AUTHOR ALL ARTICLES

List All The Articles
Merly M. Eldho

Merly M. Eldho


Author's Posts

സദ്യ അങ്ങ്ട് കേമാവട്ടെ! കലക്കനായി വയ്ക്കാം എരിശ്ശേരി

1. ചേന – ഒരു കഷണം 2. പച്ചക്കായ – മൂന്ന് 3. മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ മുളകുപൊടി – മുക്കാൽ െചറിയ സ്പൂൺ കുരുമുളകുപൊടി – കാൽ െചറിയ സ്പൂണ്‍ ഉപ്പ് – പാകത്തിന് 4. വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂൺ 5. കടുക് – കാൽ െചറിയ സ്പൂൺ 6. വറ്റൽമുളക് – നാല് ഉഴുന്നു...

ഓണത്തിനെന്തേ ഇത്ര മധുരം? അവൽ പ്രഥമനും പാലടയുമുണ്ടെങ്കിലേ സദ്യ സദ്യയാകൂ...

ഇത്തവണത്തെ ഓണത്തിന് പായസം സ്പെഷ്യലാകട്ടെ! കൊതിയൂറും അവൽ പ്രഥമൻ തയാറാക്കാം... ചേരുവകൾ 1. നെയ്യ് – രണ്ടു വലിയ സ്പൂൺ 2. തേങ്ങാക്കൊത്ത് – രണ്ടു വലിയ സ്പൂൺ 3. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – 25 ഗ്രാം വീതം എള്ള് – കാൽ ചെറിയ സ്പൂൺ 4. ശർക്കര പൊടിച്ചത് –...

വെള്ളരിക്ക പച്ചടിയും ബീറ്റ്റൂട്ട് കിച്ചടിയും; രണ്ടു പേരും ചേർന്നാൽ പിന്നെ സദ്യ സൂപ്പറാ...

വെള്ളരിക്ക പച്ചടി 1. വെള്ളരിക്ക – ഒരു ചെറുത് 2. തേങ്ങ ചുരണ്ടിയത് – അരക്കപ്പ് കടുക് – അര െചറിയ സ്പൂൺ ജീരകം – അര ചെറിയ സ്പൂൺ പച്ചമുളക് – ഒന്ന് 3. ഉപ്പ് – പാകത്തിന് തൈര് – ഒരു കപ്പ്, ഉടച്ചത് 4. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ 5. കടുക് – അര ചെറിയ

വെള്ളപ്പൊക്കത്തിനു ശേഷമുള്ള പുനരധിവാസം എളുപ്പമാകും; പ്രളയത്തെ നേരിടാൻ നമുക്കെടുക്കാം മുൻകരുതലുകൾ

മഴ എന്നാൽ പ്രണയവും കവിതയും ഗൃഹാതുരത്വവും ഒക്കെ ആയിരുന്നു രണ്ടു വർഷം മുൻപു വരെ. 2018 ലെ പ്രളയത്തോടെ ആകാശത്തു കാര്‍േമഘങ്ങള്‍ ഉരുണ്ടുകയറുമ്പോഴേ, ‘യെല്ലോ‍, ഒാറഞ്ച്, െറഡ് അലേർട്ടുകൾ’ മനസ്സില്‍ മിന്നൽപിണരാകും. വെള്ളം കയറുമോ? ഡാം തുറന്നു വിടുമോ? പുഴയിലെ...

കൊതിയൂറും സ്‍‌റ്റാർട്ടർ! ചിക്കൻ പനീർ ബൈറ്റ്സ്!

ചിക്കൻ പനീർ ബൈറ്റ്സ് 1. ചിക്കൻ എല്ലില്ലാതെ – 300 ഗ്രാം പനീർ – 100 ഗ്രാം 2. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു െചറിയ സ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു െചറിയ സ്പൂൺ സവാള – ഒന്നര സവാള, പൊടിയായി അരിഞ്ഞത് മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ പച്ചമുളക്...

വ്യത്യസ്തമായൊരു മീൻ വിഭവം! ഫിഷ് പെരളൻ!

