യീസ്റ്റും സോഡാപ്പൊടിയും ഇല്ലാതെ പഞ്ഞി പോലെ റാഗി കിണ്ണത്തപ്പം തയാറാക്കാം. കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് റാഗി. ഗോതമ്പു മാവ്, പ്ലെയിൻ വൈറ്റ് റൈസ് എന്നിവയേക്കാൾ പോഷകമൂല്യമുണ്ട് ഇതിന്. ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ളത് റാഗിയിലാണ് ഇത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക്കും തടി കുറക്കേണ്ടവർക്കും റാഗി ഉത്തമം.
ചേരുവകൾ
•റാഗി - ഒരു കപ്പ്
•തേങ്ങ ചിരവിയത് - ഒരു കപ്പ്
•ശർക്കര - 250 ഗ്രാം
•നെയ്യ് - രണ്ട് ടീസ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ...