Saturday 20 March 2021 03:57 PM IST

മുഖത്തും താടിയിലും അനാവശ്യരോമങ്ങളോ? ഉടൻ ഫലം തരുന്ന ഫേസ്‌ പാക്കിന് വിഡിയോ കാണാം

Sruthy Sreekumar

Sub Editor, Manorama Arogyam

hairrem3435

സ്ത്രീകളെ ഏറ്റവും അധികം അലട്ടുന്ന പ്രശ്നമാണ് മുഖത്തെയും താടിയിലെയും അനാവശ്യ രോമങ്ങൾ. മുഖസൗന്ദര്യത്തിന്റെ മാറ്റ് കുറയ്ക്കുന്ന ഈ പ്രശ്നം വീട്ടിൽ വച്ചു തന്നെ എങ്ങനെ ലളിതമായി പരിഹരിക്കാമെന്നാണ് പ്രശസ്ത സൗന്ദര്യ പരിചരണ വിദഗ്ധ ഡോ. റീമ പത്മകുമാർ  വിഡിയോയിൽ കാണിച്ചുതരുന്നത്.

മനോരമ ആരോഗ്യം യൂ ട്യൂബ് ചാനലിലെ ഹെൽതി ബ്യൂട്ടി പംക്തിയിലെ പുതിയ വിഡിയോ കാണാം. 

Tags:
  • Manorama Arogyam
  • Beauty Tips