ഫിഷ് പെരളൻ 1. മീൻ മുഴുവനോടെയോ മുറിച്ചതോ – അരക്കിലോ 2. എണ്ണ – രണ്ടു വലിയ സ്പൂൺ 3. കടുക് – രണ്ടു നുള്ള് 4. ചുവന്നുള്ളി അരച്ചത് – മുക്കാൽ കപ്പ് 5. വറ്റൽമുളക് അരച്ചത് – രണ്ടു െചറിയ സ്പൂൺ 6. കറിവേപ്പില – ഒരു വലിയ പിടി 7. ഉപ്പ്, െവള്ളം – പാകത്തിന് പാകം...

നല്ല ചൊകചൊകാ ചുവന്ന ചീര അവിയൽ! തനി നാടൻ വിഭവമിതാ!

ഏറെ ഗുണങ്ങൾ നിറ‍ഞ്ഞ ഒന്നാണ് ചുവന്ന ചീര.രക്തയോട്ടം, കാഴ്ചശക്തി എന്നിവ വർധിപ്പിക്കാൻ ചുവന്ന ചീര സഹായിക്കുന്നു. ഇത് ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്....

ഓരോ നേരവും ഉൽസവമാക്കാൻ‍‍‍‍‍ ഫെസ്‌റ്റീവ് ചിക്കൻ! ഇന്നു തന്നെ പരീക്ഷിക്കൂ!

1. ചിക്കൻ – ഒരു കിലോ 2. വെളുത്തുള്ളി – 15 അല്ലി ഇഞ്ചി – ഒരിഞ്ചു കഷണം പച്ചമുളക് – നാല് 3. മുളകുപൊടി – മൂന്നു െചറിയ സ്പൂൺ മല്ലിപ്പൊടി – മൂന്നു െചറിയ സ്പൂൺ മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ കുരുമുളകുപൊടി – അര െചറിയ സ്പൂൺ 4. പെരുംജീരകം – ഒരു െചറിയ...

കണ്ണനെ കണികണ്ടുണരും വിഷുദിനത്തിനു സ്വാദേകാൻ പാചകവിദഗ്ധ ഡോ. ലക്ഷ്മി നായർ ഒരുക്കുന്ന ഒൻപതു വിഷു വിഭവങ്ങൾ

<b>വിഷുക്കട്ട</b> 1. ബസ്മതി അരി / നല്ലയിനം പച്ചരി -ഒന്നരക്കപ്പ് 2. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത രണ്ടാംപാൽ - നാലു കപ്പ് 3. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാംപാൽ - ഒരു കപ്പ് ജീരകം - ഒരു നുള്ള് ഉപ്പ് - പാകത്തിന് 4. ശർക്കര - പാകത്തിന് 5. നെയ്യ് -ഒരു...

വെയിൽ കൊള്ളാൻ മടിക്കേണ്ട; എല്ലുകൾക്ക് ആവശ്യമാണ് വൈറ്റമിൻ ഡി! അറിയേണ്ടതെല്ലാം...

വെയിലടിച്ചാൽ കറുത്തു പോകുമെന്നാണോ പരാതി. എങ്കിൽ ധാരണ മാറ്റിക്കോളൂ... ചർമത്തിൽ വെയിൽ ഏൽക്കുമ്പോളാണ് ശരീരത്തിൽ വൈറ്റമിൻ D ഉൽപാദിപ്പിക്കപ്പെടുന്നത്. വെയില്‍ കൊള്ളാതിരിക്കുകയും സ്ഥിരമായി സൺസ്ക്രീൻ ഇട്ട് വെയിലത്തു പോവുകയും ചെയ്താൽ ശരീരത്തിന് ആവശ്യമായ വൈറ്റമിൻ D...

രുചികരമായ മൾഡ് കോക്ക്ടെയ്‌ൽ; സൂപ്പർ ഡ്രിങ്ക് വീട്ടിൽ തയാറാക്കാം...

