Author's Posts
വെള്ളം കുടിക്കാം, പല്ലു തേയ്ക്കാം; അത്താഴം കഴിച്ചശേഷവും വിശപ്പ് അനുഭവപ്പെട്ടാൽ ചെയ്യേണ്ടത്..
ആധുനിക ജീവിതശൈലി നമ്മുടെ ആരോഗ്യത്തിൽ ധാരാളം പാർശ്വഫലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. രാത്രിയിൽ ആഹാരത്തിനോടുള്ള ആസക്തി അതിലൊന്നാണ്. എന്താണ് ലേറ്റ് നൈറ്റ് ക്രേവിങ്? പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ, രാത്രി അത്താഴത്തിനു ശേഷവും, തീർത്തും അസ്വാഭാവികമായി, അതിയായ...
അമിതമായി ഉപയോഗിച്ചാല്‍ നെഞ്ചെരിച്ചിലും ദഹനക്കേടും, പല്ലിനും കേട്- വിനാഗിരി ഉപയോഗം സൂക്ഷിച്ചു മതി
കേരളീയ വിഭവങ്ങ ൾ കഴിക്കാൻ ഇ ഷ്ടപ്പെടുന്നവർക്ക് ഒഴിച്ചു കൂടാനാകാത്ത ഒന്നാണല്ലോ നല്ല പുളിയുള്ള പലതരത്തിലുള്ള അച്ചാറുകൾ. എന്നാൽ സുഗന്ധവ്യഞ്ജനങ്ങളോടൊപ്പം അച്ചാറുകൾക്കു പുളിപ്പും രുചിയും നൽകുന്ന മറ്റൊരു ഘടകം കൂടിയുണ്ട്- വിനാഗിരി. മാസങ്ങളോളം കേടു വരാതെ അച്ചാറുകളെ...
കൃത്രിമ മധുരം സുരക്ഷിതമാണോ?
മധുര രുചി മനുഷ്യരാശിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രുചികളിലൊന്നാണെങ്കിലും അമിതമായ പഞ്ചസാരയുടെ / മധുരത്തിന്റെ ഉപയോഗം ആരോഗ്യത്തിനു ദോഷകരമാണെന്നു നമുക്കറിയാം. പഞ്ചസാരയ്ക്കു പകരം നാം ഉപയോഗിക്കുന്ന ഷുഗർ സബ്സ്‌റ്റിറ്റ്യൂട്ടുകൾ എന്നറിയപ്പെടുന്ന കൃത്രിമ മധുരം...