്മ വീട്ടുകാരെ ധിക്കരിച്ചു പ്രേമിച്ചയാളിനോടൊപ്പം ഓടിപ്പോയി ഉണ്ടായ മകളാണ്...

‘കള്ളനും കൊലപാതകിയും ആണെങ്കിലും ഇനിയും അയാൾക്കൊപ്പം ജീവിക്കണം..!’

കുട്ടിക്കാലം മുതലേ ചോര കണ്ടാണ് വളർന്നത്. അച്ഛന് ആട്കച്ചവടമായിരുന്നു. കൂട്ടമായി ആടുകളെയും ചിലപ്പോൾ ചെറിയ മാടുകളെയും കൊണ്ട് വന്ന് വീട്ടിന്റെ പുറകിൽ ഇട്ട് അറക്കും. അവറ്റകളുടെ അലർച്ച കേട്ടും ചോര കണ്ടും അറപ്പു മാറിയവളാണ് ഞാൻ. കൊന്നിട്ട ആടുമാടുകളെ വൃത്തിയാക്കാൻ...

‘ഞാൻ തടയാൻ നോക്കിയെങ്കിലും അയാൾ രാക്ഷസനായി മാറിയിരുന്നു’

നമ്മുടെ ജീവിതത്തിൽ നടക്കുന്നതെല്ലാം യാദൃച്ഛികമായി സംഭവിക്കുന്നതാണെന്ന് എനിക്ക് ഉറപ്പാണ്. എന്റെ ജീവിതത്തിൽ സംഭവിച്ചതൊന്നും എന്റെ നിയന്ത്രണത്തിൽ ആയിരുന്നില്ല. ഈ ജയിലിൽ വന്നുപെട്ടതും പലരേയും പോലെ ചുറ്റുപാടുകളുടെ ഒഴുക്കിൽ നിസ്സഹായയായി വീണു പോയതുകൊണ്ടു...

‘എന്റെ അമ്മ പതിനാലു വർഷം കൊണ്ട് അനുഭവിച്ച വേദന ഞാൻ ഒരു ദിവസത്തിൽ അനുഭവിച്ചു’! ‘പി.ടി ഉഷ’യെന്ന വിശേഷണത്തിൽ നിന്നു ജയിലറയിലേക്കുള്ള യാത്ര

‘<i>ഒാരോ നാണയത്തിനും മറുപുറം ഉള്ളതു പോലെ ഓരോ കേസിനും പ്രതികൾക്കും മറുപുറം ഉണ്ട്. ജയിലറയ്ക്കുള്ളിലെ സ്ത്രീകൾ എന്നോടു ചില മറുപുറങ്ങൾ കാട്ടിത്തന്നു. അവ ഞാൻ അവരുടെ ഭാഷയിൽ തന്നെ നിങ്ങള്‍ക്കായി സമർപ്പിക്കുന്നു.’ കേരളത്തിലെ ആദ്യ വനിത ഡിജിപി ആർ. ശ്രീലേഖ ഐപിഎസ്...

പണം ആർക്കു തികയും? ആ ജോലി ഞാൻ തുടർന്നു, അതു സംഭവിക്കും വരെ

ഇരുൾ മൂടിയ ജീവിതമാണെന്റേത്. അഞ്ചു പെൺകുട്ടികളിൽ മൂത്തവളായിരുന്നു. അപ്പനും അമ്മയ്ക്കും കൂലിപ്പണി. കുട്ടിക്കാലം മുതൽ അനിയത്തിമാരെ നോക്കുന്നതായിരുന്നു എന്റെ ജോലി. സ്കൂളിൽ പേരിനുമാത്രം പോകും. പഠിക്കണമെന്നൊന്നും ആരും പറയാറില്ലായിരുന്നെങ്കിലും പുസ്തകങ്ങളോടും...

കുറ്റബോധമില്ലേ ആ കുട്ടിക്ക് ഇപ്പോഴും?

