ചീസി ചിക്കൻ ഫില്ലിങ്ങുള്ള സമോസ ആയാലോ ഇന്നത്തെ നോമ്പു തുറ വിഭവം.
ചേരുവകൾ
∙ചിക്കൻ, ഉപ്പും കുരുമുളകുപൊടിയും ചേർത്തു വേവിച്ചത് – ഒന്നരക്കപ്പ്
∙വെണ്ണ – ഒരു വലിയ സ്പൂൺ
∙ഇഞ്ചി, പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
∙വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
∙സവാള, പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
∙കാരറ്റ്, പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
∙കാബേജ്, പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
∙ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
∙ചിക്കൻ ക്യൂബ് – ഒന്ന്
∙സോയ സോസ് – ഒരു ചെറിയ സ്പൂൺ
∙വെണ്ണ – ഒന്നര വലിയ സ്പൂൺ
∙മൈദ – ഒന്നര വലിയ സ്പൂൺ
∙പാൽ – ഒന്നര കപ്പ്
∙കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
∙ചീസ് – രണ്ടു ക്യൂബ്
∙സമോസ ഷീറ്റ് – പാകത്തിന്
തയാറാക്കുന്ന വിധം വിഡിയോയിൽ....