Tuesday 06 September 2022 04:10 PM IST : By Asha. R

ബഹുരസം, കൽ ചട്ടിയിൽ തയ്യാറാക്കുന്ന ഒരു പഴയകാല ഓണവിഭവം!

rasasamm

കൽ ചട്ടിയിൽ തയ്യാറാക്കുന്ന ഒരു പഴയകാല വിഭവമാണ് ബഹുരസം. കാണാനും കഴിക്കാനും ബഹുരസമാണ് ഈ ഒരു വിഭവം.സാധാരണ രസത്തിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് ബഹുരസം. റെസിപ്പി ഇതാ.
ചേരുവകൾ

∙കുരുമുളക് - 2 സ്പൂൺ

∙നല്ലെണ്ണ - 2 സ്പൂൺ

∙മല്ലി - 3 സ്പൂൺ

∙ചുവന്ന മുളക് - 4 എണ്ണം

∙കായപ്പൊടി - 1/2 സ്പൂൺ‌

∙കറിവേപ്പില -3 തണ്ട്

∙ജീരകം - 1 സ്പൂൺ

∙പുളി - 1 നെല്ലിക്ക വലിപ്പം

∙മഞ്ഞൾപ്പൊടി - 1/2 സ്പൂൺ

∙മുളകുപൊടി - 1 സ്പൂൺ

∙കായപ്പൊടി - 1/ 2 സ്പൂൺ

∙ഉപ്പ് - 2 സ്പൂൺ

∙ശർക്കര - 2 സ്പൂൺ

∙പരിപ്പ് - 2 സ്പൂൺ

∙വെള്ളം - 3 ഗ്ലാസ്‌

∙മല്ലിയില - 3 സ്പൂൺ
വീഡിയോ കാണാം....

Tags:
  • Lunch Recipes
  • Vegetarian Recipes
  • Pachakam
  • Cookery Video