കുട്ടിക്കാലം പോലൊരു സുന്ദരസമയം ജീവിതത്തിൽ പിന്നൊരിക്കലും ഉണ്ടാകില്ല എന്നാണല്ലോ പറ യാറ്? വാർധക്യത്തിന്റെ പടിവാതിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു ജയിലിൽ കഴിയുന്ന എനിക്ക് ബാല്യകാലസ്മരണകൾ മനസ്സിലൂടെ അറിയാതെങ്കിലും വരല്ലേ എ ന്ന ഒറ്റ പ്രാർഥനയേ ഉള്ളൂ. എന്നോടൊപ്പം...

തീർക്കാമായിരുന്നു, അൽപം മുൻപേ തന്നെ

ഈ ജയിലിലെ എല്ലാ ഉദ്യോഗസ്ഥർക്കും അന്തേവാസികൾക്കും എന്നെ വലിയ കാര്യമാണ്. വീട്ടുകാർക്കും നാട്ടുകാർക്കും അതുപോലെ ത ന്നെയായിരുന്നു. പിന്നെ, ഞാൻ എങ്ങനെ പത്തു വർഷം കഠിന ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു ജയിലിനുള്ളിലായി എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. എല്ലാവരുടെയും...

ജീവിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല

പന്ത്രണ്ടു വർഷം മുൻപ് ഞങ്ങളുടെ ഗ്രാമത്തിലെ ഒരു പകൽ പിറന്നത് നാട്ടുകാരെ ഞെട്ടിച്ചുകൊണ്ടായിരുന്നു. എന്റെ കുടുംബാംഗങ്ങൾ വീട്ടിലും പറമ്പിലെ കിണറിലുമായി മരിച്ചു കിടക്കുന്നത് അയൽവാസിയാണ് ആ ദ്യം കണ്ടത്. കിണറിൽ നിന്നു മൃതദേഹങ്ങൾ പുറത്തെടുത്ത ഫയർഫോഴ്സ് ജീവനക്കാർ...

ഇനി മരിക്കാനുള്ളത് ഈ ശരീരം മാത്രം

ഞാൻ ആരെയും പഴിക്കില്ല. ജീവിതം ഇപ്പോൾ ഇങ്ങനെയായതിന്റെ കാരണം ഞാൻ മാത്രമാണ്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏ റ്റവും നിരാശാജനകമായ സ്ഥലത്താണ് ഞാൻ എത്തിപ്പെട്ടിരിക്കുന്നത്. ജയിലില്‍. നാലു വർഷത്തിലേറെയായി കഴിച്ചു കൂട്ടുന്നതും ഇവിടെത്തന്നെ. ശിക്ഷ ഇരട്ടി ജീവ...

ഒാർക്കേണ്ടത് നമ്മളാണ്, സ്ത്രീകള്‍ മാത്രം

എനിക്കിപ്പോൾ വയസ്സ് അൻപത്തിയഞ്ച്‌. ഭർത്താവിന് അറുപത്തിരണ്ട്, മൂത്ത മകന് മുപ്പത്തിമൂന്ന്, രണ്ടാമത്തവന് ഇരുപത്തിയേഴ്. എട്ടു വർഷമായി ഞാന്‍ വനിതാ ജയിലിലും അവർ മൂന്നുപേരും തൊട്ടടുത്ത സെൻട്ര ൽ ജയിലിലും കഴിയുന്നു. വളരെ സന്തോഷത്തോടും സമാധാനത്തോടും ജീവിച്ചു പോന്ന...

