Tuesday 30 May 2023 03:26 PM IST : By Nimmy, Thrissur

റാഗി കൊണ്ടു തയാറാക്കാം രുചിയൂറും ചോക്‌ലേറ്റ് ബ്രൗണി, ഹെൽതി റെസിപ്പി!

brownie

ഫിംഗർ മില്ലറ്റ് എന്നറിയപ്പെടുന്ന റാഗിക്ക് ഒരുപാട് ഗുണങ്ങളുണ്ട്. ഇതുപയോഗിച്ച് പലതരം വിഭവങ്ങൾ തയാറാക്കാറുണ്ട്. ഇതാ റാഗികൊണ്ടു തയാറാക്കാവുന്ന ഈസി ചോക്‌ലേറ്റ് ബ്രൗണി റെസിപ്പി....

ചേരുവകൾ:

∙റാഗിപ്പൊടി - 1 1/2 കപ്പ്

∙വൈറ്റ് ചോക്ലേറ്റ് - 140 ഗ്രാം

∙മിൽക്ക് മേയ്ഡ് - 200 ഗ്രാം

∙ഉപ്പില്ലാത്ത വെണ്ണ - 20 ഗ്രാം

∙പാൽ - 200 മില്ലി ലിറ്റർ

∙വാനില എസൻസ് - ½ ടീസ്പൂൺ

∙ഉപ്പ് - ഒരു നുള്ള്

∙മുട്ട - 1

‌തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Desserts