Tuesday 31 December 2019 05:28 PM IST

മുന്തിരിയിൽ നിന്നും വീഞ്ഞിലേക്കുള്ള രാസപരിണാമം; കമ്പത്തെ ഈ കാഴ്ച നിങ്ങൾ കാണാനിടയില്ല; വിഡിയോ

Santhosh Sisupal

Senior Sub Editor

wine

വൈനുകൾ പിറവിയെടുക്കുന്നൊരു നാടുണ്ട്. മുന്തിരിവള്ളികൾ പെയ്തിറങ്ങുന്ന തണുപ്പിനു മീതേ പടർന്നിറങ്ങുന്നനാട്. ഈ യാത്ര ശുദ്ധമായ വൈൻ നമുക്ക് സമ്മാനിക്കുന്ന നാട്ടിലേക്കാണ്. മുന്തിരിയെ വീഞ്ഞാക്കി രാസപരിണാമം നടത്തുന്ന കമ്പത്തെ വൈനറിയിലേക്ക്. വൈൻ പിറവിയെടുക്കുന്ന കാഴ്ചയിലേക്ക്. മനോരമ ആരോഗ്യം സീനിയർ എഡിറ്റർ സന്തോഷ് ശിശുപാൽ പങ്കുവയ്ക്കുന്ന കാഴ്ചകളിലേക്ക്...

വിഡിയോ കാണാം;