AUTHOR ALL ARTICLES

List All The Articles
Santhosh Sisupal

Santhosh Sisupal


Author's Posts

‘ഇതു വിഗ്ഗ് ആണോ എന്ന് ഇനിയാരും ചോദിക്കില്ല’; മുടി നടാം, വളർത്താം ഹെയർ ട്രാൻസ് പ്ലാന്റിങ്ങിലൂടെ

കൊച്ചിയിലെ ഒരു പലഹാരക്കടയിൽ ഏത്തയ്ക്കാ ചിപ്സ് വറക്കുന്ന ജീവനക്കാരനാണ് ബംഗാൾ സ്വദേശിയായ ദേവേശ്. കേരളത്തിൽ വന്നിട്ട് അഞ്ച് വർഷം കഴിഞ്ഞു. പ്രായം 28 ആകും മുൻപേ ദേവേശിന് നല്ല കഷണ്ടിയായി. അയാളുടെ ഏറ്റവും വലിയ സങ്കടവും അതുതന്നെയായിരുന്നു. അതു പരിഹരിക്കാനായി...

‘സെക്സിൽ എനിക്കു വേണ്ടത് ഇതാണ്’; പുതുമ തേടുന്ന പെൺരതി ആണുങ്ങളോട് പറയുന്നത്

നിശ്ശബ്ദമായ ഒരു സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പാതയിലാണ് കേരളത്തിലെ സ്ത്രീകൾ. സ്വന്തം ലൈംഗികതാൽപര്യങ്ങൾ പങ്കാളിയോടുപോലും പ്രകടിപ്പിക്കുന്നതു തെറ്റാണ്. അതിനധികാരി പുരുഷനാണ് എന്നുള്ള ധാരണകളിൽ നിന്നും കേരളം വഴിമാറി നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി....

കേരളത്തിലേക്ക് ലൈംഗികോത്തേജന മരുന്നു കള്ളക്കടത്ത്; മനോരമ ആരോഗ്യത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

രണ്ടു വർഷത്തിൽ ഒരിക്കൽ കിട്ടുന്ന ഒരു മാസത്തെ ലീവിനാണു കോഴിക്കോടു സ്വദേശി ഗൾഫിൽ നിന്നും വന്നത്. 48 വയസ്സുകാരനാണ്. ഭാര്യ സർക്കാർ ഉദ്യോഗസ്ഥ. ഭാര്യയെക്കൊണ്ടും ഒരു മാസം ലീവെടുപ്പിച്ചു. എണ്ണിച്ചുട്ട അപ്പം േപാലെ കിട്ടുന്ന 30 ദിവസങ്ങൾ ആസ്വദിക്കാൻ തന്നെയായിരുന്നു...

വണ്ണം കുറയ്‌ക്കാൻ മാത്രമല്ല, കുറച്ച ഭാരം പിന്നെ കൂടാതിരിക്കാനും വെയ്റ്റ്‍ലോസ് ഹിപ്നോസിസ്!

അമിത വണ്ണവും പൊണ്ണത്തടിയും കുറയ്ക്കാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്? പരസ്യമായും രഹസ്യമായും പലതവണ ശ്രമിച്ച് പരാജയപ്പെട്ടവരാണ് അമിതവണ്ണമുള്ളവരിൽ മിക്കവരും. കഠിനശ്രമങ്ങൾ നടത്തി ഭാരംകുറച്ചാലും സാധാരണ ഭക്ഷണം, ജീവിതരീതിയിലേക്കു തിരിച്ചു വരുമ്പോൾ പോയതിനേക്കാൾ വേഗം...

പ്രളയബാധിതർക്കായി സൈക്കോളജിസ്റ്റുകളുടെ സേവനം വനിതയിലൂടെ; ഈ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ഇന്നു മുതൽ വിളിക്കൂ...

പ്രളയശേഷം കടുത്ത മാനസിക പ്രശ്നങ്ങളിലേക്കു വീണുപോയവർക്ക് മാനസിക ചികിത്സാ സഹായം ആവശ്യമുണ്ടെന്നു സ്വയം തിരിച്ചറിയാൻ പോലും ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല. എന്നാൽ ഒപ്പമുള്ളവർക്ക് അവ തിരിച്ചറിയാനാകും. പ്രധാനമായും നാലു വിധത്തിലുള്ള മാനസിക പ്രശ്നങ്ങളാണ് മഹാദുരന്തശേഷം...

