Wednesday 25 March 2020 07:00 PM IST : By സ്വന്തം ലേഖകൻ

നഞ്ചിയമ്മയുടെ പാട്ടിന്റെ കൊറോണ പ്രതിരോധം! ഈ കാലവും നമ്മൾ അതിജീവിക്കും

corona_song

ഈ കൊറോണ കാലത്ത് മലയാളികൾക്ക് ഉണർവായി ഒരു ഗാനം. ഇപ്പോഴത്തെ അവസ്ഥയെ അതിജീവിക്കാൻ പേടിയല്ലാ വേണ്ടത് ജാഗ്രതയാണ് എന്ന് ഒരിക്കൽ കൂടി ഏവരെയും ഓർമിപ്പിക്കുന്നു. ഈ മഹാമാരിയെ കൈകോർത്ത് തോല്പിച്ച് രാജ്യത്തെ രക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്ന് ഓർമിപ്പിക്കുന്നതാണ് ഗാനം. ബൈജു പൂജപ്പുരയുടെ സംവിധാനത്തിൽ ബി.സുരേഷ് രചിച്ച് ആൽഫി പാടിയ ഗാനം ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിൽ നഞ്ചിയമ്മ പാടിയ ‘കലക്കാത്ത ചന്ദനമര’ത്തിന്റെ ഈണത്തിലാണ് തയ്യാറാക്കി