The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
July 2025
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘രാമചന്ദ്രബോസ് ആൻഡ് കോ’ യുടെ ടൈറ്റിൽ പോസ്റ്റർ എത്തി. ‘എ പ്രവാസി ഹീസ്റ്റ്’ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും താരനിരയിലുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിന്റെ
ജോജു ജോർജിനെയും കല്യാണി പ്രിയദർശനെയും പ്രധാന കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി എത്തി. മാസ് ഗെറ്റപ്പിലാണ് ജോജു പോസ്റ്ററിൽ. സ്പോർട്സ് കോസ്റ്റ്യൂമിൽ കല്യാണി പ്രിയദർശനെയും കാണാം. ശരീരഭാരം കുറച്ച് വമ്പൻ മേക്കോവറിലാണ് ‘ആന്റണി’യിൽ ജോജു എത്തുന്നത്.
ആനന്ദ് ടി.വി ഫിലിം അവാർഡ് ഷോയിൽ തിളങ്ങി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. ഭാര്യ സുൽഫത്തിനൊപ്പം ചടങ്ങിൽ പങ്കെടുക്കാനെത്തിയ താരത്തിന്റെ മനോഹരചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്. സ്റ്റൈലിഷ് ലുക്കിൽ, നിറചിരിയോടെയുള്ള അദ്ദേഹത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ
മലയാളത്തിന്റെ പ്രിയ യുവനായകൻ പ്രണവ് മോഹൻലാൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചില ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ചില്ല് കഷ്ണങ്ങൾ ചേർത്തുവച്ച് തയാറാക്കിയ ഒരു ലോകഭൂപടത്തിൽ പതിഞ്ഞ തന്റെ മിറർ സെൽഫിയാണ് കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്തത്. ലാപ്ടോപ്പിൽ നോക്കിയിരിക്കുന്ന തന്റെ ഒരു
യുവനടി എസ്തർ അനിലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറൽ. സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങളിൽ. മെറിൻ ജോർജ് ആണ് ഫോട്ടോഗ്രാഫർ. സ്റ്റൈലിങ് – അമൃത ലക്ഷ്മി. ‘ദൃശ്യം’ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായെത്തി, പ്രേക്ഷകരുടെ മനംകവര്‍ന്ന എസ്തർ ബാലതാരമായി
അമ്മയായ സന്തോഷം പങ്കുവച്ച് നടിയും നർത്തകിയുമായ ഉത്തര ഉണ്ണി. ഉത്തര ഉണ്ണിക്കും ഭർത്താവ് നിതേഷ് നായർക്കും ഈ മാസം ആറാം തീയതിയാണ് ആദ്യത്തെ കൺമണിയായി മകൾ പിറന്നത്. ധീമഹീ നിതേഷ് നായർ എന്നാണ് കുഞ്ഞിന്റെ പേര്. 2021ലായിരുന്നു ഉത്തരയും നിതേഷ് നായരും തമ്മിലുള്ള വിവാഹം. നടി ഊർമിള ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി.
എൺപതുകളിലും തൊണ്ണൂറുകളിലും തിരുവനന്തപുരത്തു നിന്നു സിനിമയിലെത്തിയ കൂട്ടുകാരികളെ സൗഹൃദച്ചരടിൽ ഒന്നിച്ചു നിർത്തുന്ന ‘ലൗലീസ് ഓഫ് ട്രിവാൻഡ്രം’ എന്ന വാട്സ്ആപ് ഗ്രൂപ്പിനെ കുറിച്ചുള്ള കഴിഞ്ഞ ലക്കം വനിതയിലെ ഫീച്ചർ അവസാനിച്ചത് ഇങ്ങനെ, ‘LOT എന്നല്ലേ നമ്മുടെ പേരിന്റെ ചുരുക്കം, Lots of കാര്യങ്ങൾ
കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘പദ്മിനി’യുടെ റിലീസ് മാറ്റിവച്ചതായി അണിയറ പ്രവർത്തകർ. കേരളത്തിലെ പ്രതികൂലമായ കാലാവസ്ഥയിൽ ജനങ്ങൾ ബുദ്ധിമുട്ടുന്ന വേളയിൽ സിനിമയുടെ റിലീസ് നീട്ടിവയ്ക്കുകയാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ജൂലൈ ഏഴിനാണ്
അന്തരിച്ച ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. ‘ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി സർ നമ്മോട് വിട പറഞ്ഞിരിക്കുന്നു. എത്രയോ വർഷത്തെ ആത്മബന്ധമായിരുന്നു
ഇന്ത്യൻ സിനിമയുടെ ഉലകനായകൻ കമൽഹാസനെ നേരിൽ കണ്ടതിന്റെയും ഒപ്പം സമയം ചെലവഴിച്ചതിന്റെയും സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ യുവസംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ‘എന്നെ സംവിധായകന് എന്നോ അഭിനേതാവെന്നോ സിനിമാപ്രേമിയെന്നോ ആരെങ്കിലും വിളിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ഈ ബഹുമുഖ പ്രതിഭയാണ്. സ്ക്രീനിലും പുറത്തും
കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘പദ്മിനി’യുടെ ട്രെയിലർ എത്തി. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓൾട്ടോ എന്നീ സിനിമകൾക്ക് ശേഷം സെന്ന ഹേഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രമേശൻ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുന്നു. ലിറ്റിൽ ബിഗ്
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസിലും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം ഗിരീഷ് എ ഡി സംവിധാനം ചെയ്യും. നസ്ലിനും മമിത ബൈജുവും ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഷൂട്ടിങ് ഈ മാസം ആരംഭിക്കും. ‘ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഞാനും ശ്യാമും ഫഹദും ചേർന്ന്
മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ വിജയങ്ങളിൽ ഒന്നാണ് സിഐഡി മൂസ. 2003 ൽ, ദിലീപിനെ നായകനാക്കി, ഉദയകൃഷ്ണ–സിബി കെ തോമസ് ടീമിന്റെ തിരക്കഥയിൽ, ജോണി ആന്റണി ഒരുക്കിയ ചിത്രം കളക്ഷനിലും പ്രേക്ഷക പിന്തുണയിലും തരംഗമായി. ഇപ്പോഴിതാ, മൂസയുടെ ഇരുപതാം വര്‍ഷത്തില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം
പുത്തൻ ഹെയർസ്റ്റൈലിൽ, പുതിയ മേക്കോവറുമായി നടി ആര്യ ബാബു. ‘ചേയ്ഞ്ച് വേണമത്രേ ചേയ്ഞ്ച്. ഇന്നാ പിടിച്ചോ’ എന്നാണ് പുതിയ ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചത്. വീണ്ടും ഷോര്‍ട്ട് ഹെയറിലേക്ക് മാറി, സജിത്ത് ആന്‍ഡ് സുജിത്തിനാണ് ഇതിനുള്ള ക്രഡിറ്റെന്നും താരം കുറിച്ചിട്ടുണ്ട്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്
ലണ്ടനില്‍ നിന്നുള്ള തകർപ്പൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി ഭാമ. തിളക്കമുള്ള പച്ച ലൂസ് ടോപ്പും അഴിച്ചിട്ട തലമുടിയും കൂളിങ് ഗ്ലാസും ബൂട്ട്സുമാണ് താരത്തിന്റെ ലുക്ക്. ലണ്ടനിലെ ഡബിൾ ഡെക്കർ ബസിനു മുന്നിൽ നിന്നും തിരക്കേറിയ പാതയിൽ നിന്നുമൊക്കെ പോസ് ചെയ്യുന്ന താരത്തെ ചിത്രത്തിൽ
Results 1471-1485 of 9690