ഒരുപാട് ആരാധകരുള്ള ഒരു വിഭവമാണ് തൈരു വട. രുചിയൂറും തൈരു വട എങ്ങനെ തയാറാക്കാം എന്നു നോക്കാം....
ചേരുവകൾ:
∙ഉഴുന്ന് – 1കപ്പ്
∙ഇഞ്ചി – ഒരു ചെറിയ കഷ്ണം
∙പച്ചമുളക് – 2
∙കറിവേപ്പില
∙ഉപ്പ്
∙വെളിച്ചെണ്ണ
∙തൈര് – 1/2 ലിറ്റർ
∙വറുത്തിടാൻ
∙കടുക് – 1/2 ടീസ്പൂൺ
∙ഉഴുന്നു പരിപ്പ് – 1/2 ടീസ്പൂൺ
∙കറിവേപ്പില
∙മുളക് – 2
∙പച്ചമുളക് – 1
∙ഇഞ്ചി – 1 ചെറിയ കഷ്ണം
തയാറാക്കുന്ന വിധം വിഡിയോയിൽ....