1. ബ്രൗൺഷുഗർ – 400 ഗ്രാം തക്കോലം – ഒന്ന് കറുവാപ്പട്ട – ഒരിഞ്ചു കഷണം ഗ്രാമ്പൂ – നാല് വെള്ളം – 150 മില്ലി 2. നാരങ്ങ – ഒന്ന്, സ്ലൈസ് ചെയ്തത് ഓറഞ്ച് – രണ്ട്, സ്ലൈസ് ചെയ്തത് ക്വാൺട്രോ (ഓറഞ്ച് ഫ്ളേവറുള്ള ഒരു ലിക്യൂർ) – 150 മില്ലി ലൈറ്റ് റെഡ് വൈൻ –...

ബീറ്റ്റൂട്ട് ലസാനിയ, ബീറ്റ്റൂട്ട് കോക്കനട്ട് സൂപ്പ്; പ്രണയ ചുവപ്പിൽ രണ്ടു സ്‌പെഷൽ വിഭവങ്ങൾ!

ബീറ്റ്റൂട്ട് ലസാനിയ 1. ലസാനിയ ഷീറ്റ് – മൂന്ന് 2. കശുവണ്ടിപ്പരിപ്പ് – രണ്ടു കപ്പ്, കുതിർത്തത് 3. നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ ഉപ്പ് – ഒരു ചെറിയ സ്പൂൺ 4. ബേസിൽ ലീവ്സ് – ഒരു കപ്പ് പാലക് ചീര – രണ്ടു കപ്പ് 5. ഒലിവ് ഓയിൽ – ഒരു കപ്പിന്റെ മൂന്നിലൊന്ന്...

ബ്രേക്ക്ഫാസ്റ്റ് രുചികരമാക്കാൻ അവൽ അപ്പവും നാടൻ ബീഫ് മസാലയും!

അവൽ അപ്പവും നാടൻ ബീഫ് മസാലയും ബ്രേക്ക്ഫാസ്റ്റായാലും ഡിന്നറായാലും കിടിലൻ കോമ്പിനേഷനാണ്. റെസിപ്പി ഇതാ, ഇന്നുതന്നെ ട്രൈ ചെയ്തു നോക്കൂ... അവൽ അപ്പം 1. പച്ചരി – ഒരു കപ്പ് 2. അവൽ (കട്ടിയുള്ള വെള്ള അവൽ) – അരക്കപ്പ് 3. തേങ്ങാവെള്ളം – അരക്കപ്പ് 4....

കുട്ടികൾക്കായി യമ്മി ‘ഗ്രീക്ക് പാസ്ത’

1. ഒലിവ് ഓയിൽ – വറുക്കാൻ ആവശ്യത്തിന് 2. ലീക്ക്സ് – ഒന്ന്, അരിഞ്ഞത് പർപ്പിൾ നിറമുള്ള വഴുതനങ്ങ – രണ്ട് ഇടത്തരം, അരയിഞ്ചു കനത്തിൽ അരിഞ്ഞത് സുക്കീനി – രണ്ട് ഇടത്തരം, അരയിഞ്ചു കനത്തിൽ അരിഞ്ഞത് 3. വെളുത്തുള്ളി – അഞ്ച് അല്ലി, പൊടിയായി അരിഞ്ഞത് 4. സവാള –...

നാടൻ രുചിയിൽ കൊതിപ്പിക്കും കോഴിപ്പിടി!

പിടിക്ക് 1. തേങ്ങ ചുരണ്ടിയത് – കാല്‍ കപ്പ് ചുവന്നുള്ളി – എട്ട്–പത്ത് ജീരകം – അര ചെറിയ സ്പൂൺ 2. അരിപ്പൊടി – ഒരു കപ്പ് ഉപ്പ് – പാകത്തിന് 3. തിളച്ച വെള്ളം – ഒന്നേകാൽ കപ്പ് 4. നെയ്യ് – പാകത്തിന് കോഴിക്കറിക്ക് 5. ചിക്കൻ – ഒരു കിലോ, വൃത്തിയാക്കി...

