The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
July 2025
ജീവിതാവസാന ദിവസങ്ങൾ ആശുപത്രിയിൽ ആകണോ വീട്ടിലായിരിക്കണമോ? ചികിൽസ എങ്ങനെയാകണം? 18 തികഞ്ഞ ആർക്കും അതു നിയമപ്രാബല്യമുള്ള രേഖയാക്കാനുള്ള അവസരമാണു ലിവിങ് വിൽ ജീവിതത്തെക്കുറിച്ചു മികച്ച പ്ലാനിങ് ഉള്ളവരാണു നമ്മളിൽ പലരും. കഥ പോലെ തന്നെ ഒരവസാനമുണ്ട് ജീവിതത്തിനും. ആ അവസാനരംഗം എന്താകുമെന്നു നമുക്കു നേരത്തെ
മകളുടെ പിറന്നാൾ ദിനത്തിൽ ഒരമ്മയെഴുതിയ ഹൃദയഹാരിയായ കുറിപ്പാണ് ഏവരുടെയും ഹൃദയം നിറയ്ക്കുന്നത്. നിഫി ജോസഫെന്ന അമ്മ തന്റെ മകളെക്കുറിച്ച് എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കാത്തിരിപ്പുകൾക്കും ഗർഭകാലത്തെ സങ്കീർണതകൾക്കുമൊടുവില്‍ നിലങ്ക ഹൃതി എന്ന കുഞ്ഞു മാലാഖ തങ്ങളുടെ ജീവിതത്തിലേക്ക് എത്തിയ നിമിഷത്തെ
ഒരു കുടുംബത്തിന്റെ സകല സ്വപ്നവും പേറി വിദേശത്തേക്ക് ബിഎസ്സി നഴ്സായി പറക്കാനൊരുങ്ങിയ ബിജിമോൾ എന്ന 27 വയസ്സുകാരിയുടെ ജീവിതയാത്രയിൽ തടസ്സമായി ശരീരത്തിനുള്ളിലെ മുഴ. ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നുണ്ടെങ്കിലും അതിന് ആവശ്യമായ പണം ഇല്ലാത്തതിനാൽ അമ്മയും സഹോദരനും എന്ത്
ചെറുവാഞ്ചേരിയിലെ വീട്ടിൽനിന്നു രാജവെമ്പാലയെ പിടികൂടി. പാനൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പി.പി.ശ്രീജിത്തിന്റെ വീട്ടുവരാന്തയിൽ നിന്നാണു രാജവെമ്പാലയെ പിടികൂടിയത്. കുട്ടികൾ കളിക്കുന്ന ഇലക്ട്രോണിക് കാറിന്റെ അടിഭാഗത്തു തിങ്കളാഴ്ച രാത്രിയാണു പാമ്പിനെ കണ്ടത്. തുടർന്നു കണ്ണവം ഫോറസ്റ്റ് അധികൃതരെ
യുഎഇയിൽ ഫോർമുല 3 കാറ്റഗറി മത്സരങ്ങൾക്കു വേണ്ടിയുള്ള പരിശീലനത്തിലാണു സൽവ മർജാൻ. 97ാം നമ്പർ ഫോർമുല കാറിലേക്കു സൽവ മർജാൻ കയറി. റേസിങ് ട്രാക്കിലേക്കു കാർ ഇരമ്പിയിറങ്ങി. പിന്നെ, കേട്ടതു വ്റൂം.... വ്റൂം... മാത്രം. ഉപ്പ സമ്മാനിച്ച മുച്ചക്ര സൈക്കിളിൽ മൂന്നാം വയസ്സിൽ വേഗത്തിന്റെ ആദ്യാക്ഷരം കുറിച്ചതാണു സൽവ.