ഞാനറിഞ്ഞില്ല, അതെല്ലാം നാടകമായിരുന്നെന്ന്

എന്റെ ജീവിതത്തിന്റെ താളം എപ്പോഴാണ്, എവിടെയാണ് തെറ്റാൻ തുടങ്ങിയതെന്ന് കൃത്യമായി ഓർക്കാനാകുന്നില്ല. ചെറുപ്പം മുതൽ ദൈവഭക്തയായിരുന്നു ഞാൻ. ക്ഷേത്രങ്ങൾ, പ്രാർഥനകൾ, വ്രതങ്ങൾ ഒ ക്കെ ഓർമ വച്ചപ്പോൾ മുതൽ ജീവിതചര്യയുടെ ഭാഗമായിരുന്നു. ഒരു ആയുർവേദ ഡോക്ടറാണ് എന്നെ വിവാഹം...

ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ രണ്ടു പതിറ്റാണ്ട്

ഒരു കുറ്റകൃത്യവും ചെയ്യാതെ തന്നെ കേരളത്തിൽ ഏ റ്റവും കൂടുതൽ കാലം ജയിൽശിക്ഷ അനുഭവിക്കാൻ ഇന്നേവരെ വിധിക്കപ്പെട്ടത് ഞാനായിരിക്കും. 20 വർഷം കഴിഞ്ഞു ഞാന്‍ ഈ ജയിലിൽ വന്നിട്ട്. ഇവിടെ വന്നതി ൽ പിന്നെ, കൊലപാതകമടക്കം പല തരത്തിലുള്ള കുറ്റങ്ങൾ ചെയ്തു ജീവപര്യന്തം...

സത്യം പറഞ്ഞിട്ടും ആരുമെന്താ വിശ്വസിക്കാത്തത്

തൊട്ടടുത്ത സംസ്ഥാനക്കാരിയാണ്. എങ്കിലും കഴിഞ്ഞ ഒൻപതു വർഷത്തിലേറെയായി ഞാൻ ഇവിടെ ഈ ജയിലിനുള്ളിലാണ്. ഇ പ്പോൾ മലയാളം നന്നായി സംസാരിക്കാനും എഴുതാനും അറിയാം. ഞാൻ കുറ്റം ചെയ്തിട്ടുണ്ട്. ശരിയാണ്. ചിലപ്പോഴൊക്കെ അതോർക്കുമ്പോൾ വേണ്ടായിരുന്നു എന്നും തോന്നാറുമുണ്ട്....

അങ്ങനെയൊന്നും തീരില്ല, സത്യമായ പ്രണയം

തൊട്ടടുത്ത സംസ്ഥാനക്കാരിയാണ്. എങ്കിലും കഴിഞ്ഞ ഒൻപതു വർഷത്തിലേറെയായി ഞാൻ ഇവിടെ ഈ ജയിലിനുള്ളിലാണ്. ഇ പ്പോൾ മലയാളം നന്നായി സംസാരിക്കാനും എഴുതാനും അറിയാം. ഞാൻ കുറ്റം ചെയ്തിട്ടുണ്ട്. ശരിയാണ്. ചിലപ്പോഴൊക്കെ അതോർക്കുമ്പോൾ വേണ്ടായിരുന്നു എന്നും തോന്നാറുമുണ്ട്....

കേൾക്കൂ, എന്നെ ശപിക്കും മുൻപ്

ഈ സംസ്ഥാനത്ത് എന്നെ അറിയാത്തവർ ചുരുക്കമാണ്. എന്റെ അറസ്റ്റും ചെയ്ത കുറ്റവും ഒ ക്കെ കുറച്ചു നാളല്ല എല്ലാവരും ആഘോഷിച്ചത്. എന്നെക്കുറിച്ചു പറയാത്ത ദുഷിച്ച കഥകളും ഇല്ല. എന്റെ കണ്ണീർ മാത്രം ആരും കാണുന്നില്ല. എന്റെ വിഷമവും ദുഖവും നിരാശയും ആരും അറിയുന്നില്ല. ഒരു...

ഭ്രാന്തില്ലെങ്കിൽ എന്തിനാണ് എന്നെ ചികിത്സിച്ചത് ?

