Thursday 16 June 2022 12:22 PM IST : By സ്വന്തം ലേഖകൻ

ഗൗണില്‍ രാജകുമാരിയെ പോലെ തിളങ്ങി മാളവിക മോഹനന്‍; മനോഹര ചിത്രങ്ങള്‍

malavikapri112

സ്വീക്കന്‍സുകള്‍ പതിപ്പിച്ച ലോങ് ഗൗണില്‍ രാജകുമാരിയെ പോലെ തിളങ്ങി നടി മാളവിക മോഹനന്‍. ബെയ്ജ് നിറത്തിലുള്ള വസ്ത്രം അതിമനോഹരമാണ്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാണ്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് മാളവിക. ചിത്രങ്ങള്‍ കാണാം.. 

1.

malupri9

2.

malupri6

3.

maupri8

4.

malipri7

5.

Tags:
  • Celebrity Fashion
  • Fashion