പ്രളയം മുറിവേൽപ്പിച്ചോ? മനസ്സ് ശാന്തമാക്കാന്‍ ഈ സൈക്കോളജിസ്റ്റുകൾ സഹായിക്കും! തിങ്കളാഴ്‌ച മുതൽ വനിത ഹെൽപ് ലൈന്‍

ദുരന്തങ്ങൾ അങ്ങനെയൊന്നും നമ്മളെ വിഴുങ്ങില്ലെന്നും ഭൂമിയിലെ ഏറ്റവും സുന്ദരമായ, സുരക്ഷിതമായ െെദവത്തിന്‍റെ സ്വന്തം തീരത്താണ് നമ്മൾ ജീവിക്കുന്നതെന്നും വിശ്വസിച്ചിരുന്നവരാണ് മലയാളികൾ. ഒാർക്കാപ്പുറത്ത് ആർത്തലച്ചെത്തിയ പ്രളയദുരന്തം അതുകൊണ്ടു തന്നെയാണ് കാണാത്ത,...

മൊബൈലോ ഇന്റര്‍നെറ്റോ ഇല്ലാതെ ഒരു ദിവസം കഴിയാനാകുമോ? ഇന്റനെറ്റ് അഡിക്ഷൻ തിരിച്ചറിയാം

അമ്പതിനായിരും രൂപ വിലയുള്ള ഫോൺ വാങ്ങിക്കൊടുക്കാത്തതിന് വീട്ടിലെ ടീവി അടിച്ചു തകർത്തപ്പോഴാണ് രാഹുലിനെ മനോരോഗവിദഗ്ധന്റെ അടുക്കലെത്തിച്ചത്. കോഴിക്കോട്ടെ അധ്യാപക ദമ്പതികളുടെ മൂത്ത മകനാണ് പ്ലസ്ടു വിദ്യാർഥിയായ രാഹുൽ. പട്ടിണികിടന്നും വഴക്കുണ്ടാക്കിയും...

‘സി.ടി–എം.ആർ.ഐ സ്കാനിംഗ് ബില്ലുകൾ കണ്ട് കണ്ണു തള്ളേണ്ട’; ഇനി മൂന്നിലൊന്നു ചെലവിൽ സ്കാൻ ചെയ്യാം

വൻ ചെലവു വരുന്ന സിടി, എംആർഐ പോലുള്ള സ്കാനുകൾ ഏറ്റവും കുറഞ്ഞത് പകുതി ചെലവിൽ ചെയ്യാൻ കഴിഞ്ഞാലോ?... തീർച്ചയായും രോഗികൾക്ക് വലിയൊരു ആശ്വാസമാകും. കേരളത്തിലെ അഞ്ചു മെഡിക്കൽ കോളജുകളിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിന്റെ...

ഞാൻ അവർക്കു വേണ്ടി എന്തു ചെയ്തു, ചെയ്യുന്നു?

പ്രകൃതിയുടെ കനിവ് കൊണ്ട് മാത്രം ഈ മഹാപ്രളയത്തിൽ നേരിട്ട് അകപ്പെടാത്ത ഭാഗ്യവാന്മാരാണ് നമ്മളിൽ പലരും. ഇപ്പോൾ നമ്മുടെ മനസ്സിൽ ഉയരേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണ് "ഞാൻ അവർക്കുവേണ്ടി എന്തു ചെയ്തു/ചെയ്യുന്നു? എന്നത്. കഴിഞ്ഞ നാല് ദിവസമായി മഹാ പ്രളയത്തിൻറെ...

പ്രളയത്തിൽ ഒറ്റപ്പെട്ടുപോയവരറിയാൻ...

മുന്നിൽ മറ്റൊരു വഴികളുമില്ലാതെ വീടുകളുടെട ടെറസിലും മറ്റും ഒറ്റപ്പെട്ടു പോയവർ നിരവധിയാണ്. തീർച്ചയായും രക്ഷാദൗത്യസംഘം നിങ്ങളെ തേടി വരും. അതു വരെ സുരക്ഷിരായിരിക്കേണ്ടത് അനിവാര്യമാണ്. അതിനായി അറിയാൻ. 1. ഭയപ്പെടരുത്: പറയാൻ എളുപ്പമാണ്. പക്ഷേ അനുഭവിക്കുന്നവർക്കേ...

കർക്കടക ബലിതർപ്പണത്തിന്റെ മനഃശാസ്ത്ര വശങ്ങള്‍ അറിയാം

മരണവുമായി ബന്ധപ്പെട്ട് എല്ലാ മതവിഭാഗങ്ങൾക്കും പരമ്പ രാഗതമായ ആചാരങ്ങളുണ്ട്. പ്രിയപ്പെട്ട ഒരാളുടെ വേർപാടിലുള്ള ദുഃഖം ലഘൂകരിക്കുക, ബന്ധുക്കളും, സുഹൃത്തുക്കളും കൂടെയുണ്ട് എന്ന തോന്നൽ ഉണ്ടാക്കുക, ഏകാന്തത ഒഴിവാക്കുക, വിഷാദത്തിന് അടിപ്പെടുന്നതു തടയുക തുടങ്ങി...