കുട്ടിക്കാലത്തെക്കുറിച്ച് എനിക്ക് കാര്യമായ ഓർമയില്ല. വലിയ വീടും പറമ്പും മൃഗങ്ങളും ഒക്കെ ഉണ്ടായിരുന്നിടത്തായിരുന്നു ഞാൻ വളർന്നത്. എന്നെക്കാൾ അഞ്ചു വയസ്സിളയ ഒരനുജൻ ഉണ്ട്. അപ്പൻ മദ്യപിച്ചു വന്ന് അമ്മച്ചിയെ തല്ലുന്നതൊക്കെ ഓർമയുണ്ട്. സ്കൂൾ ഓർമകളിൽ മുന്തി...

നല്ല പഠിപ്പുണ്ടായിട്ട് എന്തു ഗുണം ?

<b>പ</b>ഠനം നമുക്ക് വിവേകവും ബുദ്ധിയും തരുമെന്നാണല്ലോ പറയാറ്. ഞാൻ ബിഎ വരെ പഠിച്ചതാണ്. എന്നിട്ടും എന്റെ തലയിൽ യാതൊരു വിവേകവും ഉണ്ടായില്ല. അതുകൊണ്ടാണല്ലോ ഞാൻ ഈ ജയിൽ ശിക്ഷ അനുഭവിക്കുന്നത്. ബിഎ പരീക്ഷയുടെ റിസൽറ്റ് വരുന്നതിനു മുൻപു തന്നെ എന്നെ വീട്ടുകാർ...

ഏത് സ്ത്രീക്ക് കഴിയും ഇത് സഹിക്കാൻ?

ഇറ്റലിയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന കാലത്താണ് വിവാഹ ആലോചനകൾ വന്നു തുടങ്ങിയത്. ഒ ന്നും നേരെയായില്ല. ചിലത് ശരിയാകുമ്പോൾ എനിക്ക് പയ്യനെ ഇഷ്ടപ്പെടില്ല. അങ്ങനെ പ്രായം മുപ്പതിനോടകമെത്തിയപ്പോഴാണ് സുന്ദരനായ ഒരാൾ എന്നെ കാണാൻ വരുന്നത്. മാന്യമായ പെരുമാറ്റം,...

ഇനി ഇവിടം വിട്ട് എനിക്കൊരു ജീവിതമില്ലല്ലോ

കേരളത്തിലെ മാത്രമല്ല, രാജ്യത്തെ തന്നെ ജയിലുകളിൽ ഉള്ള ഏറ്റവും പ്രായം കൂടിയ സ്ത്രീ ചിലപ്പോൾ ഞാനായിരിക്കും. അടുത്ത മാസം എനിക്ക് എഴുപത്തി രണ്ടു വയസ്സാവും. കണ്ണ് തീരെ കാണാൻ പാടില്ല. കേൾവിയും കമ്മിയാണ്. എപ്പോഴും ശരീരത്തിൽ പല സ്ഥലത്തായി വേദനയാണ്. അല്ലെങ്കിലും വേദന...

മോഷ്ടിക്കാം, പക്ഷേ, കൊല്ലാൻ അവകാശമില്ലല്ലോ

സമൂഹത്തിന്റെ താഴെത്തട്ടിൽ കിടക്കുന്ന ഞങ്ങൾക്ക് ആരാണ് തുണ ? പിറന്നു വീഴുന്നു, കുട്ടിക്കാലത്തു വീട്ടിലും സ്കൂളിലും കുറെ തല്ലു കൊള്ളുന്നു. എണ്ണാൻ പറ്റാത്തത്ര കൂടപ്പിറപ്പുകളും, വയറു കാഞ്ഞാലും, മദ്യപാനവും തല്ലുകൂടലും ഒക്കെയായി കരിപിടിച്ച ജീവിതം. അങ്ങനെ ഒരാളാണ്...

