Monday 26 October 2020 04:36 PM IST : By സ്വന്തം ലേഖകൻ

റവയും പാലും കൊണ്ട് കിടിലൻ സ്വീറ്റ്, വായിലിട്ടാൽ അലിഞ്ഞു പോകും (വിഡിയോ)

rava-mmm

റവയും പാലും കൊണ്ട് തയാറാക്കാൻ പറ്റുന്ന കിടിലൻ സ്വീറ്റ് ഇതാ... വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഈ വിഭവം മധുരപ്രേമികൾക്ക് ഏറെ ഇഷ്ടമാകും. വെണ്ണ, റവ, പാൽ എന്നിവയാണ് പ്രധാന ചേരുവകൾ. തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Desserts
  • Pachakam