മധുരം കഴിക്കാൻ മോഹം തോന്നിയാൽ ഉടനടി തയാറാക്കാം, ‘ഘീ ബനാന’

1. ഏത്തപ്പഴം, നന്നായി പഴുത്തത് – മൂന്ന് 2. പഞ്ചസാര – അഞ്ച്–ആറു ചെറിയ സ്പൂൺ നെയ്യ് – അഞ്ചു ചെറിയ സ്പൂൺ വെള്ളം – അരക്കപ്പ് 3. തേങ്ങ ചുരണ്ടിയത്, കശുവണ്ടിപ്പരിപ്പ് വറുത്തത് – അലങ്കരിക്കാൻ പാകം ചെയ്യുന്ന വിധം ∙ ഏത്തപ്പഴം വലിയ കഷണങ്ങളായി ചരിച്ചു...

ടേസ്റ്റി കോളിഫ്ളവർ ചീസ് ബേക്ക്

1. കോളിഫ്ളവര്‍ – ഒന്ന് 2. ഉപ്പില്ലാത്ത വെണ്ണ – നാലു വലിയ സ്പൂൺ 3. മൈദ – നാലു വലിയ സ്പൂൺ 4. പാൽ – 600 മില്ലി 5. ചീസ് ഗ്രേറ്റ് ചെയ്തത് – മുക്കാൽ കപ്പ് 6. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന് ജാതിക്ക ഗ്രേറ്റ് ചെയ്തത് – അര ചെറിയ സ്പൂൺ ട്രഫിൾ ഓയിൽ – ഒരു...

അഡാറ് ടേസ്റ്റാണ് ബീഫ് വെല്ലിങ്ടൺ!

ഡക്സൽസിന് 1. ബട്ടൺ മഷ്റൂം – 680 ഗ്രാം ചുവന്നുള്ളി – രണ്ട്, അരിഞ്ഞത് വെളുത്തുള്ളി – നാല് അല്ലി, അരിഞ്ഞത് തൈം – രണ്ടു തണ്ട്, ഇലകൾ മാത്രം 2. ഉപ്പില്ലാത്ത െവണ്ണ – രണ്ടു വലിയ സ്പൂൺ എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ 3 ഉപ്പ്, കുരുമുളകു...

കുട്ടികളെ കയ്യിലെടുക്കാൻ റാസ്പ്ബെറി പാവ്‌ലോവ!

1. മുട്ടവെള്ള– നാലു മുട്ടയുടേത് 2. പഞ്ചസാര പൊടിച്ചത് – 250 ഗ്രാം 3. കോൺഫ്ളോർ – ഒരു ചെറിയ സ്പൂൺ വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ വൈറ്റ് വൈൻ വിനിഗർ – ഒരു ചെറിയ സ്പൂൺ 4. വിപ്പിങ് ക്രീം – 500 മില്ലി 5. റാസ്പ്ബെറി/ഏതെങ്കിലും പഴങ്ങൾ – പാകത്തിന് 6....

മധുരപ്രിയർക്കായി ചോക്‌ലെറ്റ് ഹോട്ട് സോസ്

1. പാൽ – ഒരു കപ്പ് പഞ്ചസാര – ഒരു വലിയ സ്പൂൺ 2. ഡാർക്ക് ചോക്‌ലെറ്റ് – 198 ഗ്രാം 3. കോൺഫ്ളോർ – ഒരു ചെറിയ സ്പൂൺ, അൽപം പാലിൽ കലക്കിയത് 4. ചോക്‌ലെറ്റ് ഗ്രേറ്റ് ചെയ്തത് – പാകത്തിന് പാകം െചയ്യുന്ന വിധം ∙ പാലും പഞ്ചസാരയും സോസ്പാനിലാക്കി അടിച്ചു കൊണ്ട്...

കുട്ടിക്കൂട്ടത്തിന് എളുപ്പത്തിൽ തയാറാക്കാവുന്ന ക്രൻചി ചീസ് ഓംലെറ്റ്!