തൂക്കി ഒരേറുകൊടുത്തു ഞാൻ അയാളെ

ചെറുപ്പം മുതൽ ഞാൻ ഒരു ചട്ടമ്പി ആയിരുന്നു. അങ്ങനെയാണ് എന്നെ മാതാപിതാക്കൾ വളർത്തിയതും. ഞാൻ ഒറ്റ മോളായിരുന്നു. എന്തു വികൃതി കാട്ടിയാലും അവർ പറയുമായിരുന്നു, ‘മിടുക്കി. ഇവളെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല’ എന്ന്. അതിനു കാരണവും ഉണ്ടായിരുന്നു. എന്റെ അമ്മയുടെ...

ചേച്ചിയുടെ ആ കത്ത് എന്റെ ജീവിതം തകർത്തു

ഒരു കുറ്റവും ചെയ്യാതെ മൂന്ന് വർഷത്തിലധികം ജ യിൽ ശിക്ഷ അനുഭവിച്ചവളാണ് ഞാൻ. ക്രൂരയായ ചേച്ചിയുടെ കത്താണ് എന്റെ ജീവിതം തകർത്തത്. അധ്യാപികയാകണമെന്ന മോഹത്തോടെ ബി.എഡിന് പ ഠിക്കുകയായിരുന്നു ഞാൻ. എന്റെ മാതാപിതാക്കളും അധ്യാ പകരായിരുന്നു. ചേട്ടൻ സ്വന്തമായി മാർജിൻ...

ആ സ്വാർഥതയിൽ എന്റെ ജീവിതം പൊലിഞ്ഞു

ഞാന്‍ ആരെയും കൊന്നിട്ടില്ല. ആര്‍ക്കും ഒരു ഉ പദ്രവവും ഞാന്‍ കാരണം ഉണ്ടാക്കിയിട്ടുമില്ല. എന്നിട്ടും ജയിലില്‍ ജീവപര്യന്തം ശിക്ഷയനുഭവിച്ചു വരുകയാണ്. നന്നായി പഠിക്കുമായിരുന്നെങ്കിലും വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി കാരണം ഞാനൊരു ഹോം നഴ്സായി. ചെറിയ പ്രായത്തില്‍...

ഞാൻ ജീവിക്കുന്നു, ഭൂമിയിലെ നരകത്തിൽ

കേരളത്തിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്ത്രീയാണ് ഞാൻ. ചിലപ്പോൾ അവസാനമായും; കാരണം എന്റെയത്ര ക്രൂരത കാട്ടാൻ ഒരു സ്ത്രീക്കും ആകുമെന്നെനിക്ക് തോന്നുന്നില്ല. ഞാൻ ചരിത്രം എം.എ പഠിച്ചതാണ്. കോളജ് പഠനകാലത്ത് സുഹൃത്തുക്കൾക്കൊപ്പം ജയിൽ സന്ദർശിച്ചിട്ടുണ്ട്....

അത് ഒരു കറയായിരുന്നു ഞാന്‍ തുടച്ചു നീക്കി

നഴ്സിങ് പഠിച്ച് ജയിച്ച് മൂന്ന് വർഷം നല്ല ശമ്പളത്തോടെ പ്രശസ്തമായ ഒരാശുപത്രിയിൽ ജോലി ചെയ്തിരുന്ന ആളാണ് ഞാൻ. വിവാഹത്തിന് ശേഷം ഭർത്താവിന്റെ താൽപര്യപ്രകാരം ജോലി ഉപേക്ഷിച്ചു. അദ്ദേഹം പട്ടാളത്തിൽ ഉദ്യോഗസ്ഥനാണ്. ഞങ്ങൾക്ക് രണ്ടു മക്കളാണ്, ഒരു പെണ്ണും...