റോൾ മോഡൽ മമ്മൂക്ക, 45 വയസ്സിലും മുപ്പതിന്റെ നിറവിൽ സുധീർ! ഫിറ്റ്നസ് രഹസ്യം ഇതാണ്

അഞ്ചു വർഷത്തെ കഠിന വ്യായാമങ്ങൾ കൊണ്ട് ഒരു ബോളിവുഡ് ലുക്കുള്ള കരുത്തനായി സുധീർ മാറി. യൗവനത്തിളപ്പാർന്ന കരുത്തും സൗന്ദര്യവുമായി സുധീർ മലയാള സിനിമയിൽ ഒരു രണ്ടാം വരവിനുള്ള തയാറെടുപ്പിലാണ്. സുധീറിന്റെ ഭാര്യയും 18 ഉം 16 ഉം വയസ്സുള്ള മക്കളുടെ അമ്മയുമായ പ്രിയ സുധീർ...

വേനൽചൂടിൽ ദാഹമകറ്റാൻ കുടിക്കുന്ന സോഫ്റ്റ് ഡ്രിങ്കുകളും ടെട്രാപായ്ക്കുകളും സുരക്ഷിതമാണോ?

യുവാവ് കുഴഞ്ഞുവീണു മരിച്ചു.’ ഇത്തരത്തിലൊരു വാർത്താതലക്കെട്ട് നമുക്കിന്ന് സുപരിചിതമാണ്. അൽപകാലം മുൻപ് കൊച്ചിയിൽ 36 കാരനായ യുവാവ് കുഴഞ്ഞുവീണു മരിക്കുകയുണ്ടായി. പെട്ടെന്നുണ്ടായ ശക്തമായ ഹൃദയാഘാതമായിരുന്നു സുമിത് എന്ന യുവാവിന്റെ മരണകാരണം. കൊച്ചിയിലെ ഒരു ഐടി...

പഠിക്കാൻ എറ്റവും നല്ല സമയം ഏതാണ് ? പഠനസമയം മുതൽ ഉറക്കം മാറ്റാനുള്ള ടെക്നിക്കുകൾ വരെ, 10 സംശയങ്ങൾക്ക് ശാസ്ത്രീയമായ ഉത്തരങ്ങൾ

വിദ്യാർഥികൾക്കു മാത്രമല്ല അവരുടെ രക്ഷാകർത്താക്കൾക്കും പഠനത്തെക്കുറിച്ച് ഒട്ടേറെ സംശയങ്ങളുണ്ട്. എങ്ങനെ പഠിക്കണം, എപ്പോൾ പഠിക്കുന്നതാണ് നല്ലത്? മറക്കാതിരിക്കാൻ എന്തു ചെയ്യണം? തുടങ്ങി ഒരുപാടു സംശയങ്ങൾ. ഇക്കൂട്ടത്തിൽ പലപ്പോഴും ഉത്തരം ലഭിക്കാതെ പോകുന്നതോ തെറ്റായ...

പഠനത്തില്‍ പിന്നിലാകുന്നതു കഴിവില്ലാഞ്ഞിട്ടല്ല, മടികൊണ്ടുമാത്രം; എളുപ്പത്തിൽ പഠിക്കാനുള്ള വഴികൾ

ലോകത്തിന്റെ സ്‌പന്ദനം മാത്തമാറ്റിക്‌സിലാണ്’ എന്നു വിശ്വസിച്ച ചാക്കോമാഷിനെ ഒാർമയുണ്ടോ? അദ്ദേഹത്തിന്റെ മകൻ ‘ആടു തോമ’ യെ ഓർമയുണ്ടോ? സ്‌ഫടികം’ സിനിമയിലെ ചാക്കോമാഷിനെയും ‘ആടു തോമ’യെയും നമ്മൾ മറക്കില്ല. മാഷായി തിലകനും തോമയായി മോഹൻലാലും ഗംഭീരമായ അഭിനയം...

സ്ഥിരമായി മദ്യപിക്കാറുണ്ടോ, എങ്കില്‍ കാന്‍സര്‍ രോഗമുറപ്പ് ! കേരളത്തിലെ ഈ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

പാലുകുടിച്ചാലും പഞ്ചസാര കഴിച്ചാലും പ്ലാസ്റ്റിക് കുപ്പിയിൽ വരുന്ന വെള്ളം കുടിച്ചാലും കാൻസർ വരുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടക്കുന്ന നാടാണ് കേരളം. കാരണം കാൻസറിനെ അത്രയ്ക്കു ഭയമാണ് നമുക്ക്. കാൻസർ കൂടിവരുന്നതിൽ കടുത്ത ആശങ്കയുമുണ്ട്. എന്നാൽ മദ്യപിച്ചാൽ...

