Thursday 17 September 2020 11:45 AM IST : By സ്വന്തം ലേഖകൻ

കാൻസർ രോഗം സ്ഥിരീകരിച്ചാൽ സ്റ്റേജ് നിര്‍ണയിക്കുന്നത് എങ്ങനെ? എന്താണ് സ്റ്റേജ്? അറിയേണ്ടതെല്ലാം (വിഡിയോ)

cancer-stagescgvydvg

ശരീരത്തിലെ ചില കോശങ്ങള്‍ അമിതമായും അനിയന്ത്രിതമായും പെരുകി ആ ഭാഗത്തെ അവയവങ്ങളുടെ സ്വാഭാവിക പ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന അവസ്ഥയാണ് കാന്‍സര്‍. ഇങ്ങനെ ഉണ്ടാകുന്ന കാന്‍സര്‍ കോശങ്ങള്‍ നശിക്കുകയില്ല. മാത്രമല്ല, അത് സമീപത്തെ നല്ല കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും.

സാധാരണയായി കാൻസർ രോഗം സ്ഥിരീകരിച്ചാൽ അതിന്റെ സ്റ്റേജ് നിര്‍ണയിക്കുകയാണ് ആദ്യം ചെയ്യുന്നത്. രോഗം മറ്റുള്ള അവയവങ്ങളിലേക്ക് വ്യാപിക്കുന്നതനുസരിച്ച് കാന്‍സറിന്റെ സ്റ്റേജുകള്‍ വ്യത്യാസപ്പെട്ടിരിക്കും. കാൻസറിന്റെ സ്റ്റേജുകൾ സംബന്ധിച്ച് കൃത്യമായ അറിവ് നൽകുകയാണ് ഡോക്ടർ സഞ്ജു സിറിയക്. വിഡിയോ കാണാം; 

Tags:
  • Spotlight
  • Social Media Viral