എത്ര പെട്ടെന്നാണ് എന്റെ സ്വർഗം തകർന്നത്

<b>എ</b>ത്ര മനോഹരമായിരുന്നു എന്റെ കുടുംബ ജീവിതം. സ്നേഹനിധിയായ ഭർത്താവ്. മിടുക്കികളായ രണ്ടു പെൺമക്കൾ. അദ്ദേഹത്തിനു ബിസിനസായിരുന്നു. ഞാനൊരു രാജ്ഞിയെപ്പോലെ കൊട്ടാരം പോലുള്ള വീട്ടിൽ, കാറും ഡ്രൈവറും ജോലിക്കാരുമായി ജീവിച്ചു. മക്കൾ കോൺവെന്റിൽ നല്ല മാർക്കോടെ...

‘അത് ഞാനല്ലെന്ന് കരഞ്ഞു പറ‍‌ഞ്ഞു, അവർക്ക് ഞാനൊരു വനിതാ ഗുണ്ടയാണത്രേ...’

മാതാപിതാക്കളെ ഞാൻ കണ്ടിട്ടില്ല, അവര്‍ എവിെടയാണെന്ന് അറിയുക പോലും ഇല്ല. പലയിടത്തും പലതും ചെയ്ത് ഞാൻ ജീവിച്ചു. മാനസികമായും ശാരീരികമായും ചൂഷണം ചെയ്യപ്പെട്ട ശരീരമാണിത്. ഒട്ടേറെ തവണ. എത്രമാത്രം ദ്രോഹം ശരീരത്തിൽ ഉണ്ടായാലും ജീവൻ അതിൽ അള്ളിപിടിച്ചങ്ങു കിടക്കും....

നിങ്ങള്‍ വിശ്വസിക്കൂഞാന്‍ നിരപരാധിയാണ്

എനിക്കറിയാം ഞാൻ തെറ്റൊന്നും െചയ്തിട്ടില്ലെന്ന്. എന്റെ വക്കീൽ ഉറപ്പിച്ചു പറഞ്ഞു കോടതി എന്നെ ശിക്ഷിക്കില്ലെന്ന്. ആത്മവിശ്വാസത്തോടെയാണ് ഞാൻ പ്രതിക്കൂട്ടിൽ വിധി കേൾക്കാനായി നിന്നത്. എന്നെ നോക്കാതെ ജ‍ഡ്ജി വിധി പ്രസ്താവിച്ചു. ‘<i>കുറ്റകൃത്യങ്ങൾ നിസ്സംശയം...

സ്വന്തം മോളെ ഇങ്ങനെ അതിക്രൂരമായി പീഡിപ്പിക്കാറുള്ളത് അറിയാത്ത അമ്മയുണ്ടാകുമോ?

എന്റെ ജീവിതത്തിന്റെ താളം എപ്പോഴാണ്, എവിടെയാണ് തെറ്റാൻ തുടങ്ങിയതെന്ന് കൃത്യമായി ഓർക്കാനാകുന്നില്ല. ചെറുപ്പം മുതൽ ദൈവഭക്തയായിരുന്നു ഞാൻ. ക്ഷേത്രങ്ങൾ, പ്രാർഥനകൾ, വ്രതങ്ങൾ ഒക്കെ ഓർമ വച്ചപ്പോൾ മുതൽ ജീവിതചര്യയുടെ ഭാഗമായിരുന്നു. ഒരു ആയുർവേദ ഡോക്ടറാണ് എന്നെ വിവാഹം...

കേൾക്കൂ, എന്നെ ശപിക്കും മുൻപ്

ഈ സംസ്ഥാനത്ത് എന്നെ അറിയാത്തവർ ചുരുക്കമാണ്. എന്റെ അറസ്റ്റും ചെയ്ത കുറ്റവും ഒ ക്കെ കുറച്ചു നാളല്ല എല്ലാവരും ആഘോഷിച്ചത്. എന്നെക്കുറിച്ചു പറയാത്ത ദുഷിച്ച കഥകളും ഇല്ല. എന്റെ കണ്ണീർ മാത്രം ആരും കാണുന്നില്ല. എന്റെ വിഷമവും ദുഖവും നിരാശയും ആരും അറിയുന്നില്ല. ഒരു...

