Thursday 18 January 2018 12:29 PM IST

സ്പെഷൽ ഞണ്ടു പൊരിച്ചത്

Merly M. Eldho

Chief Sub Editor

crab_fry
ഫോട്ടോ: അസീം കൊമാച്ചി

1. ഇടത്തരം വലുപ്പമുള്ള ഞണ്ട് – അരക്കിലോ

2. മുളകുപൊടി – രണ്ടു െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. വെളിച്ചെണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഞണ്ടു കഴുകി വൃത്തിയാക്കി രണ്ടാമത്തെ േചരുവയും അൽപം വെള്ളവും േചർത്തു വേവിക്കുക.

∙ വെന്ത ശേഷം, െവള്ളത്തോടു കൂടി ചീനച്ചട്ടിയിലാക്കി ന ന്നായി വറ്റിക്കുക.

∙ ഇതിലേക്കു വെളിച്ചെണ്ണ േചർത്തു നന്നായി വരട്ടിയെടുത്തു ചൂടോടെ വാങ്ങുക.

പാചകക്കുറിപ്പുകൾക്കു കടപ്പാട്: യൂനൂസ്, റിയൽ ചോയ്സ് കേറ്ററേഴ്സ്, കോഴിക്കോട്