മുഖ ചർമത്തിനു തിളക്കവും സൗന്ദര്യവും യൗവനവും തിരിച്ചു പിടിക്കാനുള്ള എളുപ്പവഴികളിലൊന്നാണു മുഖത്തു സ്വയം ചെയ്യാവുന്ന ഫേഷ്യൽ മസാജുകൾ. നെറ്റിയിലേയും മറ്റും ചുളിവുകൾ മാറ്റാനും മുഖം അയഞ്ഞുതൂങ്ങൽ ഒഴിവാക്കാനും ഇവ വളരെ ഫലപ്രദമാണ്. ഏറുന്ന പ്രായം മുഖത്തു തെളിയാതെ തുടിപ്പുള്ള ചർമം എന്നെന്നും നിലനിർത്താനും
മുഖസൗന്ദര്യം കൂട്ടാനും സഹായിക്കുന്ന ഫെയ്സ് മസാജുകളിതാ...