ആകാംക്ഷകൾക്കും കാത്തിരിപ്പുകൾക്കും ഒടുവിൽ ആ വമ്പൻ സർപ്രൈസെത്തി. അച്ഛന്റെ വഴിയേ അഭിനയത്തിൽ ഹരിശ്രീ കുറിക്കാൻ താരപുത്രി എത്തുന്നു. മോഹൻ ലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറുന്നു. ആശീർവാദ് സിനിമാസ് നിര്‍മിക്കുന്ന പുതിയ ചിത്രം തുടക്കത്തിൽ വിസ്മയ മോഹൻലാലാണ് നായിക. ജൂഡ് ആന്തണി ജോസഫാണ് ചിത്രം
‘‘പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ. ജീവിതത്തിലെ സങ്കീർണമായ നിമിഷങ്ങളെക്കുറിച്ച് ഡോ. മനു പറയുന്നു. വനിത 2024 നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം ചുവടെ വായിക്കാം... ––––– വിവാഹ കാര്യത്തിൽ തീരുമാനമെടുക്കും മുൻപ് നിങ്ങൾ മനുവിനെ കുറിച്ച് ഒരു കാര്യം കൂടി
മണിക്കൂറിനുള്ളിൽ 29 പ്രസവം, അതാണ് ഡോ. കെ.എ. കമ്മാപ്പയുെട സ്വന്തം റിക്കോർഡ്. ദിവസം പത്തും പതിനഞ്ചു പ്രസവം സാധാരണം.അങ്ങനെ മൂന്നര പതിറ്റാണ്ട്... ഡോ. കമ്മാപ്പ കാവൽ നിന്ന, ആകെ പ്രസവം ഒരു ലക്ഷം കവിയും. അവിശ്വസനീയം അല്ലേ..? കേരളത്തിൽ ഒരു പക്ഷേ ഇന്ത്യയിൽ തന്നെ ഏറ്റവുമധികം പ്രസവമെടുത്ത ഡോക്ടറായിരിക്കും 62
ഭാവഗായകന് പി. ജയചന്ദ്രന് പാടിയ പ്രണയമനോഹര ഗാനത്തിനൊപ്പം മലയാളികൾ നെഞ്ചേറ്റിയത് ഒരു യുവനടനെക്കൂടിയാണ്. നിറഞ്ഞ ചിരിയോടെ, വേദിയിൽ നിന്നു പാടുന്ന സുന്ദരന്‍. അതായിരുന്നു ബിഗ് സ്ക്രീനിൽ ബോബൻ ആലുംമൂടന്റെ തുടക്കം. ‘നിറം’ വൻ വിജയമായപ്പോള്‍, പ്രേക്ഷകർ ബോബന്റെ പ്രകാശ് മാത്യുവിനെയും ഹൃദയത്തിലേക്ക് എടുത്തു
പോളിടെക്നിക് വിദ്യാർഥിനിയെ (20) വീടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ- ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷാണ് മരണപ്പെട്ടത്. വീടിനുള്ളിൽ നിന്ന് പുകയും നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. പിൻവാതിൽ പൊളിച്ച്
രണ്ടുപേർ പ്രണയിക്കുമ്പോൾ അവർ വീണ്ടും ജനിക്കുകയാണ്. അതുവരെ സ്വന്തമല്ലാതിരുന്ന ഒരുടൽ കൈവന്നതു പോലെ ഒരുമിച്ചു ജീവിച്ചു തുടങ്ങുകയാണ്. കാത്തിരിക്കാനൊരാളില്ലാതെ യാന്ത്രികമായി ജീവിതം ജീവിച്ചു തീർക്കേണ്ടി വരുന്ന ഒരുപാടു പേരുണ്ട് നമ്മുടെ സമൂഹത്തിൽ. പക്ഷേ, അങ്ങനെയുള്ള ര ണ്ടുപേർ തമ്മിൽ കണ്ടുമുട്ടിയാലോ? ആ
കൊച്ചിയിലെ റേഞ്ച് റോവര്‍ അപകടത്തില്‍ വാഹനം ഇറക്കിയത് സിഐടിയു തൊഴിലാളിയല്ലെങ്കിൽ, അതാരാണ് എന്നതിന്റെ ഉത്തരം അറിയണമെന്ന് മരിച്ച റോഷന്റെ ഭാര്യ ഷെൽമ. വൈദഗ്ധ്യം ഉള്ള ആൾ വാഹനം ഇറക്കിയിരുന്നെങ്കിൽ ഒരു ജീവൻ നഷ്ടമാവില്ലായിരുന്നുവെന്നും ഷൽമ പറഞ്ഞു. അപകടകാരണം മാനുഷിക പിഴവാണെന്ന് കണ്ടെത്തിയിട്ടും
Results 13-24 of 6943