Thursday 11 August 2022 03:29 PM IST : By Asha R

ഓണം സ്‌പെഷ്യൽ ഉണ്ണി അട, ഈസി വീഡിയോ റെസിപ്പി!

ada

ഉണ്ണി അട എന്ന് കേട്ടിട്ടുണ്ടോ,ഈ ഓണത്തിന് കഴിക്കാൻ വളരെ രുചികരമായ ഒരു നാടൻ പലഹാരം. വായിലിട്ടാൽ അലിഞ്ഞു പോകും. ഒരു തുള്ളി പോലും എണ്ണ ഇല്ലാതെ വളരെ ഹെൽത്തി ആയ വിഭവം ആണ്.
ചേരുവകൾ

അരിപൊടി - 2 കപ്പ്

മൈദ - 1 കപ്പ്

ഉപ്പ് - 1 നുള്ള്
ശർക്കര - 2 കപ്പ് (250 ഗ്രാം )

ഏലയ്ക്ക - 4 എണ്ണം

തേങ്ങ കൊത്ത് - 1 കപ്പ്

എള്ള് - 4 സ്പൂൺ

ബേക്കിങ്ങ് പൌഡർ - 1/2 സ്പൂൺ

ചെറുപഴം -3 എണ്ണം
തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Vegetarian Recipes
  • Pachakam
  • Snacks
  • Cookery Video