Friday 09 June 2023 03:40 PM IST

വീക്കെന്റ് ആഘോഷങ്ങൾക്കു നിറം പകരാൻ തയാറാക്കാം ചീസി അണിയൻ റിങ്സ്, ഈസി റെസിപ്പി!

Liz Emmanuel

Sub Editor

onion

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുമം രുചിയിൽ തയാറാക്കാം ചീസി അണിയൻ റിങ്സ്...

ചീസി അണിയൻ റിങ്സ്

∙സവാള – മൂന്ന്

∙ക്രീം ചീസ് – ഒരു കപ്പ്

∙ചീസ് – ഒരു കപ്പ്

∙ബേക്കൺ – മുക്കാൽ കപ്പ്

∙ഗാർലിക് പൗഡർ – ഒരു ചെറിയ സ്പൂൺ

∙ഒറിഗാനോ – ഒരു ചെറിയ സ്പൂൺ

∙കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

∙മൈദ – പാകത്തിന്

∙മുട്ട – രണ്ട്, അടിച്ചത്

∙ബ്രെഡ് പൊടിച്ചത് – പാകത്തിന്

∙എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...