എന്നെങ്കിലും ഞങ്ങൾക്ക് മോചനം കിട്ടിയാൽ കല്യാണം കഴിക്കണം, ഒരുമിച്ചു താമസിക്കണം, ശ്വാസം പോകുംവരെ!

തൊട്ടടുത്ത സംസ്ഥാനക്കാരിയാണ്. എങ്കിലും കഴിഞ്ഞ ഒൻപതു വർഷത്തിലേറെയായി ഞാൻ ഇവിടെ ഈ ജയിലിനുള്ളിലാണ്. ഇപ്പോൾ മലയാളം നന്നായി സംസാരിക്കാനും എഴുതാനും അറിയാം. ഞാൻ കുറ്റം ചെയ്തിട്ടുണ്ട്. ശരിയാണ്. ചിലപ്പോഴൊക്കെ അതോർക്കുമ്പോൾ വേണ്ടായിരുന്നു എന്നും തോന്നാറുമുണ്ട്. എന്റെ...

അവളെ ഇനി ആര് നോക്കും, ആര് പാൽ കൊടുക്കും, കരയുന്നുണ്ടാവുമോ? ഒന്നര വയസ്സുള്ള മോളെ വിട്ട് ജയിലിലെത്തിയ അമ്മയുടെ കഥ

പടച്ചോൻ നമ്മെയൊക്കെ സൃഷ്ടിച്ച് ഈ ഭൂമിയിലേക്ക് വിടുമ്പോൾ തന്നെ ഓരോരുത്തരും എങ്ങനെ ആയിത്തീരണം എവിടെയൊക്കെ ചെന്നു പറ്റണം എന്ന് തീരുമാനിച്ചിട്ടുണ്ടാകും. അല്ലെങ്കിൽ എന്നെപോലെ ഒരു പാവത്തിന് ഈ ജയിലിൽ ഇങ്ങനെ കിടക്കേണ്ടി വരുമായിരുന്നോ? അറിഞ്ഞോ അറിയാതെയോ ഒരു തെറ്റും...

പതിനെട്ടു വർഷമായി ഈ ജയിലാണെന്റെ വീട്, എനിക്കിനി ഇവിടെ കിടന്നു മരിക്കണം!

കേരളത്തിലെ മാത്രമല്ല, രാജ്യത്തെ തന്നെ ജയിലുകളിൽ ഉള്ള ഏറ്റവും പ്രായം കൂടിയ സ്ത്രീ ചിലപ്പോൾ ഞാനായിരിക്കും. അടുത്ത മാസം എനിക്ക് എഴുപത്തിരണ്ടു വയസ്സാവും. കണ്ണ് തീരെ കാണാൻ പാടില്ല. കേൾവിയും കമ്മിയാണ്. എപ്പോഴും ശരീരത്തിൽ പല സ്ഥലത്തായി വേദനയാണ്. അല്ലെങ്കിലും വേദന...

’ആൺകുട്ടിയെ പ്രസവിക്കാത്ത കുറ്റത്തിന് ഇത്ര വലിയ ശിക്ഷയോ? ആ വാക്കുകൾ ഉണ്ടാക്കിയ മുറിവിന്റെ വേദന ഇന്നും മനസ്സിലുണ്ട്..’

ഇറ്റലിയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന കാലത്താണ് വിവാഹ ആലോചനകൾ വന്നു തുടങ്ങിയത്. ഒന്നും നേരെയായില്ല. ചിലത് ശരിയാകുമ്പോൾ എനിക്ക് പയ്യനെ ഇഷ്ടപ്പെടില്ല. അങ്ങനെ പ്രായം മുപ്പതിനോടകമെത്തിയപ്പോഴാണ് സുന്ദരനായ ഒരാൾ എന്നെ കാണാൻ വരുന്നത്. മാന്യമായ പെരുമാറ്റം,...