അടുക്കള അമ്മയുടേതു മാത്രമാണോ.. അല്ലേയല്ല. കുട്ടികൾക്കുമാവാം പാചകം. കുട്ടികൾ നേരെ അടുക്കളയിലേക്കു കയറാതെ ആദ്യം അമ്മ പാചകം ചെയ്യുന്നതു കണ്ടു മനസ്സിലാക്കട്ടെ. പിന്നീട് മിക്സിങ്ങും അവ്ൻ ഓൺ ചെയ്യുന്നതും ടൈം സെറ്റ് ചെയ്യുന്നതും പോലുള്ള ചെറിയ പണികൾ ചെയ്തു...

സ്വാദേറിയ സ്വീറ്റ് ചില്ലി പ്രോൺസ്

1. മൈദ – അരക്കപ്പ് കോൺഫ്ളോർ – കാൽ കപ്പ് ഉപ്പ് – പാകത്തിന് മുട്ട – ഒന്ന് കുരുമുളകുപൊടി – അര ചെറിയ സ്പൂൺ 2. ചെമ്മീൻ വൃത്തിയാക്കിയത് – അരക്കിലോ 3. എണ്ണ – പാകത്തിന് 4. സവാള – രണ്ടു വലുത്, പൊടിയായി അരിഞ്ഞത് പച്ചമുളക് – അഞ്ച്, അരിഞ്ഞത് മഞ്ഞയും...

കോക്കനട്ട് ഫിഷ്, ഇനിയും കഴിച്ചിട്ടില്ലാത്തവർ ഒന്ന് ട്രൈ ചെയ്തുനോക്കൂ...

1. മീന്‍ വൃത്തിയാക്കിയത് – അരക്കിലോ 2. ഉപ്പ്, മൈദ – പാകത്തിന് 3. എണ്ണ – പാകത്തിന് 4. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ് മല്ലി – ഒന്നര വലിയ സ്പൂൺ പെരുംജീരകം – കാൽ ചെറിയ സ്പൂണ്‍ കശ്മീരി മുളക് – ആറ് മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ ഗരംമസാലപ്പൊടി – കാൽ ചെറിയ...

ഊണിനൊപ്പം കൊഞ്ച് ചില്ലി റോസ്റ്റ്!

‘ഹോ.. ഒരു രക്ഷയുമില്ല, എന്നാ ടേസ്റ്റാ!’- ഈ സ്‌പെഷ്യൽ മീൻ വിഭവം രുചിച്ചു നോക്കിയാൽ ആരും ഇതുതന്നെ പറഞ്ഞുപോകും. ഊണിനൊപ്പം കിടിലൻ കോമ്പിനേഷനാണ് കൊഞ്ച് ചില്ലി റോസ്റ്റ്. നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ, റെസിപ്പി ഇതാ... ചേരുവകൾ 1. കൊഞ്ച് – അരക്കിലോ 2....

തൊട്ടു കൂട്ടാൻ രുചികരമായ പീനട്ട് സാലഡ്

സാലഡ് ഇഷ്ടപ്പെടുന്നവർക്കായി ഇതാ രുചികരമായ ഹെൽത്തി പീനട്ട് സാലഡ്. വളരെ എളുപ്പത്തിൽ തയാറാക്കാം. റെസിപ്പി ഇതാ... ചേരുവകൾ 1. നിലക്കടല – ഒരു കപ്പ് 2. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ 3. കറിവേപ്പില – രണ്ടു തണ്ട് 4. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ മുളകുപൊടി – ഒരു...

വെജ് പ്രിയർക്കായി പനീർ ലബാബ്ദാർ!

വെജ് പ്രിയർക്കായി ഇതാ പനീർ കൊണ്ടൊരു കിടിലൻ വിഭവം. പനീർ ലബാബ്ദാർ തയാറാക്കുന്നത് ഇങ്ങനെ... 1. പനീർ – 200 ഗ്രാം 2. മുളകുപൊടി – മുക്കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 3. വെണ്ണ – ഒരു ചെറിയ സ്പൂൺ എണ്ണ – ഒരു ചെറിയ സ്പൂൺ 4. ജീരകം...

അയല ഇങ്ങനെ പൊള്ളിച്ചു നോക്കൂ, അസാധ്യ ടേസ്റ്റാണ്!

