Saturday 02 September 2023 04:10 PM IST : By Prabha Kailas

ചൂടു ചായയ്ക്കൊപ്പം കിടിലൻ ഗോതമ്പു ഉണ്ണിയപ്പം, ഞൊടിയിടയിൽ തയാറാക്കാവുന്ന റെസിപ്പി!

unniyappam

ചൂടു ചായയ്ക്കൊപ്പം കിടിലൻ ഗോതമ്പു ഉണ്ണിയപ്പം ആയാൽ കലക്കും അല്ലേ? ഇതാ ഞൊടിയിടയിൽ ഒരു ഉണ്ണിയപ്പം റെസിപ്പി...

ചേരുവകൾ

∙ഗോതമ്പു പൊടി - 1.5കപ്പ്‌

∙അരിപൊടി -1/2 കപ്പ്‌

∙ഉപ്പ് -1 പിഞ്ച്

∙ചെറിയ പഴം -1 എണ്ണം

∙ശർക്കരപാവ് -1/2 കപ്പ്‌ (ആവശ്യത്തിന്)

∙തേങ്ങ -1/4 കപ്പ്‌
∙തേങ്ങാക്കൊത്ത് -1/4 കപ്പ്‌

∙ജീരകം -1/2 ടീസ്പൂൺ

∙എള്ള് -1 ടീസ്പൂൺ

∙ചുക്കും ജീരകവും ചേർത്ത് പൊടിച്ചത് -1/2 ടീസ്പൂൺ
അല്ലെങ്കിൽ
ഏലക്ക പൊടിച്ചത് -1/2 ടീസ്പൂൺ

∙നെയ്യ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Cookery Video
  • Pachakam
  • Snacks