Tuesday 09 March 2021 02:09 PM IST : By സ്വന്തം ലേഖകൻ

അനീമിയയെ പ്രതിരോധിക്കാനും,വണ്ണം കുറയ്ക്കുന്നതിനും പച്ച നേന്ത്ര കായ കൊണ്ടൊരു മധുരമായാലോ?

pazham

പച്ച നേന്ത്രക്കായ് കൊണ്ട് ഹെൽത്തിയായൊരു മധുരം. വളരെ എളുപ്പം തയാറാക്കാവുന്ന ഇതിന്റെ ഗുണങ്ങൾ ഒരുപാടാണ്. തയ്യാറാക്കുന്ന വിധം വീഡിയോയിൽ.

ചേരുവകൾ

1.നേന്ത്രക്കായ് - 700 g

2.ശർക്കര - 300 g

3.തിരുമ്മിയ തേങ്ങ – 150 g

4.നെയ്യ് - 1 ടേബിൾസ്പൂൺ

Tags:
  • Desserts
  • Pachakam
  • Snacks