ഓഫിസിൽ ഇരുന്ന് എത്രനേരം കംപ്യൂട്ടർ ഉപയോഗിച്ചാലും ഒരു പ്രശ്നമില്ലാത്തയാളാണ്. പക്ഷേ, വീട്ടിലിരുന്ന് ലാപ്ടോപിൽ ജോലി തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ആകെ പ്രശ്നമായി. നടുവേദന, തോൾവേദന, കഴുത്തുവേദന എന്നിങ്ങനെ ശരീരത്തിന് ആകെ പ്രശ്നങ്ങൾ.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇത്തരം പ്രശ്നങ്ങളൊഴിവാക്കി ആയാസരഹിതമായി ജോലി ചെയ്യാൻ എന്തൊക്കെ ശ്രദ്ധിക്കണം?
വർക് ഫ്രം ഹോം എർഗണോമിക്സിനെ കുറിച്ചും ശരീരത്തിന് അധികം ആയാസം നൽകാതെ എങ്ങനെ ലാപ്ടോപ് ഉപയോഗിക്കാമെന്നും അറിയാൻ വിഡിയോ കാണുക
ഫിസിയോ തെറപ്പിസ്റ്റായ സുമേഷ്കുമാർ ആണ് ലാപ്ടോപ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ വിശദമാക്കുന്നത്