‘ജീവിതത്തിലും ഞാനാ കഥാപാത്രമായി മാറി...’ ദിവ്യ പറയുന്നു

കേരളത്തിലെ വീട്ടമ്മമാരുടെ ജനപ്രിയനായികയാണ് ദിവ്യ. ‘അമ്മത്തൊട്ടിലും’ ‘സ്ത്രീമനസ്സും’ കടന്ന് ‘സ്ത്രീധനം’ സീരിയലിലെ നായിക ആയപ്പോഴേക്കും ടി വി സീരിയൽ രംഗത്ത് സൂപ്പർനായികാ പദവിയിലേക്ക് ദിവ്യ വിശ്വനാഥ് ചുവടുവച്ചു. ഇപ്പോൾ ‘മാമാട്ടിക്കുട്ടി’യെന്ന സീരിയിലിലെ...

പ്രമേഹം ലളിതമായി കൈകാര്യം ചെയ്യാം; തുടക്ക ഘട്ടത്തിലെ അവഗണനയും ഉദാസീനതയും ചികിത്സയെ പ്രയാസമുള്ളതാക്കും

ബാങ്ക് മാേനജരാണു േഗാപിനാഥൻ. നാലു വർഷം മുമ്പാണു പ്രമേഹമുണ്ടെന്ന് അറിഞ്ഞത്. ആദ്യമായി പ്രമേഹം തിരിച്ചറിഞ്ഞപ്പോൾ ഷുഗർനില ഫാസ്റ്റിങ്ങിൽ 200 ആയിരുന്നു. പരിശോധനാഫലങ്ങൾ വിശദമായി നോക്കിയശേഷം അന്നു ഡോക്ടർ മരുന്നു തുടങ്ങാൻ തീരുമാനിച്ചു. അപ്പോൾ േഗാപിനാഥൻ ഡോക്ടറോടു...

കേരളത്തിലേക്ക് ലൈംഗികോത്തേജന മരുന്നു കള്ളക്കടത്ത്; മനോരമ ആരോഗ്യത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

രണ്ടു വർഷത്തിൽ ഒരിക്കൽ കിട്ടുന്ന ഒരു മാസത്തെ ലീവിനാണു കോഴിക്കോടു സ്വദേശി ഗൾഫിൽ നിന്നും വന്നത്. 48 വയസ്സുകാരനാണ്. ഭാര്യ സർക്കാർ ഉദ്യോഗസ്ഥ. ഭാര്യയെക്കൊണ്ടും ഒരു മാസം ലീവെടുപ്പിച്ചു. എണ്ണിച്ചുട്ട അപ്പം േപാലെ കിട്ടുന്ന 30 ദിവസങ്ങൾ ആസ്വദിക്കാൻ തന്നെയായിരുന്നു...

എപ്പോഴും സന്തോഷവതിയായിരിക്കാൻ ചില ടെക്നിക്കുകളുണ്ട്; ദിവ്യ പങ്കുവയ്ക്കുന്നു ആ പോസിറ്റീവ് രഹസ്യങ്ങള്‍

കേരളത്തിലെ വീട്ടമ്മമാരുടെ ജനപ്രിയനായികയാണ് ദിവ്യ. ‘അമ്മത്തൊട്ടിലും’ ‘സ്ത്രീമനസ്സും’ കടന്ന് ‘സ്ത്രീധനം’ സീരിയലിലെ നായിക ആയപ്പോഴേക്കും ടി വി സീരിയൽ രംഗത്ത് സൂപ്പർനായികാ പദവിയിലേക്ക് ദിവ്യ വിശ്വനാഥ് ചുവടുവച്ചു. ഇപ്പോൾ ‘മാമാട്ടിക്കുട്ടി’യെന്ന സീരിയിലിലെ...

ഹൃദ്രോഗം തടയാം, ഈ മരുന്ന് ശീലമാക്കിയാൽ

ഹൃദയാഘാതമുൾപ്പെടെയുള്ള ഹൃദയധമനീരോഗങ്ങളിലെ പ്രധാന വില്ലനാണ് അമിതമായ കൊളസ്ട്രോൾ. അതുകൊണ്ടുതന്നെ കൊളസ്ട്രോൾ നിയന്ത്രിക്കുന്ന സ്റ്റാറ്റിൻ മരുന്നുകൾ ഒരു തരത്തിൽ ജീവൻരക്ഷാമരുന്നുകളായി പരിണമിച്ചിരിക്കുന്നു. ‘ഡോക്ടർമാർ കഴിക്കുന്ന മരുന്ന് ’ എന്നു ഖ്യാതി...