1. അയല – രണ്ട് 2. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂണ്‍ കുരുമുളകുപൊടി – അര ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 3. വെളിച്ചെണ്ണ – പാകത്തിന് 4. ഉലുവ – അര ചെറിയ സ്പൂൺ 5. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത് 6. ഇഞ്ചിയും വെളുത്തുള്ളിയും...

കുഞ്ഞുങ്ങൾക്കായി യമ്മി സാഫ്രൺ മിൽക്ക് കേക്ക്

യമ്മിയായ ഒരു കേക്ക് കുഞ്ഞുങ്ങൾക്ക് ഉണ്ടാക്കി കൊടുത്താലോ? ഇതാ സാഫ്രൺ മിൽക്ക് കേക്കിന്റെ കിടിലൻ റെസിപ്പി. നിങ്ങളും പരീക്ഷിച്ചുനോക്കൂ... ചേരുവകൾ 1. വനില കേക്ക് – അരക്കിലോ 2. പാൽ – ഒരു ലീറ്റർ ഇവാപ്പറേറ്റഡ് മിൽക്ക് – 280 മില്ലി പഞ്ചസാര – അര–മുക്കാൽ...

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന കടലയ്ക്കാപ്പം!

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് കടലയ്ക്കാപ്പം. കറുത്ത കടലയുപയോഗിച്ച് തയാറാക്കുന്ന ഈ വിഭവം ഏറെ രുചികരമാണ്. റെസിപ്പി ഇതാ... ചേരുവകൾ 1. കറുത്ത കടല – അരക്കപ്പ് 2. തേങ്ങ ചുരണ്ടിയത് – മൂന്നു കപ്പ് 3. അരിപ്പൊടി – ഒരു കപ്പ്...

ഒരു കോഴി മുഴുവനായി ‌കറി വച്ചാലോ? ഇതാ ഫുൾ ചിക്കൻ കറിയുടെ കിടിലൻ റെസിപ്പി!

ഒരു കോഴി മുഴുവനായി നിർത്തി പൊരിച്ചത് എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ ‌ഒരു കോഴിയെ അങ്ങനെത്തന്നെ കറി വച്ചാലോ? ഇതാ ഫുൾ ചിക്കൻ കറിയുടെ കിടിലൻ റെസിപ്പി. നിങ്ങളും വീട്ടിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ... ചേരുവകൾ 1. ചിക്കൻ – ഒന്ന്, മുഴുവനോടെ (800 ഗ്രാമിൽ താഴെ) 2....

ഇതുവരെ കേൾക്കാത്തൊരു ബിരിയാണി കിസ; വ്യത്യസ്തമായ സാഫ്രാണി ബിരിയാണി!

അധികമാരും കേട്ടിരിക്കാൻ വഴിയില്ല ഈ ബിരിയാണിയെ കുറിച്ച്. ഇതാ വ്യത്യസ്തമായ സാഫ്രാണി ബിരിയാണി! റെസിപ്പി നോക്കി നിങ്ങളും വീട്ടിൽ ട്രൈ ചെയ്തുനോക്കൂ... ചേരുവകൾ 1. ചിക്കൻ – അരക്കിലോ 2. പച്ചമുളക് – 10 ഇഞ്ചി – ഒരു വലിയ കഷണം വെളുത്തുള്ളി, വലുത് – ഒരു വലിയ...

ഓറഞ്ച് കൊണ്ടൊരു മധുരനാരങ്ങ കേക്ക്

ഇതാ വ്യത്യസ്തമായൊരു കേക്ക്. ഓറഞ്ച് കൊണ്ട് തയാറാക്കുന്ന മധുരനാരങ്ങ കേക്കാണ് ഈ സ്‌പെഷ്യൽ വിഭവം. 1. നല്ല ഓറഞ്ചു നിറമുള്ള കട്ടിത്തോലുള്ള ഓറഞ്ച് – നാല് 2. മൈദ – 100 ഗ്രാം ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂണ്‍ 3. പഞ്ചസാര – 100 ഗ്രാം 4. വെണ്ണ – 50 ഗ്രാം 5....

