Friday 25 August 2023 12:47 PM IST : By Deepthi Philips

കാരമൽ സേമിയ പായസം കുക്കറിൽ, ഈ ഓണത്തിനു ഇതാവട്ടെ സ്പെഷൽ!

semiya

പായസം ഉണ്ടാക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്താൽ രുചി ഇരട്ടിയാകും. ഇതെങ്ങനെ തയാറാക്കുന്നു എന്നു നോക്കാം.

ചേരുവകൾ

•നെയ്യ് - രണ്ട് ടേബിൾ സ്പൂൺ

•സേമിയ - 100 ഗ്രാം

•അണ്ടിപ്പരിപ്പ് - രണ്ട് ടേബിൾ സ്പൂൺ

•ഉണക്കമുന്തിരി -രണ്ട് ടേബിൾ സ്പൂൺ

•നേന്ത്രപ്പഴം - ഒന്ന്

•പഞ്ചസാര - ഒന്നര കപ്പ്

•പാൽ - ഒരു ലിറ്റർ

•ബട്ടർ - രണ്ട് ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ....