Tuesday 23 April 2024 12:33 AM IST : By സ്വന്തം ലേഖകൻ

നടനത്തിന്റെ മഹായാത്രയ്ക്കിടെ സംവിധാന രംഗത്തേക്കും: മോഹൻലാലിന് ആദരം

vfa-mohanlal-sathyan

‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ നിശയിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ആദരം. നടനത്തിന്റെ മഹായാത്രയ്ക്കിടെ ‘ബറോസ്’ ലൂടെ സംവിധാന രംഗത്തേക്ക് കടക്കുന്ന മോഹൻലാലിന് മലയാളത്തിന്റെ പ്രിയസംവിധായകൻ സത്യൻ അന്തിക്കാട് ഉപഹാസം സമ്മാനിച്ചു. മലയാള സിനിമ ലോകവും ആരാധകരും നിറഞ്ഞ കയ്യടിയോടെയാണ് ആ നിമിഷത്തെ ഏറ്റെടുത്തത്.