Thursday 01 June 2023 11:45 AM IST : By Prabha Kailas

വിരുന്നുകാരെ ഞെട്ടിക്കാൻ ഇതാ ഒരു അടാർ ഐറ്റം, ഇരുമ്പൻ പുളി സർബത്ത്!

sharbath

ഇരുമ്പൻ പുളി കൊണ്ടു തയാറാക്കാം രുചിയൂറും സർബത്ത്. വിരുന്നുകാരെ ഞെട്ടിക്കും റെസിപ്പി...

ചേരുവകൾ:

∙ഇരുമ്പൻ പുളി - 7 എണ്ണം

∙ഇഞ്ചി - 1 ഇഞ്ച് വലുപ്പത്തിൽ

∙നാരങ്ങ നീര് -2 ടേബിൾ സ്പൂൺ

∙വെള്ളം -1.5 കപ്പ്‌

∙സോഡ -1 എണ്ണം

∙പഞ്ചസാര -ആവശ്യത്തിന്

∙ഉപ്പ് -ഒരു പിഞ്ച്

∙പച്ചമുളക് കീറിയത് - 2 എണ്ണം

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Cookery Video
  • Desserts