Saturday 20 January 2018 10:39 AM IST : By സ്വന്തം ലേഖകൻ

ചെമ്മീൻ കിള്ളുന്നത് ഇനി ഈസി! ഈ ടിപ് പരമാവധി പേർക്ക് പറഞ്ഞുകൊടുക്കൂ

prawns_cleaning

തോട് പൊളിക്കുന്ന ബുദ്ധിമുട്ട് ഓർക്കുമ്പോൾ ചെമ്മീൻ വാങ്ങാന്‍ പോലും പല വീട്ടമ്മമാരും മടിക്കും. എന്നാൽ ചെറിയൊരു പൊടിക്കൈയിലൂടെ അനായാസം ചെമ്മീൻ പൊളിക്കാം എന്നാണ് ഈ വിഡിയോ കാട്ടിത്തരുന്നത്. കുറച്ചു നേരം ഇളം ചൂടുവെള്ളത്തിലിടുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് വെള്ളം ഊറ്റിക്കളഞ്ഞതിനു ശേഷം ചെമ്മീൻ തോട് പൊളിച്ചാൽ നിങ്ങൾ അത്ഭുതപ്പെടും. ഈ ട്രിക്ക് സ്വായത്തമാക്കാൻ വിഡിയോ കാണുക.