ഈദ് സൽക്കാരത്തിനായി ഇതാ ഹെവിയായ രണ്ടു നാലുമണി പലഹാരങ്ങൾ!

ചെറിയ പെരുന്നാൾ സൽക്കാരത്തിനായി അതിഥികൾ വീട്ടിൽ എത്തുമ്പോൾ ചായയ്‌ക്കൊപ്പം നൽകാൻ ഹെവിയായ രണ്ടു നാലുമണി പലഹാരങ്ങൾ ഇതാ..!! ചെമ്മീൻ ബോണ്ടയും ഇടി അടയുമാണ് സ്‌പെഷ്യൽ വിഭവങ്ങൾ. നിങ്ങളും റെസിപ്പി നോക്കി വീട്ടിൽ ട്രൈ ചെയ്തു നോക്കൂ... ചെമ്മീൻ ബോണ്ട 1. ചെമ്മീൻ...

ചെറിയ പെരുന്നാൾ ഉഷാറാക്കാൻ പിഞ്ഞാണപ്പത്തിലും ചിക്കൻ കാപ്സിക്കം കറിയും!

ഇത്തവണത്തെ പെരുന്നാളിന് രുചി പകരാൻ ഇതാ കിടിലൻ റെസിപ്പികൾ. പിഞ്ഞാണപ്പത്തിലും ചിക്കൻ കാപ്സിക്കം കറിയും തയാറാക്കി നോക്കൂ... ചിക്കൻ കാപ്സിക്കം കറി 1. ചിക്കൻ – അരക്കിലോ 2. വെളുത്തുള്ളി അരച്ചത് – രണ്ടു ചെറിയ സ്പൂൺ ഇഞ്ചി അരച്ചത് – രണ്ടു ചെറിയ സ്പൂൺ...

രുചിയൂറും നെയ്മീൻ മീൻകറി

1. നെയ്മീൻ/കണമ്പ്/തിരുത – ഒരു കിലോ 2. തേങ്ങ – ഒന്ന് 3. വെളിച്ചെണ്ണ – പാകത്തിന് 4. കടുക് – ഒരു ചെറിയ സ്പൂൺ 5. സവാള – രണ്ട്, കനം കുറച്ച് അരിഞ്ഞത് പച്ചമുളക് – നാല്–അഞ്ച്, പിളർന്നത് ഇഞ്ചി – ഒരു കഷണം, ചതച്ചത് വെളുത്തുള്ളി – നാല്–അഞ്ച് അല്ലി, ചതച്ചത്...

ദാ പിടിച്ചോ കിടിലൻ ബീഫ് വരട്ടിയത്...

ബീഫ് വരട്ടിയത് എന്ന് കേട്ടാലേ കൊതിയൂറുന്നവരാണ് നമ്മൾ മലയാളികൾ. ആർക്കും വളരെ എളുപ്പത്തിൽ രുചികരമായി തയാറാക്കാവുന്ന ബീഫ് വരട്ടിയതിന്റെ റെസിപ്പിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ചേരുവകൾ 1. വെളിച്ചെണ്ണ – നാലു ചെറിയ സ്പൂൺ 2. കറിവേപ്പില – മൂന്നു തണ്ട് സവാള –...

വീട്ടിലുണ്ടാക്കാം ഹെൽത്തി ആൻഡ് ടേസ്റ്റി ഫ്രൂട്ട് സാലഡ്

കടയിൽ കിട്ടുന്നതിനെക്കാൾ രുചികരമായി വീട്ടിലുണ്ടാക്കാം ഫ്രൂട്ട് സാലഡ്. ഹെൽത്തി റെസിപ്പി ഇതാ; ചേരുവകൾ 1. റോബസ്റ്റ നന്നായി പഴുത്തത് – മൂന്ന് തണുത്ത പാൽ – ഒരു കപ്പ് 2. തേൻ – കാൽ കപ്പ് കുങ്കുമപ്പൂവ് – ഒരു നുള്ള്, രണ്ടു വലിയ സ്പൂൺ ചൂടുപാലിൽ കുതിർത്തത് 3....

ഈസ്റ്റർ സ്പെഷ്യല്‍ പാലപ്പവും നാടൻ താറാവുകറിയും; കിടിലൻ റെസിപ്പി ഇതാ!

ഈസ്റ്ററിനു രുചി കൂട്ടാൻ സ്പെഷ്യല്‍ പാലപ്പവും നാടൻ താറാവുകറിയും. ഇതാ നിങ്ങൾക്കായി ഒരു കിടിലൻ റെസിപ്പി! പാലപ്പം 1. പൊന്നിയരി – രണ്ടു കപ്പ് 2. തേങ്ങ – ഒന്ന്, ചുരണ്ടിയത് 3. പഞ്ചസാര – മൂന്നര ചെറിയ സ്പൂൺ യീസ്റ്റ് – കാൽ-അര ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന്...

കേമമായി വയ്ക്കാം എരിശ്ശേരി

1. ചേന – ഒരു കഷണം 2. പച്ചക്കായ – മൂന്ന് 3. മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ 4. മുളകുപൊടി – മുക്കാൽ െചറിയ സ്പൂൺ 5. കുരുമുളകുപൊടി – കാൽ െചറിയ സ്പൂണ്‍ 6. ഉപ്പ് – പാകത്തിന് 7. വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂൺ 8. കടുക് – കാൽ െചറിയ സ്പൂൺ 9. വറ്റൽമുളക് – നാല് 10....

ടേസ്റ്റി മുട്ട മോലി; തയാറാക്കാം ഞൊടിയിടയിൽ...

ചപ്പാത്തി, ചോറ് എന്നിവയ്‌ക്കൊപ്പം സൂപ്പർ കോമ്പിനേഷനാണ് മുട്ട മോലി. കൂടുതൽ സമയമെടുക്കാതെ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഈ വിഭവം വിരുന്നുകാരുള്ളപ്പോൾ പരീക്ഷിക്കാവുന്നതാണ്. ചേരുവകൾ 1. മുട്ട – മൂന്ന് 2. പച്ചമുളക് – ഒന്ന് സവാള – ഒന്ന് കറിവേപ്പില – ഒരു

‘പാചകത്തിലും പാർട്ണർ’; അടുക്കളയിൽ പ്രിയതമയ്ക്കൊപ്പം പരീക്ഷിക്കാൻ പ്രാതല്‍ മുതൽ ഡെസേർട്ട് വരെ 15 വിഭവങ്ങൾ

ഭാര്യ അടുക്കളയിൽ പാചകത്തിരക്കിൽ.. ഭർത്താവു കൈയിൽ ചായക്കപ്പുമായി പത്രവായനയിൽ... ഒരു ശരാശരി വീട്ടിലെ ഈ കാഴ്ച നമുക്കൊന്നു പൊളിച്ചെഴുതിയാലോ?‌അടുക്കളയിൽ കയറുന്ന, രുചിയോടെ പാചകം ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്ന കാലമാണിത്. എങ്കിൽ പിന്നെ, കല്യാണ ശേഷം രണ്ടു...

സംവൃതയെ ‘വലച്ച്’ കുസൃതിക്കുരുന്ന് അഗസ്ത്യ; ക്യൂട്ട് കവർഷൂട്ട് വിഡിയോ കാണാം

മഞ്ഞ പോർഷെയും ചുവന്ന ലംബോർഗിനിയും ചീറിപ്പായുന്നു. ഇടയ്ക്ക് അവ തമ്മിൽ കൂട്ടിമുട്ടുന്നുണ്ട്. ചിലപ്പോൾ വലിയ ശബ്ദത്തിൽ ബ്രേക്ക് ചെയ്യുന്നു. പിന്നെ, വെട്ടിച്ചു പായുന്നു.... മലയാളിയുടെ പ്രിയ നടി സംവൃതയുടെ മകൻ മൂന്നു വയസുകാരൻ അഗസ്ത്യ എന്ന ‘കുഞ്ഞു റേസർ’ ചുറ്റും...